എന്റെ ബലമായ സംശയം... ‘ബ്ലോഗിലൊന്നു കയറാതെ ഒരു നിമിഷം പോലും ഇരിക്കാന്‍ പറ്റണില്യ...’ എന്നാരോ പറഞ്ഞത് കേട്ട വക്കാരി ടാറ്റാ ലൈലന്‍റ് സ്റ്റൈലില്‍ മസില് പിടിച്ചതാണോന്ന് :)
ബൂലോഗരെ... ഈ സസ്പ്പെന്‍സ് ഇത്ര വേഗം പെളിക്കുന്നതില്‍ വിഷമം ഉണ്ട്...
വക്കാരി ഉദയസൂര്യന്റെ നാട്ടിലെ ഗവേഷണം അവസ്സാനിപ്പിച്ച് സ്വന്തം നാട്ടില്‍ എത്തിയിട്ടുണ്ട്...
മറ്റൊരു നാട്ടിലേക്കുള്ള(?) യാത്രാമധ്യേ...അല്‍പ്പ ദിവസ്സം സ്വന്തം നാട്ടില്‍...സാമ്പാറും...ഉള്ളിമൊരിയിച്ചിട്ട തേങ്ങാച്ചമ്മന്തിയുമായി...വക്കാരിയിപ്പോ സ്വന്തം നാട്ടില്‍...
വക്കാരി ...ഐ ആം“ദി“ സോറി...വക്കാരി...ഐ ആം“ദി“ സോറി...ഞങ്ങളോടൊക്കെ ഒരു വാക്കു പോലും പറയാതെ...രായ്ക്കു രാമാനം...ഇവിടം കാലിയാക്കിയ വിവരം അറിഞ്ഞപ്പോള്‍...തോന്നിയ വിഷമം ഇവിടെ തീര്‍ക്കുന്നു.... :)ഇപ്പോ എല്ലാം കോമ്പ്ലിമെന്റ്സായി....:)
വക്കാരി ഉദയസൂര്യന്റെ നാട്ടിലെ ഫെല്ലോഷിപ് അവസാനിച്ചതുകാരണം ഈ 13ന് അവിടെ നിന്നും തിരിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ "ഫെല്ലോസിപ്പുമായി" ഗ്ലാസ്സ് മെയ്റ്റ്' കളെ കണ്ട് നടക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്
ആദിത്യാ...നോ വേ,,,സര്‍ട്ടിഫിക്കറ്റ് കാണാതെ ഡോക്ടര്‍ എന്നു വിളിക്കൂല ... (ശരിക്കുള്ള പേരിലല്ലെ ജാപ്പാനില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് കൊടുക്കുക (അങ്ങിനെയെങ്കിലും പെരും പടോം കാണാം ;) .... വക്കാരി എന്ന പേരിലുള്ള സര്‍ട്ടിഫിക്കറ്റ് ആണെങ്കില്‍ എനിക്കു കാണേണ്ടാ :)
എല്ലാ പിശാചുക്കളും നാട്ടിലേക്കു കെട്ടിയെടുക്കുന്ന ഫ്രൈഡേ ദ തേര്‍ട്ടീന്തിനു വക്കാരി നാട്ടിലേക്കു പോയി എന്നാണു് ഒടുവില്‍ കിട്ടിയ വാര്‍ത്ത. കൂടെ ജപ്പാനില്‍ വെച്ചു കൂടെക്കൂടിയ “കെട്ടുമോ കെട്ടാദോ” എന്ന സുമോ റെസ്‌ലര്‍ ഭാര്യയും ഉണ്ടായിരുന്നു എന്നാണു കേള്‍വി.
ജപ്പാനില്‍ നിന്നു മുങ്ങിയ വക്കാരി ജര്‍മ്മനിയില്‍ പൊങ്ങുമെന്നു് ഒരു കിംവദന്തി (വക്കാരിയെന്ന മഹാദന്തിയുടെ ചേട്ടനല്ല കിംവദന്തി). പുല്ലൂരാന്‍ ജാഗ്രതൈ!
“മനസ്സിലായി വരുന്നു” എന്നതിന്റെ ജര്‍മ്മന്‍ എന്താണോ എന്തോ?
വക്കാരിയുടെ രൂപത്തെ ക്കുറിച്ച് ആരെങ്കിലുമൊക്കെ അറിയുന്ന റെഫറന്‍സ് തരുക.. നമുക്കൊരു രൂപരേഖ തയാറാക്കി നോക്കാം. എന്നിട്ട് അതു വച്ച് കാണ്മാനില്ല എന്നൊരു പരസ്യം കൊടുക്കാം.
