Sunday, November 05, 2006

ഡോക്‌ടറേ സഹായിക്കൂ..

ഒരു പോസ്‌റ്റ് ഇട്ടു. കുറച് നേരം അത് അവിടെ ഉണ്ടാകും. നമ്മളെ പറ്റിക്കാന്. കുറച്ച് മണിക്കൂറുകള്, അല്ലെങ്കില്‍ ദിവസങള്‍ കഴിഞാല്‍ അതവിടെ കാണുന്നില്ല. ഇതെന്തു മറിമായം? ബ്ലോഗിലും വൈറസ് ഉണ്ടോ? ഇതിനെതിരെ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ? ഇതിങനെ ഇടക്കിടെ ഉണ്ടാകുന്നുണ്ട്.

7 comments:

  1. മുറിവൈദ്യന്‍ ആളെ കൊല്ലും എന്ന് കേട്ടിട്ടില്ലേ ഡ്രിസിലേ... ഇതിന് പ്രത്യേകിച്ച് മരുന്നൊന്നും ഇല്ല :)

    ReplyDelete
  2. ഇന്നു രാവിലെ മുതല്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയാണ്. പറ്റുന്നില്ല? എന്താണു കാരണം?

    ReplyDelete
  3. ആരും എന്താ ഒന്നും മിണ്ടാത്തേ? എന്റെ ബ്ലോഗിലേക്ക് പോസ്റ്റ് ചെയ്യാന്‍ കഴിയാതിരിക്കുന്നത് ബ്ലോഗര്‍ സെര്‍വെര്‍ പ്രശ്നമാണോ?

    ReplyDelete
  4. സിയാ
    എന്താണ് പ്രശ്നമെന്ന് വ്യക്തമായിപ്പറയൂ
    എന്തു കൊണ്ട് പോസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ല
    ജിമെയില്‍ റ്റാക്കില്‍ വരുകയാണെങ്കില്‍ എനിക്ക് സഹായിക്കാന്‍ പറ്റുന്ന കാര്യമാണെങ്കില്‍ ഞാന്‍ റെഡി. അല്ലെങ്കില്‍ നമുക്ക് അറിയാവുന്ന ആരോടെങ്കിലും ചോദിക്കാം
    ഗ്രാഫിക്സ് പഠിക്കുകയെന്നത് എന്റെ കൂടെ ആവശ്യമാ

    ReplyDelete
  5. I cannot access beta-blogger.com. Why Please help me...

    ReplyDelete
  6. Since yesterday I am unable to access the beta-blogger.com. When I try to post an entry, it shows the "the page cannot be displayed". Wht happend?.. and today, I cannot even sign in to blogger...would u pls help me?

    ReplyDelete
  7. പ്രീയപ്പെട്ട ബൂലോഗ കൂട്ടുകാരേ,
    ഞാന്‍ സൌദിഅറേബ്യയിലെ ദമാമില്‍ ആണ്. എനിക്ക് ഇന്നലെ മുതല്‍ ബ്ലോഗില്‍ ലൊഗിന്‍ ചെയ്യാന്‍ കഴിയുന്നില്ല. പോസ്റ്റ് ചെയ്യാനും കഴിയുന്നില്ല. ബ്ലോഗ്ഗര്‍ പ്രശ്നമാണോ? ഞന്‍ പല കമ്പ്യൂട്ടര്‍ മാറി മാറി നോക്കി. ഫലമില്ല. ഒരു വഴി പറഞ്ഞു തരണേ...

    ReplyDelete