ഈ വരുന്ന നവംബര്‍-1 -ന്റെ പ്രാധാന്യം അറിയാമല്ലോ. നമ്മുടെ കൊച്ചു കേരളത്തിനു 50 ആകുന്നു. ഓര്‍മയില്ലേ... ബ്ലോഗിലെ കുഞ്ഞു മക്കളെല്ലാവരും ചേര്‍ന്ന് എന്തു സമ്മാനം കൊടുക്കും? എല്ലാവരും അന്നു അക്ഷരാര്‍ച്ചന ചെയ്യുമെന്നു കരുതുന്നു (പുതുതായി എന്തെങ്കിലും പോസ്റ്റില്ലേ എല്ലാവരും?). ഒളിഞ്ഞിരിക്കുന്നവരേ ഇപ്പൊഴല്ലെങ്കില്‍ എപ്പൊഴാ... വെറെന്തെകിലും ആശയങ്ങള്‍ ഉണ്ടെങ്കില്‍ പറയൂ ചങ്ങാതിമാരേ...
ഓര്‍മ്മിപ്പിച്ച മേഘമല്‍ഹാര്‍ നന്ദി.
ReplyDeleteഓ.ടൊ.അതൊരു രാഗമല്ലേ.