വക്കാരി ഡാക്റ്ററു പട്ടം വാങ്ങി നാട്ടില്‍ പോയി എന്നത് ശരിയാവില്ലെന്നു തോന്നുന്നു. നാട്ടില്‍ നിന്നും ഡോക്റ്ററേറ്റ് എടുത്ത ശേഷം ഉദയസൂര്യനെ തപ്പി തിരിച്ച ടീം ആണെന്നാണ് തോന്നുന്നത്.
ഇനി കുറേക്കാലമായി കണ്ടു പിടിക്കാന്‍ ശ്രമിച്ചത് കണ്ടു കിട്ടി "യുറേക്കാ, മമ്മൂക്കാ" എന്നൊക്കെ വിളിച്ച് നമ്മടെ ആര്‍ക്കും ഇടീസ് അമ്മാവന്‍ ഓടിയപോലെ ടോക്യോയില്‍ മുണ്ടില്ലാതോടി പോലീസെങ്ങാന്‍ പിടിച്ചോ ആവോ.
കുമാറ്, വക്കാരിയുടെ രൂപത്തെപറ്റി എനിക്കറിയാവുന്നത് പറഞ്ഞാല്‍...ആളെ എനിക്ക് വലിയ പരിചയമില്ല, പക്ഷേ ചെവിക്കിത്തിരി വലിപ്പം കൂടുതലാണ്‍. മൂക്കിന്‍ ഭയങ്കര നീളവും..കണ്ടാല്‍ ഒരു തുമ്പിക്കൈ ലുക്ക്.
ശരിയാണല്ലോ, ആ ചിന്നം വിളി കേട്ടിട്ട് കുറച്ചായി.. ഇവിടെ സെപ്-ഓക്ടോ മാസം ടൈഫൂണ്‍ അടിയ്ക്കുന്ന സമയമാണ്. ആനയെ വരെ പറപ്പിക്കുന്ന കാറ്റാ...ഇനി അങ്ങനെ എങ്ങാനും പറന്ന് നാട്ടില്‍ എത്തിക്കാണും.
വക്കാരിയെ തിരഞ്ഞ് ദ്രുതകര്‍മ്മസേന തിരിച്ചിട്ടുണ്ട്. ജപ്പാനിലെ ടോക്ക്യോവിലെ തെരുവിലൂടെ ചിന്നം വിളിച്ച് മണ്ടുന്നതാരോ കണ്ടത്രേ! സകലമാന വാരിക്കുഴികളും അരിച്ചുപെറുക്കുന്നുണ്ട്. (കുഴിയാനക്കുഴി വരെ ഒഴിവാക്കുന്നില്ല)
ReplyDeleteഎന്‍റെ ബലമായ സംശയം... ‘ബ്ലോഗിലൊന്നു കയറാതെ ഒരു നിമിഷം പോലും ഇരിക്കാന്‍ പറ്റണില്യ...’ എന്നാരോ പറഞ്ഞത് കേട്ട വക്കാരി ടാറ്റാ ലൈലന്‍റ് സ്റ്റൈലില്‍ മസില് പിടിച്ചതാണോന്ന് :)
ReplyDeleteബൂലോഗരെ... ഈ സസ്പ്പെന്‍സ് ഇത്ര വേഗം പെളിക്കുന്നതില്‍ വിഷമം ഉണ്ട്...
ReplyDeleteവക്കാരി ഉദയസൂര്യന്റെ നാട്ടിലെ ഗവേഷണം അവസ്സാനിപ്പിച്ച് സ്വന്തം നാട്ടില്‍ എത്തിയിട്ടുണ്ട്...
മറ്റൊരു നാട്ടിലേക്കുള്ള(?) യാത്രാമധ്യേ...അല്‍പ്പ ദിവസ്സം സ്വന്തം നാട്ടില്‍...സാമ്പാറും...ഉള്ളിമൊരിയിച്ചിട്ട തേങ്ങാച്ചമ്മന്തിയുമായി...വക്കാരിയിപ്പോ സ്വന്തം നാട്ടില്‍...
വക്കാരി ...ഐ ആം“ദി“ സോറി...വക്കാരി...ഐ ആം“ദി“ സോറി...ഞങ്ങളോടൊക്കെ ഒരു വാക്കു പോലും പറയാതെ...രായ്ക്കു രാമാനം...ഇവിടം കാലിയാക്കിയ വിവരം അറിഞ്ഞപ്പോള്‍...തോന്നിയ വിഷമം ഇവിടെ തീര്‍ക്കുന്നു.... :)ഇപ്പോ എല്ലാം കോമ്പ്ലിമെന്റ്സായി....:)
വക്കാരി ഉദയസൂര്യന്റെ നാട്ടിലെ ഫെല്ലോഷിപ് അവസാനിച്ചതുകാരണം ഈ 13ന് അവിടെ നിന്നും തിരിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ "ഫെല്ലോസിപ്പുമായി" ഗ്ലാസ്സ് മെയ്റ്റ്' കളെ കണ്ട് നടക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്
ReplyDeleteഇനി മുതല്‍ എല്ലാവരും വക്കാരിയെപ്പറ്റി പറയുമ്പോള്‍ ഡോ. വക്കാരി എന്ന് പറയണ്ടതാണ് ;)
ReplyDeleteആദിത്യാ...നോ വേ,,,സര്‍ട്ടിഫിക്കറ്റ് കാണാതെ ഡോക്ടര്‍ എന്നു വിളിക്കൂല ... (ശരിക്കുള്ള പേരിലല്ലെ ജാപ്പാനില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് കൊടുക്കുക (അങ്ങിനെയെങ്കിലും പെരും പടോം കാണാം ;) .... വക്കാരി എന്ന പേരിലുള്ള സര്‍ട്ടിഫിക്കറ്റ് ആണെങ്കില്‍ എനിക്കു കാണേണ്ടാ :)
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteവക്കാരി മാഷേ തിരിച്ചുവരൂ...
