Kottayam: A damage in Mullaperiyar Dam can bring full force catastrophe in Kerala state’s districts like Ernakulam, Aleppy, Kottayam and Idukki, parts of pathanamthitta and areas of Trissur near Ankamali can also drown. Once the Dam give off , the water from it will take only few hours to drown Aleppy and Ernakulam Districts.
The rapture of Baby Dam alone can bring catasropical impact. The maximum water storage capacity of mullaperiyar is a mere 115 feet only. The present water level of 137 feet is including the 22 feet in Baby Dam also. If the Baby dam give off then the water in 6000 Acres in the catchment’s area in 22 feet height will flow to periyar and can cause threaten to Idukki Dam .
Dr. M.V George ( Disaster Management Co-coordinator, Mahatma Gandhi University of Environmental Science) said that in an unofficial study it is found that the water level can raise up to 12 feet in perumbaavoor Town and the entire first storey of High Court can be submerged. He too mentioned that detailed studies are to be conducted.
The environmental studies, done by scientist including American and Canadian scientists say that there is a chance of earthquake in this area that can mark a ritcher scale rating of 6.5, In this condition a water level of 136 is itself a dangerous situation. Around the world there are only 4 Dams that are more than 100 years old, and mullaperiyar is one among them. Two of the others are in China and the third in Russia. In all these Dams they are maintaining the water level strictly to 50% of the storage capacity.
*************************
കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ തകര്‍ച്ച എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ പൂര്‍ണമായും ദുരന്തം വിതയ്ക്കും. പത്തനംതിട്ട ജില്ലയുടെ ഏതാനും പ്രദേശങ്ങളിലും അങ്കമാലിയോടു ചേര്‍ന്ന തൃശൂര്‍ ജില്ലയിലെ പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡാം തകര്‍ന്ന് ഹൈറേഞ്ചില്‍നിന്ന് ഒഴുകുന്ന വെള്ളം ആലപ്പുഴ, എറണാകുളം ജില്ലകളെ വെള്ളത്തിലാക്കാന്‍ അധികസമയം വേണ്ട.ബേബി ഡാം പൊട്ടിയാല്‍ പോലും ഉണ്ടാകുന്ന ദുരന്തം ഭീകരമായിരിക്കും. മുല്ലപ്പെരിയാറില്‍ ഉള്‍ക്കൊള്ളാവുന്ന പരമാവധി വെള്ളം 115 അടി മാത്രമാണ്. ബേബി ഡാമില്‍ നിറഞ്ഞിട്ടുള്ള 22 അടി കൂടി ചേര്‍ന്നാണ് ഇപ്പോള്‍ ജലനിരപ്പ് 137 അടിയായിട്ടുള്ളത്. ബേബി ഡാം തകര്‍ന്ന് 6000 ഏക്കര്‍ വരുന്ന കാച്ച്മെന്റ് ഏരിയയിലെ 22 അടി ഉയരത്തിലുള്ള വെള്ളം പെരിയാറിലേക്ക് ഒഴുകിയെത്തിയാല്‍ അത് ഇടുക്കി ഡാമിന് ഭീഷണിയാകും.പെരുമ്പാവൂര്‍ ടൗണില്‍ 12 അടി വരെ വെള്ളം ഉയരുമെന്നും എറണാകുളത്ത് ഹൈക്കോടതിയുടെ ഒരു നില മുങ്ങിപ്പോകുമെന്നുമാണ് അനൗദ്യോഗിക പഠനം. എന്നാല്‍ ഇത് സംബന്ധിച്ച് വിശദമായ പഠനം ഉണ്ടാകേണ്ടിയിരിക്കുന്നുവെന്ന് മഹാത്മാഗാന്ധി സര്‍വകലാശാല സ്കൂള്‍ ഓഫ് എന്‍വയണ്‍മെന്റല്‍ സയന്‍സസിന്റെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ വി ജോര്‍ജ് പറഞ്ഞു.ഈ മേഖലയില്‍ 6.5 തീവ്രതയുള്ള ഭൂചലനം വരെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അമേരിക്കയിലെയും കാനഡയിലെയും ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ നടത്തിയ പഠനം തെളിയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ 136 അടി പോലും യഥാര്‍ഥത്തില്‍ ഭീഷണിയാണ്. 100 വര്‍ഷത്തിലധികം പഴക്കമുള്ള ലോകത്തിലെ നാല് അണക്കെട്ടുകളില്‍ ഒന്നാണ് മുല്ലപ്പെരിയാര്‍. മറ്റു രണ്ടെണ്ണം ചൈനയിലും ഒന്ന് റഷ്യയിലുമാണ്. അവിടെയൊക്കെ ജലസംഭരണം മൊത്തം ശേഷിയുടെ 50 ശതമാനമാക്കി നിയന്ത്രിച്ചിരിക്കുകയാണ്
******************
നാളെ ഒരു സുപ്രഭാതത്തില്‍ നമ്മളൊക്കെ അനാഥരായി നില്ക്കാം, പ്രതികരിക്കൂ...ഇനി സമയം അധികമില്ല....
