ഞാന്‍ രണ്ടെണ്ണം ഷെല്‍ഫില്‍ വെക്കാന്‍ വാങ്ങും. ഒന്നു മെയിന്‍ ചട്ട കാണാനും മറ്റേത് പിന്‍ചട്ടയിലെ വിശാലന്റെ സൂപ്പര്‍ഫോട്ടം കാണുന്നതിനും. പിന്നെ ഒന്നൂടെ വാങ്ങും. വായിക്കാന്‍ വീണ്ടും വീണ്ടും വായിക്കാന്‍.. പിന്നെ ഒന്നൂടെ, ആര്‍ക്കെങ്കിലും കടം കൊടുക്കാന്‍ (വായിക്കാന്‍ മാത്രം)
ഉം... അപ്പോള്‍ നേരത്തേയിവിടെ പോസ്റ്റ് ചെയ്തിരുന്നത് പ്രിവ്യൂവോ മറ്റോ ആയിരിക്കണം. ഗ്രന്ഥകര്‍ത്താവിന്റേയും, പ്രസാധകന്റേയും പേര്‍ പുറം ചട്ടയിലില്ലാതെ പുസ്തകമിറങ്ങാല്‍ സാധ്യതയില്ലല്ലോ! -- ഞാനിന്ന് (അല്പ സമയം മുന്‍പ്) ആലപ്പുഴ കറന്റ് ബുക്സ് സ്റ്റാളിലന്വേഷിച്ചു. അവിടെ വന്നിട്ടില്ല. തൃശൂര്‍ കറന്റ് ബുക്സിന്റേതായതുകൊണ്ട് എത്താന്‍ ഒന്നു രണ്ടാഴ്ച എടുക്കുമത്രേ... :( --
കൊടകരപുരാണം പ്രശസ്തിക്കൊരു വിയോജനക്കുറിപ്പ്. തലകെട്ടു കണ്ടിട്ടു ഉടവാളെടുക്കണ്ട, ഞാന്‍ ഉദ്ദേശിച്ചതു അര്‍ഹമായ അംഗീകാരം വിശാലന്റെ കൊടകരപുരാണത്തിനു കിട്ടിയിട്ടില്ലന്നാണ്. ബ്ലോഗിലെ സുഹൃത്തുക്കളായ നാം പത്തിരുപതു പോസ്റ്റിട്ടു അതിലൊക്കെ വിശാലനെ വാഴ്ത്തികൊണ്ടു കമണ്ടുകള്‍ ഇട്ടു നമ്മുടെ കടമ നിര്‍വ്വഹിച്ചതു കൊണ്ടു പുസ്തകത്തിനാവശ്യമായ പബ്ലിസിറ്റി വാല്യു കിട്ടുന്നില്ല. വളരെ ആഴത്തില്‍ കൊടകരപുരാണത്തിലെ ഓരോ "കഥ"കളെയും പഠിച്ച എനിക്കു ഈ പുസ്തകം ഇങ്ങനെ അനാഥമായി (കറണ്ട് ബുക്കില്‍ നിന്നായിട്ടു പോലും)പുറത്തിറങ്ങേണ്ടി വന്നതില്‍ വിഷമമുണ്ട്. ഇതിനൊരു പരിധി വരെ വിശാലന്റെ വിശാല മനസ്സു തന്നെയാവാം കാരണം.ഒരു വി.കെ. എന്‍ കൃതി പോലെയോ അതിലും ആഴത്തിലോ ജനഹൃദയത്തിലേക്കിറങ്ങി ചെല്ലേണ്ടിയിരുന്ന രീതിയില്‍ കൊടകരപുരാണത്തിനൊരു എന്റ്രി കിട്ടണം എന്നു ആത്മാര്‍ത്ഥമായി ആഗ്രഹിച്ച ഒരു വായനക്കാരനാണു ഞാന്‍.ബ്ലോഗില്‍ നിന്നിറങ്ങുന്ന ആദ്യത്തെ പൈതലിനെ തന്നെ കെട്ടിലും മട്ടിലും നിരുത്സാഹപ്പെടുത്തുന്ന സമീപനം കവര്‍ പേജിലും തീരെയില്ലാത്ത ഇല്ല്യൂസ്റ്റ്രേഷനിലും അതിന്റെ മാറ്റു കുറച്ചു.