Wednesday, February 14, 2007

ഒരു വാലന്റൈന്‍ ദിന സന്ദേശം


ഇതാരാണെന്നു മനസ്സിലായോ
നമ്മുടെ പഴയ സുപര്‍ണ
പണ്ട് വൈശാലിയായ് വന്നു ഋഷ്യശ്രംഘനേയും ഗന്ധര്‍വ്വനേയും മലയാളികളെ മൊത്തവും പാട്ടിലാക്കിയ സുപര്‍ണ തന്നെ
അപ്പോ പറഞ്ഞു വന്നത് ഈ ഭംഗിന്നൊക്കെ പറയുന്നത് ഇത്രയേയൊള്ളൂ.
കൂടുതല്‍ ഉപദേശമൊന്നുമില്ല, കാര്യം മനസ്സിലായല്ലോ

52 comments:

  1. ഒരു വാലന്റൈന്‍ ദിന സന്ദേശം

    നിയമപ്രകാരമുള്ള മുന്നറിയിപ്പ് : ഇതെന്റെ അനുഭവത്തില്‍ നിന്നുള്‍ക്കൊണ്ട സന്ദേശമൊന്നുമല്ല. അങ്ങനെ വല്ലവരും കരുതുകയാണെങ്കില്‍ ഞാനതിനുത്തരവാദിയായിരിക്കുകയില്ല

    ReplyDelete
  2. ഞാന്‍ കണ്ടില്ലല്ലോ ടി. വി. യില്‍. ഇതും വാലന്റൈനും തമ്മില്‍ എന്താ ബന്ധം?

    ReplyDelete
  3. :)
    ഈ സിജുവിനെ ഞാനുണ്ടല്ലോ!
    എല്ലാം കളഞ്ഞുകുളിച്ചു..
    സുപര്‍ണയുടെ പഴയ രൂപം മനസ്സില്‍ താലോലിച്ചു നടക്കുന്ന ബാച്ചിപിള്ളെരുടെ വയറ്റത്താ അടികിട്ടിയത്‌.
    ഇനിയെങ്ങനെ ആ പഴയ കോലം തിരിച്ചെടുക്കും (മനസ്സിലെങ്കിലും)
    :))

    ReplyDelete
  4. ഏഷ്യാനെറ്റിനാ തലക്കിട്ട് കൊട്ടേണ്ടത് ഏറനാടാ.

    -സുല്‍

    ReplyDelete
  5. സൂ ചേച്ചി..
    ഭംഗിയൊക്കെ കണ്ടുപോയാല്‍ ഈ ഏറനാടന്റെ ഗതി വരുമെന്നു
    ഇതൊക്കെ ഇത്ര സിമ്പിള്‍ കാര്യമല്ലേ, മോശം മോശം

    ReplyDelete
  6. പാവം ഏറനാടന്‍.

    ReplyDelete
  7. ഹഹ.. സിജു, അമിതഭക്ഷണം ആപത്ത് തന്നെ.

    ആ അവാര്‍ഡ് നൈറ്റിന്റെ സം‌പ്രേഷണം ഏഷ്യാനെറ്റില്‍ കഴിഞ്ഞ 10-11 ശനി, ഞായര്‍ വൈകുന്നേരം 6 മുതല്‍ 10 വരെ ഉണ്ടായിരുന്നു. അതില്‍ ഇവരെ കണ്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കാരണം സുപര്‍ണ്ണയുടെ ഋഷ്യശൃംഗന്‍ വളരെ സ്മാര്‍ട്ടായിരിക്കുന്നു. സ്ലിം ബോഡി. സുപര്‍ണ്ണയെ കണ്ട കാണികളുടെ ചിരി കാണാമായിരുന്നു.