-പാര്‍വതി.
States did not ensure safety of reservoir
ReplyDeleteRoy Mathew
Growth of bushes and accumulation of debris at the mouth of spillways
________________________________________
• Surveys show that inadequacy of spillways lead to dam failures
• Situation could worsen if one or more vents become non-operational
• Dam is structurally weak to withstand earthquakes
________________________________________
THIRUVANANTHAPURAM: The less-than-optimum performance of the spillways of Mullapperiyar dam last week shows that the Kerala and Tamil Nadu Governments were not diligent in ensuring the safety of the 110-year-old dam.
Spillways act as the dam's safety valve when faced with extreme reservoir levels. During high flow, release of water through the spillways reduces the possibility of dam failure.
According to surveys conducted by international agencies, nearly 50 per cent of dam failures occurred as a result of submersion or overtopping of the structure during floods greater than the design flood. At least half of those failures were due to inadequacy of spillways.
The obstruction of the spillways of the Mullapperiyar dam led to the water level rising much above the mutually agreed reservoir level of 136 feet last week. It remained around 139 feet for a few days indicating inadequacy of spillway capacity.
This might have been caused by the growth of bushes and accumulation of debris on the mouth of the spillways. (The spillways are a separate structure away from the main dam. An area, nearly of the size of football court, upstream of the spillways, is on level with the vents.) Tamil Nadu had not cared to clear the debris and plants before the monsoon, and Kerala took no steps to see that Tamil Nadu kept the spillways clear of obstructions before the rain.
The number of spillways at Mullapperiyar had been increased from 10 to 13 on the recommendations of the Central Water Commission to meet a probable maximum flood (PMF) of 6,003 cumsecs.
What Kerala saw last week was inadequacy of spillways even to meet an ordinary flood situation at lower water levels. The expert committee appointed by the Kerala Government has found that if the water level was allowed to rise to 152 feet, as demanded by Tamil Nadu, the spillways would be inadequate to meet the PMF even if fully operational.
In the case of one or more vents becoming non-operational - a case that cannot be ruled out, the situation could be worse. A bigger worry is the inadequacy of the spillways of the Cheruthoni dam of the Idukki project down stream. While a discharge of 6,003 cumsecs from spillways of Mullapperiyar is possible, the discharge capacity of Idukki project is only 5,100 cumsecs. If the Idukki reservoir is full at the time of flood, the result could be catastrophic.
A grimmer situation would occur in case of an earthquake. The Mullapperiyar dam today is the old dam covered on the top with a RCC capping and a concrete backing on the rear. (This is why the dam looks fairly new from the top).
The capping has been anchored to the foundation stone using high-tension cables. This is only temporary strengthening according to the expert committee. Tensile stresses can develop at many points, including the interface between the old and new structures.
The committee notes that the hybrid structure could never be expected to behave as monolithic in action and could never be credited with a gross tenure of a century or more.
The committee has observed that the expected magnitude of earthquake in the region is of the order of 6.5 on the Richter Scale. Studies showed that the present structure would develop cracks in case of such earthquakes.
-courtesy: The Hindu.