ReplyDeleteകാലേഷ് ഭായ് കാണ്മാനില്ല എന്ന ഈ പോസ്റ്റില്‍ വക്കാരിമാഷുടെ പ്രൊഫൈല്‍ ചിത്രവും കൊടുക്കാമായിരുന്നു. ആരെങ്കിലും കണ്ടെത്തി വിവരം അറിയിച്ചാലോ...
എല്ലാ പിശാചുക്കളും നാട്ടിലേക്കു കെട്ടിയെടുക്കുന്ന ഫ്രൈഡേ ദ തേര്‍ട്ടീന്തിനു വക്കാരി നാട്ടിലേക്കു പോയി എന്നാണു് ഒടുവില്‍ കിട്ടിയ വാര്‍ത്ത. കൂടെ ജപ്പാനില്‍ വെച്ചു കൂടെക്കൂടിയ “കെട്ടുമോ കെട്ടാദോ” എന്ന സുമോ റെസ്‌ലര്‍ ഭാര്യയും ഉണ്ടായിരുന്നു എന്നാണു കേള്‍വി.
ReplyDeleteജപ്പാനില്‍ നിന്നു മുങ്ങിയ വക്കാരി ജര്‍മ്മനിയില്‍ പൊങ്ങുമെന്നു് ഒരു കിംവദന്തി (വക്കാരിയെന്ന മഹാദന്തിയുടെ ചേട്ടനല്ല കിംവദന്തി). പുല്ലൂരാന്‍ ജാഗ്രതൈ!
“മനസ്സിലായി വരുന്നു” എന്നതിന്റെ ജര്‍മ്മന്‍ എന്താണോ എന്തോ?
ആദി ഡോ: വക്കാരിയെന്ന് വിളിച്ചില്ലെങ്കിലും, ഡാ!വക്കാരീ എന്ന് വിളിക്കാല്ലോ?(ഒരു ഇന്നസെന്റ് സ്റ്റൈലില്‍).
ReplyDeleteഞാനാണേല്‍ എന്നെ ബ്ലോഗ്ഗിലൊന്നും കാണാനില്ലല്ലോന്ന് വേവലാതിപ്പെട്ടിരിക്കുകയായിരുന്നു. ഞാന്‍ തിരിച്ചു വന്നപ്പോഴേക്കും വക്കാരി മിസ്സിംഗായോ!!!
ReplyDeleteഇതെന്തൊരു മറിമായം!
വക്കാരിയെ കണ്ടുപിടിച്ചു തരുന്നവര്‍ക്ക് ഒരു ഇനാം ഓഫര്‍ ചെയ്യ് കലേഷ് മാഷേ... ചിലപ്പോള്‍ വിവരം കിട്ടിയേക്കും.
വക്കാരിയെ കണ്ടു കിട്ടിയാല്‍ അറിയിക്കേണ്ട മേല്‍വിലാസം :
വക്കാരിയിഷ്ടന്‍
c/o കലേഷ്ഷ്ടന്‍ S.I.
ബൂലോഗ പോലീസ് സ്റ്റേഷന്‍
ബൂലോഗം പി.ഒ.
ബൂലോഗം.
വക്കാരി ഇല്ലാത്ത ബൂലോഗം ശുന്യാകാശം പോലെ. ശുന്യത തന്നെ-വേക്ക്വം.
ReplyDeleteപോസ്റ്റുകള്‍ നിറയെ- എല്ലാം ഭാരക്കുറവുമൂലം അങ്ങിനെ പാറി നടക്കുന്നു.
ഓര്‍മിപ്പിച്ച കലേഷിന് നന്ദി.
nick said :
ReplyDeleteഞാനാണേല്‍ എന്നെ ബ്ലോഗ്ഗിലൊന്നും കാണാനില്ലല്ലോന്ന് വേവലാതിപ്പെട്ടിരിക്കുകയായിരുന്നു. ഞാന്‍ തിരിച്ചു വന്നപ്പോഴേക്കും വക്കാരി മിസ്സിംഗായോ!!!