    ReplyDelete
  8. ഹംസങ്ങളിണ ചേരും മാലിനി തടങ്ങളില്‍ വനജ്യോത്സ്ന വിരിഞ്ഞില്ലല്ലൊ എന്നും
    അതിന്‍ പൊരുള്‍ നിനക്കേതുമറിയില്ലല്ലോ എന്നുംപറഞ്ഞ സുന്ദരിയുടെ ഒരു കാര്യമേ..

    ReplyDelete
  9. അല്ല ഇതെന്താദിപ്പിത്രെ കൊഴപ്പം? ച്ചിരി തടി കൂടിപ്പോയെന്നേയുള്ളല്ലോ?#

    അല്ല തടിച്ചവര്‍ക്ക് ഭംഗിയില്ല എന്നാരാ പറഞ്ഞത്?തടിയന്മാര്‍ക്കും തടിച്ചികള്‍ക്കുമെന്താ കുഴപ്പം? എന്താ ഒരുകുറവ്..കൂടുതലല്ലേയുള്ളൂ..

    തടിയന്മാരെ വരൂ സംഘടിയ്ക്കൂ..നിങ്ങള്‍ക്ക് നഷ്ടപ്പെടാ‍ന്‍ കിലോകള്‍ മാത്രം..:)

    ReplyDelete
  10. ദേ, സംഗതി ഞാനും ഒരൊന്നൊന്നര ഞെട്ടി.

    എങ്കിലും തടി വച്ചുവെന്ന് കരുതി നമ്മള്‍ ആരെയും എഴുതിത്തള്ളരുത്.

    ജയമാലിനിക്ക് തടിയില്ലേ?
    അനുരാധക്ക് തടിയില്ലേ?
    ഷക്കീലക്ക് തടിയില്ലേ?

    :)

    ബാക്കി പേരുകള്‍ ദില്‍ബന്‍ പറയും!

    ReplyDelete
  11. വിട്ട ഭാഗം പൂരിപ്പിക്കുക.

    വിശാലഗുരു കല്‍പനച്ചേച്ചിയെ വിട്ടുപോയ്‌..!
    കലാരഞ്ചിനി, ജയഭാരതി, ഷീല (പഴയ രൂപം - പിന്നാമ്പുറം ഒണ്‍ലി)
    ജയലളിത

    ബാറ്റണ്‍ ഇതാ ദില്‍ബന്‌ കൈമാറുന്നു.

    (എന്നാലും ഇനിയെങ്ങനെ 'ഞാന്‍ ഗന്ധര്‍വന്‍' തുടര്‍ന്നും കാണും?! എന്റെ സിജുവേ..!)

    ReplyDelete
  12. മറിയയ്ക്ക്..
    രേഷ്മയ്ക്ക്..
    മുംതാസിന്..

    അല്ലെ വിശാലേട്ടാ? രേഷ്മയുടെ കാര്യത്തില്‍ ഒരു ആര്‍ഗ്യുമെന്റിന് ഞാന്‍ തയ്യാറല്ല. :-)

    ReplyDelete
  13. ‘വൈശാലി’ എന്നൊരു പദപ്രയോഗം തന്നെ ഉരുത്തിരിഞ്ഞു വന്നിരുന്നു, അന്ന്...
    ഇനിയതൊക്കെ.......

    ReplyDelete
  14. അതെ സ്വാര്‍ത്ഥന്‍, അക്ഷരംപ്രതി കറക്‍ടാ..

    'വൈശാലി'യല്ല ഇപ്പം 'വൈസ്സായി'.