History of the Dam
ReplyDeleteRESOLVING MULLAPERIYAR DAM ISSUES
Union Government must help to Reടolve Mullaperiyar dam issues. The British Rulers worked hard to promote the prഠsperity of the farmers of the drought prone districts of southern Tamilnadu by constructing the unique Mullaperiyar dam by taking lease of land for 999 years from Travancore state which is now part of Kerala.
The water supply diversion through the tunnel was reduced by lowering the reservoir level to 136 feet, with the result that Tamil farmers are suffering
Hence the Tamil Nadu state and Dr.Subramaniam swamy, Janata party President have filed cases in the Supreme court for permitting Tamilnadu to raise the reservoir level to 152 feet. After hearing the views of the parties and the report of the Experts and the union Government, the Court ordered for raising the water level to 142 feet for the present.
But the Kerala state legislature amended their Irrigation act,2003 and imposed a restriction on the reservoir level to be kept at 136 feet. Kerala is interested to get more water from Mullaperiyar Dam to meet the growing needs of its own projects like Idukki.Moreover small scale earthquakes are occurring in the region and it is also causing anxiety about the safety of the Dam. The Union Government is pleading helplessness in getting the Kerala Government implement the orders of the Supreme Court.
The Union Government must take the lead in resolving the issue by directing the National Geophysical Research Institute to conduct microseismic studies by using aeroplane fitted with a magnetometer for detecting the hidden faults and the probability of their getting activated and their seismic potential to cause peak ground accelerations for estimating the risks involved for taking necessary remedial measures as practiced in many places in USA like Portland, Oregon.
Since the Union Government is helping in the construction of many large dams in more catastrophic earthquake prone areas with the help of Tehri HydroDevelopment Corporation (Tehri dam for an anticipated earthquake of 8.5 magnitude on the Richter scale) and Narmada Nigam, (Sardar Sarovar dam for an anticipated earthquake of more than 7.0 magnitude) they can think of rehabilitating the Existing aged Dam and build either Concrete or rockfilled Dam and take up cloud seeding operations to augment annual rainfall by about 30% amounting to 1400 TMC at the most inexpensive cost benefit ratio of 1:15 to 1:25 as practiced by China where 35000 technicians are employed to operate the aeroplanes and ground generators to sprinkle chemicals into both warm and cold clouds.
Tamilnadu can build one or two more dams in the upper areas of Vaigai to store this additional rain water and Kerala can also get more rain water for its hydropower plants and drinking water supplies for towns in Periyar river basin.Both the states and the Union Government must work in concert to demonstrate to the farmers that their Indian rulers are not lagging behind the former British rulers in promoting their prosperity. Whenever similar problems in other states occur the Union Government must take the responsibility and ensure safety of dams and promotion of cloud seeding operations to augment water availability for the growing needs of people all over the country.
-courtesy mathrubhoomi
The issue doesn't get any national significance. Channels and papers are playing it down.
ReplyDeletehttp://talktopramod.blogspot.com/
-Gopan
Life of more than 3 million people is under threat....Today the water level was 138 feet. Remember that experts have told that water level should not cross 136 feet. Age of dam is more than 111 years....
ReplyDeleteWhy can't we have a "Save Kerala" campaign together ? Request all to make people aware about the issue through blogs, mails etc..
Pramod Nair
http://talktopramod.blogspot.com
Berly Thഠmaട on Mullaperiyar Issue
ReplyDelete-parvathy
എന്റെ അമേരിക്കന്‍ സുഹൃത്തിനോട് ഞാനിക്കാര്യം പറഞ്ഞപ്പോള്‍ അവള്‍ കുറച്ചു ചോദ്യങ്ങള്‍ എന്നോട് ചോദിച്ചു...അതില്‍ പ്രാധാന്യമര്‍ഹിക്കുന്ന ചോദ്യമിതായിരുന്നു...
ReplyDelete“Don't you have any engineers there in your state?"
