സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
മക്കളെല്ലാംകൂടി എങ്ങോട്ടാ?
ക്രിക്കറ്റ് മാച്ചിന് വിളിച്ചാല്‍ നേരത്ത് വരണം.ഈ ജേഴ്സിയൊക്കെയിട്ട് നില്‍ക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി.
ശ്ശെടാ.. ഈ കണ്ടക്‍ടറും ഡ്രൈവറും കൂടി എങ്ങാട്ട് പോയി! ഇപ്പോതന്നെ വല്ലാതെ വൈകി, അവന്മാര്‍ക്ക് തണ്ണിയടിക്കാന്‍ കണ്ട നേരം! ബൗ ബൗബൗ ബൗബൗബൗ..##**&@
ഇനി എത്ര നേരം കൂടി കാത്തിരിക്കണം????
ഞങ്ങളില്‍ അപരനാരെന്ന് പറയാമോ..??ഒറിജിനല്‍ മേഘമല്‍ഹാറിന്റെ പോസ്റ്റ് ഏതാണെന്നു പറയുന്നവര്‍ക്കും സമ്മാനമുണ്ടോ??
2 പ്രാവശ്യം പോസ്റ്റ് വന്നതില്‍ ക്ഷമിക്കുക
ആര്‍ക്കാടാ ഞങ്ങടെ അനിയനെ തല്ലണ്ടത്,ചുണയുണ്ടെങ്കില്‍ ഇങ്ങോട്ട് വാടാ...ഞങ്ങളിലൊന്നിനെ തൊട്ട് കളിച്ചാല്‍ അക്കളി തീക്കളിയാ മ്വാനേ..ഇപ്രാവശ്യം സമ്മാനം എനിക്ക് വേണം,ഐഡി പറ ചായ്പാനിക്കുള്ള വക അയക്കാം ;-)-പാര്‍വതി..
2 പ്രാവശ്യം പോസ്റ്റ് വന്നതില്‍ ക്ഷമിക്കുക.ഒരെണ്ണം മാച്ചിട്ടുണ്ട്.അതില്‍ മറുമൊഴി എഴുതിയവര്‍ ക്ഷമിക്കുമല്ലോ.മേഘമല്‍ ഹാര്‍
എന്റെ അമ്മേ..ഈ ദില്‍ബൂ അസുരന്‍ എന്ത് ഭാവിച്ചാ??? അനംഗാരി പറഞ്ഞത് പോലെ ഗ്ലാമര്‍ ഫോട്ടം ഒരോന്നായി ഇറക്കുകയാണല്ലോ,ബാച്ചിലര്‍ ക്ലപ്പ് പൂട്ടുവാണല്ലേ... ;-)-പാര്‍വതി.
This comment has been removed by a blog administrator.
ഇതെന്തോന്ന് ചേട്ടന്മാരേ ചേച്ചിമാരേ....അടിക്കുറിപ്പെഴുതി കളിക്കാന്ട് വന്ടിയൊന്നു തള്ളിക്കേ.... എല്ലാത്തിനും ബ്ലോഗി ബ്ലോഗി വട്ടായെന്നാ തോന്നുന്നേ.
“നോക്കടാ! കുഞാപ്പൂ,ദില്‍ബൂ,പച്ചാളമേ ഒരുഗ്രന്‍ പീസു പോണു”“അപരന്‍“(ഇതു കരീം മാഷിന്റെ അടിക്കുറിപ്പല്ല)word worry : self control
കല്യാണം കഴിഞ്ഞ് പെണ്ണിനേം കൂട്ടി പോകുന്ന അവന്റെ ഒരു ഗമ കണ്ടില്ലേ?. ഞങ്ങളും കെട്ടുമെടാ ഒരു ദിവസം.
ഒന്ന് രണ്ട് മൂന്ന് നാല് അഞ്ജ് ആറ് ഏഴ് എട്ട്...........ഇതെന്നാ എട്ടുകാലിയാ? കസപ്പാട് : സിനിമ മൂക്കില്ലാ രാജ്യത്ത്
"ബാച്ചിലേഴ്‌സ് ക്ലബ്ബ് ഗ്രൂപ്പ് ഫോട്ടോ. 2006 കന്നി മാസം"
വിവാഹിതര്‍ ക്ലബ്ബില്‍ ചേരാമായിരുന്നു. ഇതിനുള്ളില്‍ പെട്ടും പോയി.:)
റബ്ബര്‍ ഉപയോഗിക്കാമായിരുന്നു!
സ്റ്റുഡെന്റ്സ് ടിക്കറ്റായിപ്പോയി അല്ലെങ്കില്‍ ഈ ഉന്തുവണ്ടീല്‍ ഉന്തിത്തള്ളി നില്ക്കണ്ടവരല്ല ഞങ്ങള്‍.(സമ്മാനം പാപ്പാന്!)