    ReplyDelete
  15. ബാച്ചികള്‍ക്ക് ഒരു സുപര്‍ണ പോയാല്‍ പകരം ഐശ്വര്യാറായി വരും..നോണ്‍ ബാച്ചികള്‍ക്ക് തടിച്ച സുപര്‍ണ മാത്രം...:(

    ReplyDelete
  16. മറ്റൊരു 'ഭരതന്‍ ടച്ച്‌'

    ReplyDelete
  17. ചാത്തോ... ഐശ്വര്യചേച്ചീ എന്നുവിളിക്കണ്ടേ! യൗവനമെല്ലാം കഴിഞ്ഞ്‌ ഇനി മംഗല്യവും കഴിയാനായി. സ്ത്രീസൗന്ദര്യം എന്തെന്നറിയാത്ത ബാച്ചികള്‍ക്ക്‌ ഇനിയും അറിയാനിരിക്കുന്നതല്ലേയുള്ളൂ..
    :))

    ReplyDelete
  18. തടിയെ നമ്പരുത് - എപ്പോള്‍ വേണമെങ്കിലും, വരാം, പോകാം.

    മുടിയേയും നമ്പരുത് - എപ്പോള്‍ വേണമെങ്കിലും പോകാം, പക്ഷെ ഒരിക്കല്‍ പോയാല്‍ സെന്റ് ബട്ടണ്‍ അടിച്ച ഈ മെയില്‍ പോലേയാ - തിരികെ വരില്ല.

    ReplyDelete
  19. ഈ ഫൊട്ടോ വേണ്ടായിരുന്നു. നെഞ്ചിന്‍‌കൂട് പിളര്‍ന്ന് പോയി ബാച്ചികളുടെ. ഇന്നലെ കൂടി ദില്‍ബൂ, പച്ചാളം ഒക്കെ “പാലപ്പൂവെ” പാട്ടും പാടി തലയിണ കെട്ടിപ്പിടിച്ചു കിടന്നതാ. ഇതു കൊലച്ചതിയായി.

    ReplyDelete
  20. ഗള്‍ഫ്ഗേറ്റ് എന്നുപറഞുകൊണ്ട്‌ സക്കീര്‍ നടക്കുന്നില്ലേ കുറുമാനേ? -സു-

    ReplyDelete
  21. അളിയാ വിവീ,
    ഡേയ്.. സ്വന്തം കാര്യം പറയഡേയ്... ;-)

    ReplyDelete
  22. ഇന്ദുപുഷ്പം ചൂടി നില്‍ക്കും രാത്രി..."
    വൈശാലിയിലെ ആ ഗാനരംഗമൊന്നോര്‍ത്തു പോയി.

    (ആ പടമിറങ്ങുമ്പോള്‍ ഞാനുമൊരു ബാച്ചിയായിരുന്നു)

    ReplyDelete
  23. വിവീ,
    എന്നാലും ആ ചേച്ചി തന്നെയാണ് ഈ ചേച്ചി എന്ന് വിശ്വസിക്കാനൊരു പ്രയാസം. സദ്ദാമിനെ പറഞ്ഞത് പോലെ അപരയാവും ചിലപ്പോള്‍. :-)

    ReplyDelete
  24. ഡാ, ദില്‍ബൂ. അല്ലെടാ.. സത്യം ഞാന്‍ പാലപ്പൂവ് പാടീല്ല. പകരം ‘ഉത്തരം’ സിനിമയിലെ ലവളും, പാര്‍വ്വതീം, കുറെ മംഗൊളിയന്മാരുമുള്ള ഒരു കിടിലന്‍ സീനാണ് ഓര്‍ത്തത്.

    ReplyDelete
  25. പറ്റിച്ചേ...സിജു എല്ലാവരേം പറ്റിച്ചേ.....
    ഇത്‌ സുപര്‍ണ അല്ല......സുപര്‍ണയുടെ അമ്മ ശുവര്‍ണ ആണു.....

    ഇനിയെങ്കിലും പെണ്ണുകെട്ടിയവന്മാര്‍ ഒന്ന് വീട്ടില്‍ പോ.....

    'ഇന്ദുപുഷ്പം'....'മേനക പുഷ്പം'....'അമ്മിണിപുഷ്പം'....എന്നൊക്കെ പറഞ്ഞ്‌ ഇവിടെ തന്നെ കിടന്ന് കറങ്ങാതെ.....