എന്തു കൊണ്ട് സമയാസമയത്ത് ഡാം സേഫ്റ്റി എഞ്ചിനിയര്‍മാര്‍ സര്‍ക്കാരിനെ സംഭവത്തിന്റെ ഗൌരവം റിപ്പോര്‍ട്ട് ചെയ്യുന്നില്ല? സര്‍ക്കാരിന് ഗൌരവം അറിഞ്ഞിട്ടും, എന്താണിപ്പോ ചെയ്യുന്നത്? ആറോ ഏഴോ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിരിക്കുന്നു. അതിനര്‍ത്ഥം സര്‍ക്കാര്‍ ഒരു ദുരിതമുണ്ടാവും എന്നു ഉറപ്പിച്ച് കയ്യുംകെട്ടി കാത്തു നില്‍ക്കുകയല്ലേ? ഡാം സുരക്ഷാ നിയമം പാസ്സാക്കി തന്റേടം കാണിച്ചു കൂടേ?
എല്ലാം വെറും പ്രഹസനം? പരസ്പരം പഴിചാരി സമയം കളയുന്നതല്ലാതെ.... എന്താ പറയുക?
നമ്മള്‍ക്ക് എന്താ ചെയ്യാന്‍ കഴിയുക? പ്രാര്‍ത്ഥിക്കാം അല്ലേ? :(
എന്റെ അണക്കെട്ടു ഭഗോതീ,
ReplyDeleteഇതെല്ലാം കൂടി പൊട്ടിയാല്‍ അറബിക്കടലിലേക്ക് ഒഴുകുന്ന വെള്ളം അവസാനമായി എത്തുന്നത് എന്റെ അടുത്തായിരിക്കും. ആദ്യമായി അറബിക്കടലില്‍ പതിക്കുന്നതും ഞാന്‍ ആയിരിക്കും.
(സീരിയസ് ആയിട്ടുള്ള ഒരു വിഷയത്തില്‍ ഓഫ് ടോപിക് അടിക്കുന്നോ കുമാറേ? ഇതൊക്കെ കേള്‍ക്കുമ്പോള്‍ പിന്നെ എന്താ ഇരുന്നു കരയണോ? അതൊക്കെ പിന്നെ നാട്ടുകാര്‍ കരഞ്ഞോളും)
നിക്ക്,പാര്‍വ്വതി, ഈ പോസ്റ്റ് കാണാതെയല്ല, എന്താ പറയുക എന്നറിയാതെയാണ് ഒരു കമന്റിടത്തത്.
ReplyDeleteഒരുപാട് ഒരുപാട് ഒരുപാട് സീരിയസ് ആയൊരു വിഷയം എത്രയോ ലക്ഷം കേരള മക്കളുടെ ജീവന്‍ എന്നീട്ടും ഒരു സ്ത്രീപീഡനത്തിനു കൊടുക്കുന്ന പ്രാധാന്യം പോലും കൊടുക്കാന്‍ ചാനലുകളും പത്രകാരും തയ്യാറല്ല ( ഇന്നലെ മനോരമയും, കേരള കൌമുദിയും മുഖപ്രസംഗം എഴുതി കണ്ടു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളം തമിഴിനു വെള്ളം കൊടുക്കുന്നില്ല എന്നും പറഞ്ഞ് ഒരു തമിഴ് സുഹൃത്ത് എന്നെ അടിക്കാന്‍ വന്നു! ( എന്റെ നല്ലൊരു സുഹൃത്താണ്) ഒരുപാട് വാക്ക് തര്‍ക്കങ്ങള്‍. സ്വാഭാവികമായും ഞാനും കേര്‍ളത്തിനു വേണ്ടി എന്റെ വാദഗതികള്‍ നിരത്തി. തര്‍ക്കം ഒക്കെ കഴിഞ്ഞപ്പോള്‍ ഞാന്‍ ചിന്തിച്ചു,(സംവാദങ്ങള്‍ക്ക് ശേഷം അതിലെ ഒരു എതിരഭിപ്രായത്തെ കുറിച്ചെങ്കിലും നമ്മല്‍ ചിന്തിക്കും എന്നതാണ് ഏറെ ദോഷങ്ങള്‍ ഉള്ള സംവാദത്തിന്റെ ഒരു നല്ല ഗുണം) പാവല്ലേ ഈ തമിഴ്,നമുക്ക് ധാരാളം വെള്ളമില്ലേ, കുറച്ച് അവര്‍ക്കു കൊടുക്കാം. നമ്മളോ കൃഷി ചെയുന്നില്ല. അവരെങ്കിലും ചെയ്യട്ടെ. എന്നാലല്ലേ നാണം കെട്ടായലും അവരുടെ കയ്യീന് ആ പച്ചരി വാങ്ങി തിന്നാന്‍ പറ്റൂ. പിന്നെ ഈ വിഷയം ചര്‍ച്ച വരുമ്പോള്‍ ഞാന്‍, മൌനം വിദ്വാനു ഭൂഷണം, മണ്ടന്‍ മിണ്ടിയാലെ കുഴപ്പമുള്ളൂ എന്ന പഴംചൊല്ലുകളും ആലോചിച്ച് മിണ്ടാതെ ഇരുന്നു.