ആദീടെ അടിക്കുറിപ്പ് ആത്മഗതമാണോ ;)സമ്മാനം ആദിക്കു തന്നെ. അതുകൊണ്ടെങ്കിലും റബര്‍ വാങ്ങിക്കോളുമല്ലോ :)
ഉന്താനാരെങ്കിലുമുണ്ടായിരുന്നെങ്കില്‍ നടക്കാതെ വീടെത്താമായിരുന്നു.
റെഡി, വണ്‍... റ്റൂ... ത്രീ........ ക്ലിക്ക്"അയ്യോ, മേഘമല്‍ഹാറുചേട്ടാ, പടംപിടിച്ചുകഴിഞ്ഞോ? ഞങ്ങളെല്ലാം താഴെക്കൂടിനടന്നുപോയൊരു സുന്ദരിനായക്കുട്ടിയെ നോക്കിപ്പോയി. സൗന്ദര്യമുള്ള സൃഷ്ട്ടികള്‍ ബാച്ചിലേര്‍സിന്റെ ബലഹീനതയല്ലേ? ഒരിക്കല്‍കൂടി പടമെടുക്കു. പ്ലീസ്!
ആരാ ഒറിജിനല്‍?
മഞ്ചിത്തിന്റെ പാരകാരണം അടിക്കുറുപ്പ് (യാതു കുറുപ്പ്?) മലയാളത്തിലാക്കുന്നു.മറക്കല്ലേഏഏഏ, അല്ലേല്‍ കുടുംബഫോട്ടോ എടുക്കുമ്പോ ഇതുപോലെയായിപ്പോകും.
ഞങ്ങളെയെല്ലാം എരട്ടപെറ്റതാ ചേട്ടന്‍മാേേേേേരേ...
അടികുറിപ്പ് മത്സരത്തിന് പടം ഇട്ടിട്ട് മേഘമല്‍ഹാല്‍ മുങ്ങിയോ? പൊങ്ങ് മാഷേ..എന്നിട്ടിതെന്റെ സമ്മാനം അനൌണ്‍സ് ചെയ്യപ്പാ..-പാര്‍വതി.
മക്കളെല്ലാംകൂടി എങ്ങോട്ടാ?
ReplyDeleteക്രിക്കറ്റ് മാച്ചിന് വിളിച്ചാല്‍ നേരത്ത് വരണം.ഈ ജേഴ്സിയൊക്കെയിട്ട് നില്‍ക്കാന്‍ തുടങ്ങിയിട്ട് നേരം കുറെയായി.
ReplyDeleteശ്ശെടാ.. ഈ കണ്ടക്‍ടറും ഡ്രൈവറും കൂടി എങ്ങാട്ട് പോയി! ഇപ്പോതന്നെ വല്ലാതെ വൈകി, അവന്മാര്‍ക്ക് തണ്ണിയടിക്കാന്‍ കണ്ട നേരം! ബൗ ബൗബൗ ബൗബൗബൗ..##**&@
ReplyDeleteഇനി എത്ര നേരം കൂടി കാത്തിരിക്കണം????
ReplyDeleteഞങ്ങളില്‍ അപരനാരെന്ന് പറയാമോ..??
ReplyDeleteഒറിജിനല്‍ മേഘമല്‍ഹാറിന്റെ പോസ്റ്റ് ഏതാണെന്നു പറയുന്നവര്‍ക്കും സമ്മാനമുണ്ടോ??
2 പ്രാവശ്യം പോസ്റ്റ് വന്നതില്‍ ക്ഷമിക്കുക
ReplyDeleteആര്‍ക്കാടാ ഞങ്ങടെ അനിയനെ തല്ലണ്ടത്,ചുണയുണ്ടെങ്കില്‍ ഇങ്ങോട്ട് വാടാ...
ReplyDeleteഞങ്ങളിലൊന്നിനെ തൊട്ട് കളിച്ചാല്‍ അക്കളി തീക്കളിയാ മ്വാനേ..
ഇപ്രാവശ്യം സമ്മാനം എനിക്ക് വേണം,ഐഡി പറ ചായ്പാനിക്കുള്ള വക അയക്കാം ;-)
-പാര്‍വതി..
2 പ്രാവശ്യം പോസ്റ്റ് വന്നതില്‍ ക്ഷമിക്കുക.ഒരെണ്ണം മാച്ചിട്ടുണ്ട്.അതില്‍ മറുമൊഴി എഴുതിയവര്‍ ക്ഷമിക്കുമല്ലോ.
ReplyDeleteമേഘമല്‍ ഹാര്‍
എന്റെ അമ്മേ..ഈ ദില്‍ബൂ അസുരന്‍ എന്ത് ഭാവിച്ചാ??? അനംഗാരി പറഞ്ഞത് പോലെ ഗ്ലാമര്‍ ഫോട്ടം ഒരോന്നായി ഇറക്കുകയാണല്ലോ,ബാച്ചിലര്‍ ക്ലപ്പ് പൂട്ടുവാണല്ലേ... ;-)
ReplyDelete-പാര്‍വതി.
