തലതൊട്ടപ്പന്മാരെ.. നമോവാകം....കൊച്ചിയില്‍ ജോലിനോക്കുന്ന ഞാന്‍ ബൂലോഗമീറ്റിനെപ്പറ്റി കേട്ടിരുന്നു.
തപ്പിത്തടഞ്ഞ് ഒരു ബ്ലോഗും ഉണ്ടാക്കി.
വൈക്കന്‍.ബ്ലോഗ് സ്പോട്ട്.കോം. (വി എ ഐ കെ കെ എ എന്‍)
അങ്ങിനെ വൈക്കം പുരാണം ഉണ്ടാവുന്നു...
മി. ദേവ് കനിവുണ്ടായി ക്ഷണിച്ചു.
ദാ... ഇപ്പോള്‍ ബൂലോഗത്തിലുമായി..
എന്റെ ഒരു കാര്യമേ....
വൈക്കന്‍ പുരാണം തുടങ്ങുന്നതിനു മുന്‍പ് ഓരോ ദക്ഷിണ (വെറ്റിലയും പണവുമുണ്ടേ...) ബൂലോഗ കാര്‍ന്നോന്മാര്‍ക്കും കാര്‍ന്നോത്തിമാര്‍ക്കും
അങ്ങട് കാല്‍ക്കല്‍ വൈക്കട്ടെ...
മലയാളം ബ്ലോഗ് ഉണ്ടാക്കാന്‍ സഹായിച്ച എല്ലാ മാന്യ ദേഹങ്ങള്‍ക്കും നന്ദി..
ബ്ലോഗ് വൃത്തിയാക്കാനും ഫോട്ടോ അപ് ലിങ്ങു ചെയ്യാനും പറഞ്ഞുതരണം..
ദേവരാഗം, അതുല്യേച്ചി, വക്കാരി, പെരിങ്ങോടന്‍, വിശാലമനസ്കന്‍, അരവിന്ദന്‍, ഇഞ്ഞിപ്പെണ്ണ്‍, വല്യമ്മായി, അഞ്ചല്‍ക്കാരന്‍, അഗ്രജന്‍, പല്ലി, ബിന്ദു, പയ്യന്‍സ്, ഗിരീഷ് ഒമല്ലൂര്‍....തുടങ്ങി.... ഞാന്‍ അറിഞ്ഞ .. ഇനിയുമറിയാനുമുള്ള....
എല്ലാപേര്‍ക്കുമായി.... നിറഞ്ഞ വായില്‍.....
സ്തോത്രം....
വൈക്കന്‍.
സ്വാഗതം...വൈക്കന്‍..
ReplyDeleteഅങ്ങനെ സൂത്രത്തില്‍ സ്തോത്രം പറഞ്ഞൊഴിയാന്‍ നോക്കണ്ട. നല്ല റിച്ചായ പോസ്റ്റുകള്‍ കൊണ്ട് ബ്ലോഗ് നിറയ്ക്കുക കൂടി വേണം..
ReplyDeleteസ്വാഗതഹ.
സ്വാഗതം.
ReplyDeleteവൈക്കനും സ്വാഗതം
ReplyDeleteവൈക്കത്തഷ്ടമി നാളില്‍ ഞാനൊരു വൈക്കം കാരനെ കണ്ടു..
ReplyDeleteസ്വാഗതം
vaikkappathaaaa
ReplyDelete