ഇന്ന് ലക്ഷ കണക്കിന്നു മലയാളിയുടെ ജീവനു പുല്ലു വില കല്‍പ്പിക്കുന്ന തമിഴ് രീതി കാണുമ്പോള്‍, അതിലുപരി ദുരിതാശ്വാസ കാമ്പുകളും കെട്ടി ഡാം പൊട്ടാന്‍ ക്യാമറയുമായി നോക്കിയിരിക്കുന്ന കേരള ഭരണകൂടത്തേയും മീഡിയായേയും കാണുമ്പോള്‍ പ്രതികരിക്കാനറിയാതെയാകുന്നു.
ഞാനിന്നലെ ഇത് കണ്ടതാണ്. കമെന്റിടാത്തതില്‍ ക്ഷമിക്കുക. പൊട്ടിയൊഴുകുന്ന വെള്ളത്തില്‍ ഞാന്‍ പെടില്ലല്ലോ എന്ന സ്വാര്‍ത്ഥതയാകാം കാരണം. എങ്കിലും ഞാന്‍ കരുതി ബൂലോഗത്തുനിന്ന് ധാരാളം പേര്‍ പ്രതികസ്രിക്കുമെന്ന്. പാര്‍വതിയുടെ ബ്ലോഗ് കണ്ടിട്ട് ഞാനിക്കാര്യം എന്റെ ജേഷ്ഠന്‍ ഡോ.ശശിധരന്‍ നായരോട് പറഞ്ഞപ്പോള്‍ എനിക്ക് തന്നത് മറ്റൊരുദാഹരണമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂനയില്‍ ഇതേപോലെ ഒര് മണ്ണുകൊണ്ടുള്ള അണപൊട്ടി അതിന് താഴ് വശത്ത് ബളമുള്ള മറ്റൊരണയുണ്ടായിരുന്നു. ആ വെള്ളം മുഴുവന്‍ അതില്‍ സംഭരിക്കപ്പെട്ടു. അത് പൊട്ടിയില്ല പകരം അതിന്റെ ഒരു വശത്തുകൂടി പൊട്ടിയൊഴുകി പൂനയിലൂടെ ഒഴുകുന്ന നദിയുടെ ഇരു കരയും മുങ്ങിയെന്നാണ്. ഇപ്പോള്‍ സുരല്‍ക്ഷയ്ക്കായി നിറക്കുന്ന ഇടുക്കി ഡാന്ം കൂടെ പൊട്ടിയാല്‍ എന്താവും ഗതി. സങ്കല്‍പ്പിക്കുവാന്‍ പോലും കഴിയുന്നില്ല. മനുഷ്യന്റെ സ്വാര്‍ത്ഥത തന്നെയാണ് ഇതേപോലുള്ള പൊതുവിഷയങ്ങളില്‍ മൌനം പലിക്കുവാന്‍ കാരണമാകുന്നത്.
ReplyDeleteഎന്റെ നിര്‍ദ്ദേശം ഡാം പുതുക്കി പണിയുക. അതുവറ്രെ ജലനിരപ്പ് പരിമിതപ്പെടുത്തുകയോ ആവശ്യത്തിലധികം ജലം മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് തമിഴ് നാടിന് വിട്ടുകൊടുക്കുക ആ ഡാം പൊട്ടിയല്‍ മുങ്ങിപോകാവുന്ന സ്ഥലങ്ങളെ ഒരു വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിക്കുക തുടങ്ങിയവയാണ്.
ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാത്ത വിദ്യാ സമ്പന്നരായ മലയാളികളെ സമ്മതിക്കണം
പാറൂസേ ആരും പ്രതികരിക്കില്ല... ചര്‍ച്ചയ്ക്കുമെടുക്കില്ല.
ReplyDeleteകാരണം ഡാം പൊട്ടിയിട്ടില്ലല്ലോ...ആരും മരിച്ചിട്ടില്ലല്ലോ...ആര്‍ക്കും കിടപ്പാടം നഷ്ടപ്പെട്ടില്ലല്ലോ... പിന്നെ, പ്രതികരിക്കണമെങ്കില്‍ ചര്‍ച്ച വരണമെങ്കില്‍ ഹാ മലയാളി കണ്‍സപ്റ്റ് ഇവിടെയും ആവര്‍ത്തിക്കുന്നില്ല... കൈ കഴച്ചു.. ഹൊ!
ഡാം പൊട്ട്യാല്‍ വരും നെടുങ്കന്‍ പോസ്റ്റുകള്‍, പ്രതികരണങ്ങള്‍ ചര്‍ച്ചകള്‍ എല്ലാം വരും... കഷ്ടായി കുഷ്ടായീന്നൊക്കെ പറഞ്ഞ്.
കാത്തിരിക്കുക ട്ടോ :|
സ്നേഹിതരേ,
ReplyDeleteഎന്റെ പരിമിതിയില്‍ ഒതുങ്ങിക്കൊണ്ട് നാല്‍പ്പത് കൂട്ടുകാര്‍ക്ക് മെയില്‍ വഴിയും പന്ത്രണ്ടുപേര്‍ക്ക് ഫോണ്‍ വഴിയും ഈ സന്ദേശം എത്തിച്ചിട്ടുണ്ട്. സൗദിയില്‍നിന്ന് പോസ്റ്റ് ചെയ്ത് എത്തിക്കാനുള്ള ചിന്ത പ്രായോഗികമല്ല. എന്നാലും, എല്ല സുഹൃത്തുക്കളും ഉത്സാഹിക്കേണ്ടുന്ന കാര്യമാണിത് എന്ന് എനിക്ക് ഉറപ്പുണ്ട്. അണ്ണാന്‍കുഞ്ഞും തന്നാലായത് ചെയ്യുക.
:(
ReplyDeleteപ്രതികരിക്കാതെ വയ്യ പാര്‍വ്വതീ,
ReplyDeleteജനങ്ങളോട് ഒരു കടപ്പാടുമില്ലാത്ത ഇന്നത്തെ നേതാക്കള്‍ വാക് സാമര്‍ത്ഥ്യത്തില്‍ എങ്ങിനെ വിജയിക്കാമെന്നു മാത്രമാണ് ഹോം വര്‍ക്ക് ചെയ്യുന്നത്. ഓരോ അഞ്ചു വര്‍ഷവും നമ്മള്‍ അവര്‍ക്കായി തയ്യാറാക്കി വച്ചിരിക്കുകയല്ലേ?
മണിമാളികകളില്‍ നിന്ന് പുറത്തിറങ്ങി ദയവായി ഞങ്ങളുടെ ജീവന്‍ രക്ഷിക്കൂ...
ഇനിയെങ്കിലും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കേരളത്തിനു വേണ്ടി ചിന്തിക്കൂ.. പ്രവര്‍ത്തിക്കൂ..
അല്ലെങ്കില്‍ ജനങ്ങള്‍ ഒരുപക്ഷേ....
(ഓ.ടോ.: ശ്ശേ.. വേണ്ട ഞാനെന്താ സുരേഷ് ഗോപിക്ക് പഠിക്കുവാണോ..)
കമന്റിടുന്നതാണ് പ്രതികരണത്തിന്റെ അളവുകോലെങ്കില്‍ സോറി, ഇതു വരെ പ്രതികരിക്കാന്‍ സമയം കിട്ടിയില്ല. ദാ ഇപ്പോള്‍ പ്രതികരിച്ചു.