    ReplyDelete
  26. ഞാനിത് വിശ്വസിക്കില്ല. ഇതൊക്കെ ഫോട്ടോഷോപ്പ് വര്‍ക്കോളാണ്ടാ ഗഡ്യോളെ...(അല്ലേ?).ആവും
    എന്റെ മനസില്‍ ഇപ്പോഴും http://indulekha.com/moviegallery/uploaded_images/mtfilm10.jpg ഈ രൂപം ഉണ്ട്.. ബാച്ചികള്‍ക്ക് അത് മതീഡാ..ഗഡ്യോളേ..
    ദയവായി ഈ പോസ്റ്റ് പിന്‍‌വലിക്കുക.
    സുപര്‍ണ്ണ ഫാന്‍സ് അസോസിയേഷന്‍ സിന്ദാബാദ്.
    പ്രസിഡന്റ് ദില്‍ബു സിന്ദാബാദ്.
    സെക്ര. പച്ചാളം സിന്ദാബാദ്.
    ട്രഷ സാന്‍ഡൂ സിന്ദാബാദ്.
    സിജു നീതിപാലിക്കുക

    ReplyDelete
  27. കൊട്ടേഷന്‍‌കാരെവിടെ? പൂട്ടിച്ചോ, ഇല്ലേല്‍ സിജുവിനെന്റെ വകയൊന്നു്. കൊലച്ചതിയായിപ്പോയില്ലേ ഇത് ;)

    തഥാഗതന്‍ എഴുതിയ പാട്ടിന്റെ വരി ഒരു വട്ടം വായിച്ചു, ഒന്നൂടെ വായിച്ചു, അണ്ണനെതിരെ സദാചാരക്കാര്‍ കേസുകൊടുക്കാത്തതു നന്നായീകേട്ടോ :)

    ReplyDelete
  28. ഓ പെരിങ്സുമെത്തി. ഇബ്രു പിന്നെ ബാച്ചിയാണോ എന്ന സംശയം കാരണമാവും വരാത്തത്. കോറം തികഞ്ഞു ബാച്ചികളുടെ. :-)

    ReplyDelete
  29. പച്ചാളം ഇല്ല്യാണ്ട് കോറം തികയ്ക്കാന്‍ നിനക്ക് തോന്നി, ല്ലേടാ ദുഷ്ടദില്‍ബൂ.. എങ്ങിനെ മനസ്സു വന്നെടാ ഇതിനൊക്കെ.

    ReplyDelete
  30. പച്ചാളം പയ്യനല്ലേ.. അമ്മ ഹോര്‍ലിക്സ് കുട്യ്ക്കാന്‍ വിളിച്ചിരിക്ക്യാ. അവന്‍ വന്നോളും. കോറം തികയ്കാന്‍ അവനെ എണ്ണാറില്ല. പോരത്തതിന് ജഡ്ജിയുമല്ലേ.:-)

    ReplyDelete
  31. ഞാന്‍ ഞെട്ടിപ്പോയി. അതിന്‍പൊരുള്‍ നിനക്കേതുമറിയില്ലല്ലോന്ന് പാടിയ സുപര്‍ണ്ണയുടെ രൂപം മനസില്‍ അടിഞ്ഞു കിടന്നാല്‍ മതിയായിരുന്നു. പഴയ വൈശാലി ടേപ്പ്‌ കണ്ടെടുത്ത്‌ സൂപ്പര്‍ ഇംപ്പോസു ചെയ്യണം.

    ReplyDelete
  32. DAIVAME, ennaalum ennOT ee chathi vENtaayirunnu :(

    "ഈ ഫൊട്ടോ വേണ്ടായിരുന്നു. നെഞ്ചിന്‍‌കൂട് പിളര്‍ന്ന് പോയി"

    ReplyDelete
  33. ഇതിനൊക്കെ സിജൂനോട് ദൈവം ചോദിക്കും..

    അത്രേ എനിക്കിപ്പോ പറയാനുള്ളൂ..