This comment has been removed by a blog administrator.
ReplyDeleteഇതെന്തോന്ന് ചേട്ടന്മാരേ ചേച്ചിമാരേ....അടിക്കുറിപ്പെഴുതി കളിക്കാന്ട് വന്ടിയൊന്നു തള്ളിക്കേ.... എല്ലാത്തിനും ബ്ലോഗി ബ്ലോഗി വട്ടായെന്നാ തോന്നുന്നേ.
ReplyDelete“നോക്കടാ! കുഞാപ്പൂ,ദില്‍ബൂ,പച്ചാളമേ ഒരുഗ്രന്‍ പീസു പോണു”
ReplyDelete“അപരന്‍“
(ഇതു കരീം മാഷിന്റെ അടിക്കുറിപ്പല്ല)
word worry : self control
കല്യാണം കഴിഞ്ഞ് പെണ്ണിനേം കൂട്ടി പോകുന്ന അവന്റെ ഒരു ഗമ കണ്ടില്ലേ?. ഞങ്ങളും കെട്ടുമെടാ ഒരു ദിവസം.
ReplyDeleteഒന്ന് രണ്ട് മൂന്ന് നാല് അഞ്ജ് ആറ് ഏഴ് എട്ട്...........
ReplyDeleteഇതെന്നാ എട്ടുകാലിയാ?
കസപ്പാട് : സിനിമ മൂക്കില്ലാ രാജ്യത്ത്
"ബാച്ചിലേഴ്‌സ് ക്ലബ്ബ് ഗ്രൂപ്പ് ഫോട്ടോ. 2006 കന്നി മാസം"
ReplyDeleteവിവാഹിതര്‍ ക്ലബ്ബില്‍ ചേരാമായിരുന്നു. ഇതിനുള്ളില്‍ പെട്ടും പോയി.:)
ReplyDeleteറബ്ബര്‍ ഉപയോഗിക്കാമായിരുന്നു!
ReplyDeleteസ്റ്റുഡെന്റ്സ് ടിക്കറ്റായിപ്പോയി അല്ലെങ്കില്‍ ഈ ഉന്തുവണ്ടീല്‍ ഉന്തിത്തള്ളി നില്ക്കണ്ടവരല്ല ഞങ്ങള്‍.
ReplyDelete(സമ്മാനം പാപ്പാന്!)
ആദീടെ അടിക്കുറിപ്പ് ആത്മഗതമാണോ ;)
ReplyDeleteസമ്മാനം ആദിക്കു തന്നെ. അതുകൊണ്ടെങ്കിലും റബര്‍ വാങ്ങിക്കോളുമല്ലോ :)
ഉന്താനാരെങ്കിലുമുണ്ടായിരുന്നെങ്കില്‍ നടക്കാതെ വീടെത്താമായിരുന്നു.
ReplyDeleteറെഡി, വണ്‍... റ്റൂ... ത്രീ........ ക്ലിക്ക്
ReplyDelete"അയ്യോ, മേഘമല്‍ഹാറുചേട്ടാ, പടംപിടിച്ചുകഴിഞ്ഞോ? ഞങ്ങളെല്ലാം താഴെക്കൂടിനടന്നുപോയൊരു സുന്ദരിനായക്കുട്ടിയെ നോക്കിപ്പോയി. സൗന്ദര്യമുള്ള സൃഷ്ട്ടികള്‍ ബാച്ചിലേര്‍സിന്റെ ബലഹീനതയല്ലേ? ഒരിക്കല്‍കൂടി പടമെടുക്കു. പ്ലീസ്!
ആരാ ഒറിജിനല്‍?
ReplyDeleteമഞ്ചിത്തിന്റെ പാരകാരണം അടിക്കുറുപ്പ് (യാതു കുറുപ്പ്?) മലയാളത്തിലാക്കുന്നു.
ReplyDeleteമറക്കല്ലേഏഏഏ, അല്ലേല്‍ കുടുംബഫോട്ടോ എടുക്കുമ്പോ ഇതുപോലെയായിപ്പോകും.
ഞങ്ങളെയെല്ലാം എരട്ടപെറ്റതാ ചേട്ടന്‍മാേേേേേരേ...
ReplyDeleteഅടികുറിപ്പ് മത്സരത്തിന് പടം ഇട്ടിട്ട് മേഘമല്‍ഹാല്‍ മുങ്ങിയോ? പൊങ്ങ് മാഷേ..എന്നിട്ടിതെന്റെ സമ്മാനം അനൌണ്‍സ് ചെയ്യപ്പാ..
ReplyDelete-പാര്‍വതി.