ReplyDeleteമുല്ലപ്പെറിയാര്‍ വിഷയത്തില്‍ കോടതിയും കേന്ദ്രഭരണകൂടവും നമുക്കെതിരാണ്. തമിഴ്നാടിന് വ്യക്തമായ പിടിപാടുള്ള കേന്ദ്രഭരണകൂടം നമുക്കെതിരേ നില്‍ക്കുന്നത് മനസ്സിലാക്കാം, പക്ഷെ കോടതി? എന്തോ!!! ഇപ്പോള്‍ ചെയ്യാന്‍ കഴിവുള്ളത് ഒന്നേയുള്ളൂ. മുല്ലപ്പെരിയാര്‍ അപകടാവസ്ഥയില്‍ ആണെന്ന് കേരള സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കുക. ഡാം പൊളിച്ച് പണിയാന്‍ ഉത്തരവിറക്കുക. തല്‍ക്കാലത്തേക്ക് ഡാം കണ്ടം ചെയ്യുക. ഇത്രയൊക്കെ ചെയ്താലും ഇവയൊക്കെ സുപ്രീം കോടതിക്ക് സ്റ്റേ ചെയ്യാനാകും. എങ്കിലും ഇതേ ഉള്ളൂ ഇപ്പോള്‍ സര്‍ക്കാരിന്റെ മുന്നില്‍ ഉള്ള പരിഹാരവിധി. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ കൊണ്ട് മുല്ലപ്പെരിയാറിന്റെ ഉയരം കൂട്ടാനുള്ള പണി വൈകിപ്പിക്കുക എന്നത് മാത്രമേ നടക്കൂ.
അത് സര്‍ക്കാരിന്റെ കാര്യം. നമുക്ക് എന്ത് ചെയ്യാനാകും? നമുക്ക് ബ്ലോഗില്‍ എഴുതാം, കമന്റിട്ട് പ്രതിഷേധിക്കാം, പിന്നെ ഈ വിഷയം മെയില്‍ ആയി പത്ത് പേര്‍ക്കയച്ച് അവര്‍ അത് വീണ്ടും പത്ത് പേര്‍ക്കയച്ചാല്‍ കുട്ടിക്കാലത്ത് പിരിഞ്ഞ് പോയ സുഹൃത്തിന്റെ തിരികെക്കിട്ടും എന്നമട്ടിലുള്ള വാഗ്ദാനം നല്‍കാം. അപ്പൊ തുടങ്ങുകയല്ലേ ബൂലോകരേ?
ബൂലോഗരെല്ലാം ഉറക്കത്തിലാണ് ശ്രീജിത്തേ. നമുക്ക് കൈകാലിട്ടടിക്കാം. ബഹളങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും ഇവിടെ മാധ്യമങ്ങള്‍ ധാരാളമുണ്ടല്ലോ. പത്ത് കാശ് കൈയില്‍ കിട്ടുമെന്നുണ്ടെങ്കില്‍ ധാരാളം ആളെക്കിട്ടും. പാവം പാര്‍വതി ബൂലോകര്‍ പ്രതികരിക്കുമെന്ന് വലിയ പ്രതീക്ഷയോടാവും പോസ്റ്റിട്ടത്. നിരാശപീടേണ്ട ഞങ്ങളെപ്പോലുള്ള ചിലര്‍ കൂടെയുണ്ടാവും വാക്കുകളിലൂറ്റെയും മെയിലുകളിലൂടെയും പ്രതികരിക്കുവാന്‍.
ReplyDeleteഞാന്‍ ഒന്നു പ്രതികരിച്ചോട്ടേ?
ReplyDeleteഏതു വിഷയത്തെക്കുറിച്ചും പോസ്റ്റിടുന്നതോ കമന്റിടുന്നതോ ഒക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ താല്‍പ്പര്യം. ഇവിടെ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടിട്ട് ആരും കമന്റിട്ടില്ല എന്നൊക്കെ പറഞ്ഞ് ബഹളമുണ്ടാക്കുന്നതിന്റെ പ്രയോജനം എനിക്ക് മനസിലാവുന്നില്ല.
