Sunday, August 20, 2006

ബ്ലോഗര്‍മാ‍രോട് ഒരു അഭ്യര്‍ത്‌ഥന

പ്രിയപ്പെട്ടവരെ,
നിങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതകള്‍, ഞാന്‍ എന്റെ ഈ ബ്ലോഗില്‍ ചൊല്ലാന്‍ ആഗ്രഹിക്കുന്നു. താല്പര്യമുള്ളവര്‍ ദയവായി ഈ മെയിലില്‍
അയച്ചു തരിക. സഹകരണം പ്രതീക്ഷിക്കുന്നു.

2 comments:

  1. ഇമെയില്‍ ലിങ്ക് ശരിയാക്കൂ.
    എന്നിട്ട് നൊക്കാം
    ആഗ്രഹമുള്ള കാര്യമാണ് സ്വന്തം കവിത ആരെങ്കിലും ചൊല്ലുന്നത് കേള്‍ക്കാന്‍

    ReplyDelete
  2. ഇടങ്ങള്‍...ഈ മെയില്‍ ശരിയാണല്ലോ? ഇല്ലെങ്കില്‍ ദാ പിടിച്ചോ.anamgari@gmail.com

    ReplyDelete