കൂട്ടുകാരെ ഒരു സഹായം...
എന്റെ ഒരു കൂട്ടുകാരന് വേണ്ടിയാണ്...
"പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തല ചായ്ച്ച് ".. എന്നു തുടങ്ങുന്ന കവിത ആരുടെയാണ്?
(വള്ളാത്തോള്‍?) ഏതു കൃതിയിലെയാണ്? ( സാഹിത്യമഞ്ജരി ? എന്റെ കേരളം?) അതിന്റെ മുഴുവന്‍ വരികളും കിട്ടാന്‍ എന്തെങ്കിലും മാര്‍ഗ്ഗം ഉണ്ടോ?
E mail me : arif.haneefa@gmail.com
2 ദിവസം കഴിഞ്ഞു മതിയെങ്കില്‍ഞാന്‍ ഈ ഇ മെയിലില്‍ അയച്ചു തരാം.
ReplyDeleteവള്ളത്തോളിന്റെ സാഹിത്യമഞ്ജരിയിലെ കവിത തന്നെ. കവിതയുടെ പേരും വരികളും മറന്നുപോയി.
ReplyDeleteഉം, “മാതൃവന്ദനം“.നാളെ തരാം.വല്ല്യേ പെട്ടി ചോക്ലെറ്റ് നാട്ടില്‍ക്ക് വരുമ്പൊ ഇവടെ എത്തിച്ചാ മതി
ReplyDeleteനവന്‍ കിട്ടിയാല്‍ ഉടനെ അയച്ചു തരുമല്ലോ..
ReplyDeleteഉമേഷ്ജീ... ഒന്ന് ഓര്‍മ്മിച്ചെടുക്കൂ....
ഉമേച്ചീ നാളെതന്നെ അയച്ചു തരുമല്ലോ..
പിന്നെ നാട്ടില്‍ വരുമ്പോള്‍ വേറെന്താ വേണ്ടത്..
കഴിഞ്ഞ തവണ തൃശ്ശൂര്‍ റൌണ്ട് മുഴുവന്‍ എന്നെ നടത്തിച്ചില്ലേ?.....
(ചുമ്മാ പറഞ്ഞതാ.. കേട്ടോ..)..
നാട്ടില്‍ വരുമ്പോള്‍ കാണാം..
(പച്ചയാം വിരിപ്പിട്ട...... മറക്കല്ലേ....)