കേരള സംസ്ഥാനത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടവും ഈ വിഷയത്തെപ്പറ്റി അറിവുള്ള വിദഗ്ദരും കൂടി നോക്കിയിട്ട് ഈ പ്രശ്നത്തിന് എല്ലാവര്‍ക്കും തൃപ്തികരമായ ഒരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇനി ഇവിടെ ബ്ലോഗേഴ്സ് 1000 കമന്റിട്ട് നിറച്ചിട്ട് എന്ത് പ്രയോജനമാണ് ഉണ്ടാവുന്നതെന്ന് ആരെങ്കിലും ഒന്ന് വ്യക്തമാക്കുമോ?
ഈ പ്രശ്നം ആരും അറിയാത്ത ഒരു പ്രശ്നം ആയിരുന്നെങ്കില്‍ നിങ്ങള്‍ പറയുന്ന ഈ ബഹളം ഉണ്ടാക്കലും മെയില്‍ ചെയിന്‍ ഉണ്ടാക്കലും ഒക്കെ ഫലം ചെയ്യും. പ്രശ്നം മാധ്യമങ്ങളുടെയും കോടതിയുടെയും ഭരണാധികാരികളുടെയും ശ്രദ്ധയില്‍ എത്തിക്കാന്‍ അങ്ങനെ ഒരു നീക്കം കൊണ്ടു കഴിയും.
എന്നാല്‍ ഈ പ്രശ്നത്തിന്റെ കാര്യം അങ്ങനെ അല്ല. എന്താണ് പ്രശ്നം എന്ന് എല്ലാവര്‍ക്കും അറിയാം. പിന്നെ ആരെ പേടിപ്പിക്കാനാണ് നമ്മള്‍ ഇവിടെ ബഹളം ഉണ്ടാക്കുന്നത്?
പ്രതികരിക്കാം, പ്രതികരിക്കണം. പക്ഷെ ആ പ്രതികരണം ഒരിക്കലും ഒരു പ്രഹസനം ആവരുത്.
ചെയ്യുന്ന ഓരോ കര്‍മ്മത്തിനും വ്യക്തമായ ഒരു കാരണം വേണം, അതു കൂടാതെ പ്രതീക്ഷിക്കുന്ന ഒരു ഫലം വേണം. ഇവിടെ കമന്റിട്ട് ബഹളം ഉണ്ടാക്കേണ്ടതിന്റെ കാരണം/ഫലം ഇതു രണ്ടും എന്താണ്?
സ്വന്തം മണ്ണിന്റെ അധികാരം പാട്ടകാര്‍ കൊണ്ടുപോയ അനുഭവം. വാടക തരുന്നവര്‍ വീടിന്റെ ഗതി തീരുമാനിക്കുന്നു.
ReplyDeleteഇതില്‍ തെറ്റൊന്നും കാണാത്തവര്‍. ഇതിനു പോംവഴി എന്താണു നിര്‍ദെശിക്കുന്നതു?
ഇന്ന് രാവിലെ ഇവിടെ നിന്നും പത്രങ്ങളുടെ സൈറ്റില്‍ നിന്നും മുല്ലപെരിയാര്‍ ചര്‍ച്ച അലസി എന്നു അറിഞ്ഞു... തമിഴ്‌നാട് പുതിയ ഡാം എന്ന കേരള നിര്‍ദ്ദേശത്തെ എതിര്‍ത്തത്രെ... പിന്നെ, ദേശീയ ഓണ്‍ലൈന്‍ പ്രത്രങ്ങളിലൊക്കെ... തമിഴ്‌നാടിന്റെ വിജയമായി ചില വാര്‍ത്തകളൊക്കെ കണ്ടു.. എന്താണിത്, നമ്മുടെ ജീവനൊന്നും ഇവരൊന്നും വിലകല്‍പ്പിക്കുന്നില്ലേ..? ഇവിടെ ഇരിക്കുമ്പോള്‍...നാട്ടിലുള്ള അച്ചനേയും അമ്മയേയുംക്കുറിച്ചോര്‍ത്ത് പേടി തൊന്നുന്നു....
ReplyDelete