Tuesday, September 12, 2006

മൂന്നാമിടം ലക്കം 36 പുറത്തിറങ്ങി.


ഇവിടെ ലിങ്കുണ്ട്.
ഉള്ളടക്കം ലക്കം 36 ( സെപ്റ്റംബര്‍ 11- 17 )
1. എഡിറ്റോറിയല്‍
ഇടതുപക്ഷനേതാവ്‌ കെ.കരുണാകരനും
കാക്ക മലര്‍ന്നു പറക്കുന്ന കേരളവും
2. പഠനം
അധികം മധുരമില്ലാത്ത ഈന്തപ്പഴങ്ങളുമായി /കരുണാകരന്‍
(ടി.പി. അനില്‍കുമാറിന്റെ (ബ്ലോഗ് ചങ്ങാടം)കവിതകളെപ്പറ്റി , പുതിയ കവിതയിലെ ചില സന്ദര്‍ഭങ്ങളെപ്പറ്റിയും )
3.കഥ
കരയിപ്പിക്കുന്ന ഓറഞ്ചുകളുടെ നാട്‌/ ഗസാന്‍ കാനഫാനി
വിവര്‍ത്തനം: ആര്‍.പി ശിവകുമാര്‍
4. സിനിമ
സ്നാനം / കമറുദ്ദീന്‍ ആമയം
5. അഭിമുഖം
ഒരു ജനതയുടെ വംശനാശം /അഡോണിസ്‌
6. ആദരം
അയ്യപ്പപ്പണിക്കര്‍ക്ക്‌ / ഡി.വിനയചന്ദ്രന്‍
7. വരകളുടെ വാരാന്ത്യം

കവിതകള്‍
8. നൂറ്റാണ്ടിന്റെ കണ്ണാടി / അഡോണിസ്‌
9. ആന്ദ്രേ ഷെദീദിന്റെ കവിതകള്‍
10. മോനാ സാവൂദിന്റെ കവിതകള്‍
11. മനുഷ്യനും മല്‍സ്യവും... / രഘുവീര്‍ സാഹേ

3 comments:

  1. സങ്കുചിതോ ലിങ്കുകള്‍ ഒന്നും ശരിയായി കാണിക്കുന്നില്ല. മൂന്നാമിടത്തിലിപ്പോഴും പഴയതു തന്‍നെ!-സു-

    ReplyDelete
  2. ചിലപ്പോ പഴയ ലക്കം വരുന്നു. കണ്ട്രോള്‍ ഞെക്കിപ്പിടിച്ച് റീഫ്രഷ് അടിച്ചാല്‍ പുതിയത് വരും. ഇതൊന്ന് സോള്‍വ് ചെയ്ത് തരാന്‍ ഏതെങ്കിലും പുലികള്‍ ഉണ്ടോ?

    ReplyDelete
  3. മൂന്നാമിടത്തിനോട് ഒരു ബ്ലോഗ് തുടങ്ങി അതിലിടാന്‍ പറയൂ ഈ മാതിരി പോസ്റ്ററുകളൊക്കെ. അതാതു ലക്കത്തെക്കുറിച്ച് വായനക്കാര്‍ക്ക് ‍പറയാനെന്തെങ്കിലുമുണ്ടെങ്കില്‍ അതല്ലേ നല്ലത്.

    പരസ്യം പതിക്കരുത് എന്നത് മൂന്നാമിടത്തിന് ബാധകമല്ലേ?

    ReplyDelete