    എന്നാലും...

    :)

    ReplyDelete
  34. it took me 3 hrs find this on the net..... 'vaishali' in her full glory
    ........

    http://www.emallu.com/mallu/viewtopic.php?t=153&sid=2f80c98669503db5affce71387499745

    ReplyDelete
  35. കരഞ്ഞ് കരഞ്ഞ് കമന്‍റിടാന്‍ പോലും പറ്റാതായി തളര്‍ന്ന് കിടക്കുവാരുന്നു ഞാന്‍ :(
    ഹോര്‍ലിക്സ് കുടിച്ചിപ്പൊ വന്നതേ ഉള്ളൂ.

    ഇന്നലേം കൂടി ജൂക്ബോക്സില് വന്നതേ ഉള്ളൂ.

    ReplyDelete
  36. thank you anony#35 (didnt see the video, yet, though)

    Siju, നാട്ടില്‍ വച്ച് തമ്മില്‍ കാണുമ്പോള്‍ ഞാന്‍ റമ്മില്‍ വിമ്മിട്ടു തരും . നോക്കിക്കോ !

    :-))

    ReplyDelete
  37. ദാണ്ടെ.. എല്ലാവരും കൂടെ എന്നെ ചീത്ത പറയുന്നു
    എന്റെ വിഷമം ഞാനാരോട് പറയും :-(

    ReplyDelete
  38. നമ്മളെല്ലാം കാലത്തിന്‍റെ കരവിരുതില്‍ വണ്ണം കൂടിയോ കുറഞ്ഞോ വൈശാലിയായും ഗന്ദര്‍വനായും വിലസിയെന്നൊക്കെ തോന്നുന്ന പഴയ ഫോട്ടോ എടുത്തു നോക്കെണ്ടി വരുമെന്നറിയുന്നതു കൊണ്ടു്, ഈ പോസ്റ്റു് ഞാന്‍ ആസ്വദിക്കുന്നു.

    ReplyDelete
  39. വേണുവേട്ടാ, കല്യാണം കഴിഞ്ഞ നിങ്ങള്‍ക്കൊക്കെ ‘ഒരു നൊസ്റ്റാള്‍ജിയ’ എന്നൊക്കെ പറയാം. അതു പോലാണോ ഞാന്‍,ദില്‍ബൂ,പച്ചാളം,സാന്ദൂസ്സ്,പെരിങ്ങോടന്‍..തുടങ്ങിയ (എല്ലരും ഇണ്ട്രാ, ആരേം വിട്ടിട്ടില്ല) നീണ്ട നിരയുള്ള ബാച്ചികളുടെ കാര്യം. ജീവിക്കാന്‍ തോന്നുന്നത് തന്നെ ഇങ്ങനെ ചില പെങ്ങമാര്‍ ഉള്ളതോണ്ടാന്നാ ഇന്നുംകൂടി ദില്‍ബു ചാറ്റിം പറഞ്ഞത്. സെന്റ്. വാലൈന്റൈന്‍ സിജൂനോട് ചോദിക്കും.

    ReplyDelete
  40. ദൈവമെ..വൈശാലിയിലെ സുപര്‍‌ണ്ണ..

    ReplyDelete
  41. ആരും വിഷമിക്കരുത്, വഴിയുണ്ടാകാം :)
    നമ്മുടെ അദ്നന്‍ സമി 200 കിലോയില്‍ നിന്നും 85 കിലോ കുറച്ച് കുട്ടപ്പനായ കാര്യം നിങ്ങളറിഞ്ഞില്ലേ?

    http://www.telegraphindia.com/1061117/asp/etc/story_6996504.asp

    ReplyDelete
  42. eeSwara!

    annu njangaDe jaathakam yOjikkaanjath~ ethra nannaayi!

