സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
Wednesday, November 29, 2006
അവിടെയും ഇന്ത്യയെ അവര്‍ നാറ്റിച്ചു !
അയ്യയ്യേ, നാണക്കേട്, ഇതൊന്നു വായിച്ചു നോക്കിയേ കൂട്ടരേ... ഇതില്‍ പരം നാണക്കേട് അന്താരാഷ്‌ട്ര സമൂഹത്തിനിടയില്‍ ഇന്ത്യക്ക് വരുത്തി വെച്ച നെറികെട്ടവന്മാരെ എന്താ പറയേണ്ടത്?
ഭാരതാംബയെ അവിടെയും വഷളാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍! ഛെ, മഹാ മോശം!
ReplyDeleteingane sambhavichillenkile athbhudhamulloo........
ReplyDeleteഅതുശരി, തുടക്കം മുതലേ, അല്ല..., ദീപം തെളിയും മുമ്പേ തന്നെ സ്വന്തം മാതൃരാജ്യത്തെ അവഹേളിക്കാന്‍ തയ്യാറായാണോ ഇവരിറങ്ങിത്തിരിച്ചത്! ലജ്ജാവഹം!
ReplyDelete