=====
that was a good one, nick
വക്കാരിയുടെ രൂപത്തെ ക്കുറിച്ച് ആരെങ്കിലുമൊക്കെ അറിയുന്ന റെഫറന്‍സ് തരുക.. നമുക്കൊരു രൂപരേഖ തയാറാക്കി നോക്കാം. എന്നിട്ട് അതു വച്ച് കാണ്മാനില്ല എന്നൊരു പരസ്യം കൊടുക്കാം.
ReplyDeleteഅപ്പോള്‍ വരട്ടെ ഒരോന്നായി...
വക്കാരി ഡാക്റ്ററു പട്ടം വാങ്ങി നാട്ടില്‍ പോയി എന്നത് ശരിയാവില്ലെന്നു തോന്നുന്നു. നാട്ടില്‍ നിന്നും ഡോക്റ്ററേറ്റ് എടുത്ത ശേഷം ഉദയസൂര്യനെ തപ്പി തിരിച്ച ടീം ആണെന്നാണ് തോന്നുന്നത്.
ReplyDeleteഇനി കുറേക്കാലമായി കണ്ടു പിടിക്കാന്‍ ശ്രമിച്ചത് കണ്ടു കിട്ടി "യുറേക്കാ, മമ്മൂക്കാ" എന്നൊക്കെ വിളിച്ച് നമ്മടെ ആര്‍ക്കും ഇടീസ് അമ്മാവന്‍ ഓടിയപോലെ ടോക്യോയില്‍ മുണ്ടില്ലാതോടി പോലീസെങ്ങാന്‍ പിടിച്ചോ ആവോ.
വക്കാരിയില്ലാത്ത ബൂലോഗം വാട്ടക്കിഴങ്ങില്ലാത്ത കോട്ടപ്പുറം പോലെ!
ReplyDeleteകുമാറ്, വക്കാരിയുടെ രൂപത്തെപറ്റി എനിക്കറിയാവുന്നത് പറഞ്ഞാല്‍...ആളെ എനിക്ക് വലിയ പരിചയമില്ല, പക്ഷേ ചെവിക്കിത്തിരി വലിപ്പം കൂടുതലാണ്‍. മൂക്കിന്‍ ഭയങ്കര നീളവും..കണ്ടാല്‍ ഒരു തുമ്പിക്കൈ ലുക്ക്.
പിന്നെ നമ്മുടെ സൂചേച്ചി എവിടെപ്പോയി?
ശരിയാണല്ലോ, ആ ചിന്നം വിളി കേട്ടിട്ട് കുറച്ചായി.. ഇവിടെ സെപ്-ഓക്ടോ മാസം ടൈഫൂണ്‍ അടിയ്ക്കുന്ന സമയമാണ്. ആനയെ വരെ പറപ്പിക്കുന്ന കാറ്റാ...ഇനി അങ്ങനെ എങ്ങാനും പറന്ന് നാട്ടില്‍ എത്തിക്കാണും.
ReplyDeleteഞാനത് ചോദിക്കാനിരിക്കുകയായിരുന്നു ആര്‍ പി...
ReplyDelete‘സൂ’ എവിടെ?
ഞാനും ഇന്നോര്‍ത്തു, സൂ എവിടെ??
ReplyDeleteഇങ്ങനൊരു പോസ്റ്റിട്ടതു നന്നായി...
ReplyDelete-ഒരു വക്കാരി ഫാന്‍.
എന്റെ സുഹ്രുത്തുക്കളെ നമ്മള്‍ ചതിയ്ക്കപ്പെട്ടു.....നമ്മള്‍ ചതിയ്ക്കപ്പെട്ടു....
ReplyDeleteനമ്മള്‍ ക്രൂരമായി വഞ്ചിയ്ക്കപ്പെട്ടു....
വക്കാരി ജപ്പാനിലെങ്ങാണ്ട് ഗവേഷണം നടത്തുന്നയാളല്ല
വക്കാരീടെ പടവും വിഷേഷങ്ങളും www.kaliyambi.blogspot.com
ഇല്‍ കൊടുത്തിട്ടുണ്ട്
(പ്രീയ വക്കാരീ ഇത്രയെങ്കിലും സഹായം ഞാനായിട്ട് ചെയ്തു തന്നപ്പോള്‍ മനസ്സിനെന്തു സന്തോഷം)
വക്കാരി ലോകത്തെങ്ങാനുമുണ്ടോ എന്ന് ഗൂഗിളേട്ട്നോട് ചോദിച്ചപ്പോഴല്ലേ ഇതു മനസ്സിലായത്.
അമ്പി
ReplyDeleteകണ്ടു... മഹാബോറ്