    ReplyDelete
  43. കാലം-
    അതിന്‍പൊരുള്‍ നമുക്കേതുമറിയില്ലല്ലോ

    ReplyDelete
  44. ഗദ്.. ഗദ്... ങ്ഹും ങ്ഹീ..

    ഇത്ര നേരമായിട്ടും ഈ പോസ്റ്റ് ഒന്നെടുത്ത് കളയാന്‍ ആരുമില്ലേ ഇവിടെ? മനുഷ്യനെ ഫീലിങ്ങാക്കാനായിട്ട്...

    ReplyDelete
  45. ഓം നമഃശ്ശിവായ

    ഇന്നലെ ശിവരാത്രി

    എല്ലാര്‍ക്കും ശിവരാത്രി ആശംസകള്‍

    നഗേന്ദ്രഹരായ ത്രിലോചനായ
    ഭസ്മാംഗരാഗായ മഹേശ്വരായ
    നിത്യായ ശുദ്ധായ ദിഗംബരായ
    തസ്‌മൈ നകാരായ നമഃശ്ശിവായ

    ReplyDelete
  46. എനിക്കിത്തിരി ഇടം തരാമോ

    ഒരു മാടക്കട തുടങ്ങാനാ
    മുറുക്കാന്‍ ,നരങ്ങാവെള്ളം, സംഭാരം...
    ലക്ഷണം കണ്ടിട്ടു നല്ല ....

    ReplyDelete
  47. പഴയ അറിവുകള്‍ പുതുക്കുംബോള്‍ പുതിയ അറിവുകള്‍ക്ക്‌ മധുരക്കുറവു തൊന്നാനിടയുണ്ടെന്നതിന്റെ ഉത്തമ ദൃഷ്ടാന്തം.

    ReplyDelete
  48. ഈ ഉപ്പുചാക്കു ചേച്ചിക്ക്‌ രാവിലേ ഒരു ഗ്ലാസ്സ്‌ കുമ്പളങ്ങാ നീര്‌, 10 മണിക്ക്‌ കൂവളത്തില നീര്‌. ഉച്ചക്ക്‌ ഒരു കപ്പ്‌ ഉണക്കലരി വറ്റിച്ച ചോറ്‌+ കാബേജ്‌/ കാരട്ട്‌/ ബീറ്റ്‌ റൂട്ട്‌ തിരുമ്മി ആവിയില്‍ പുഴുങ്ങിയത്‌, നാലുമണിക്ക്‌ ഒരു കപ്പ്‌ പഴങ്ങള്‍. രാത്രി ഗ്രീന്‍ സലാഡ്‌ . അങ്ങനെ ഒരു മാസം. നമ്മുടെ പഴേ ആലില വയര്‍ വൈശാലിനി തിരിച്ചു വരും, ഗ്യാരണ്ടി, ഇവരു പാലും നെയ്യും പഞ്ചസാരയും എണ്ണപ്പലഹാരവുമായി കഴിയുന്നവരാണെനു കണ്ടിട്ടു തോന്നുന്നു, അതാണേ ഇറച്ചിക്കടക്കാരന്‍ വെട്ടിത്തൂക്കിയ എരുമ പോലെ ആയത്‌ :(

    ReplyDelete
  49. ദേവേട്ടാ, ഉമ്മ ഉമ്മ ഉമ്മ
    ച്യാച്ചീ ഒന്നു പരീക്ഷിച്ചു നോക്കിക്കൂടെ?

    ReplyDelete
  50. സൗന്ദര്യം ഒരാളുടെ വ്യക്തിത്വത്തിനും മനസ്സിനും ആണ്‌

    ReplyDelete
  51. Vaisaliyile oru ganarangathil "Munikumaran" mayilpeelithandukondu chithram varakkunnathu kandittundu..(suparnayude muthukathu).. Innanenkil "vaisaliyude" muszhuvan kathayum ezhuthaaam... evide ennalle?? purampokkil... (Siju don't break bachi's herats!!!)

    ReplyDelete