Thursday, August 24, 2006

സുപ്രഭാതം കയ്യിലുണ്ടോ?

കമലാകുച ചൂചുക കുംകുമതോ
നിയ താരുണി താതുല നീല തനോ.
കമലായത ലോചന ലോകപതേ
വിജയീഭവ വെങ്കട ശൈലപതേ.
ഇതിന്റെ ആഡിയോ കയ്യിലുള്ള ആരെങ്കിലും തന്നു സഹായിക്കുമോ?
bluemoondigital@gmail.com

6 comments:

  1. സുപ്രഭാതം :

    http://music.cooltoad.com/music/song.php?id=256678
    http://music.cooltoad.com/music/song.php?id=249922
    http://music.cooltoad.com/music/song.php?id=250136
    http://music.cooltoad.com/music/song.php?id=196446
    http://music.cooltoad.com/music/song.php?id=231665

    This is superb. Dont forget to download..
    http://music.cooltoad.com/music/song.php?id=240548

    ReplyDelete
  2. മാണിക്യമേ, എല്ലാം കിട്ടി. പക്ഷെ അതിലൊന്നും ഞാന്‍ പോസ്റ്റില്‍ പറഞ്ഞ വരികളില്ല!

    ReplyDelete
  3. ഇക്കസ്,

    ശ്രീ വെങ്കടേശ്വര സുപ്രഭതത്തിലാണ് താങ്കള്‍ പരഞ്ഞ വരികള്‍ ഉള്ളത്. സുപ്രഭതം തുടങ്ങി 9 മിനുട്ട് കഴിയുമ്പോള്‍ അതു വരും. ഇതിന്‍റെ ഓഡിയൊ കൈയിലുണ്ട്. പക്ഷെ എങ്ങനെ അയക്കും എന്നരിയില്ല.

    ലാലേട്ടന്‍...

    ReplyDelete
  4. കിട്ടി പുലികളേ, കിട്ടി.
    ലാലേട്ടന്‍ എനിക്കത് സീഡിയിലാക്കി അയച്ചു തരാമെന്നേറ്റിട്ടുണ്ട്.
    താങ്ക്സ് റ്റു ലാലേട്ടന്‍

    ReplyDelete
  5. this is for venkitesa suprabham. Pls try it:
    http://music.cooltoad.com/music/download.php?id=258237

    ReplyDelete
  6. നന്ദി ശിവദാസേ, അത് കിട്ടി.

    ReplyDelete