എങ്ങനെയെങ്കിലും ഒന്നു പുസ്തകമാക്കിയാല്‍ മതിയെന്ന ചിന്തയായിരിക്കാം വിശാലനെ ഈ വിട്ടു വീഴ്ചക്കു പ്രേരിപ്പിച്ചത്. ബ്ലോഗിനെക്കാള്‍ നല്ലത് പ്രിന്‍ഡഡ് മാധ്യമമാണന്ന ചിന്ത ഒരു അപകര്‍ഷതാ ബോധം പോലെ നമ്മുടെ (ബ്ലോഗരുടെ) അബോധമനസ്സില്‍ ഉറങ്ങിക്കിടക്കുന്നതു കൊണ്ടാവാം ഇതു.സാനു മാഷിനെപ്പോലെയും,സക്കരിയ്യയെ പോലെയുമുള്ള ജനപ്രിയ എഴുത്തുകാര്‍ കമ്പ്യൂട്ടറിലേക്കു വരുമ്പോള്‍ നാം നമ്മുടെ തട്ടകത്തെ വിലകുറച്ചു കാണുന്നതു തന്നെയാണു നമ്മുടേ പ്രധാന അപാകത. ബ്ലോഗില്‍ നിന്നൊരു പുസ്തകം പുറത്തിറങ്ങാന്‍ ഇനിയും പുറം ലോകം പാകമായിട്ടില്ല. അവര്‍ക്കിപ്പോഴും ഇന്‍റ്റര്‍നെറ്റന്നു പറയുന്നതു ഒരേകാന്ഥന്‍ തന്റെ കിടപ്പുമുറിയിലെ കമ്പിളിയില്‍ കൂടി മൗസു ക്ലീക്കു ചെയ്തു നേടുന്ന ഒരു ഇക്കിളിസുഖം തന്നെ.ആ നീല കവര്‍ പേജും മുഖചിത്രവും ബ്ലോഗുലകത്തിനെ മൊത്തത്തില്‍ അപമാനിക്കുന്നതിനു തുല്യമാണ്.ഇതെന്റെ തികച്ചും ആത്മാര്‍ത്ഥവും സത്യസന്ധവുമായ വിലയിരുത്തലാണ്.ഇതിന്നു പിന്നില്‍ പ്രവര്‍ത്തിച്ച ഉമേച്ചിയുടെയും കുമാറിന്റെയും,കലേഷിന്റെയും സര്‍വ്വോപരി സജീവന്റെയും പരിശ്രമങ്ങള്‍ വിസ്മരിച്ചു കൊണ്ടല്ല പറയുന്നത്. നമുക്ക് കൊടകരപുരാണത്തിനു കൊടുക്കാവുന്നത്ര ആദരവു കൊടുക്കാന്‍ പറ്റിയിട്ടില്ല. അതിനു നാമാരും തന്നെയല്ല കുറ്റവാളി, വിശാലന്‍ തന്നെ.ആനക്കു ആനയുടെ വലിപ്പമറിയില്ലന്നു പറഞ്ഞപോലെ, അവനു തന്റെ തൂലികയില്‍ നിന്നു ഒഴുകിയെത്തുന്നതിന്റെ വിലയറിയാതെ പോയി. തീയെലെരിഞ്ഞവസാനിക്കുന്ന ഇയ്യാം പാറ്റകളെ കണ്ടാല്‍ എനിക്കു അധികം വേദന തോന്നാറില്ല, എന്നാല്‍ അതു സംഭവിക്കുന്ന ചിത്രശലഭത്തെ കണ്ടാല്‍ ഇത്തിരി വേദനിക്കാറുണ്ട്. നമ്മുടെ അമിതമായ പ്രതീക്ഷകളും റ്റൈപ്പിസവും വിശാലനെ പുതിയ സൃഷ്ടികള്‍ രചിക്കുമ്പോള്‍ വല്ലാത്ത വിഷമവൃത്തത്തിലാക്കുന്നു വെന്നു ഈയിടെ അവന്റെ ചില മുന്‍കൂര്‍ ജാമ്യങ്ങള്‍ വായിക്കുമ്പോള്‍ തോന്നാറുണ്ട്.സില്‍ക്കിനു പാലു കുറയുന്നുവെന്ന അവന്റെ മുങ്കൂര്‍ജാമ്യത്തിനു ഞാന്‍ അല്‍ ഐന്‍ സു വില്‍ വെച്ചു നല്‍കിയ മറുപടി ടാപ്പു ചെയ്യുമ്പോള്‍ മാത്രമാണ് റബ്ബറില്‍ നല്ല പാലു കിട്ടുന്നത്. ഇല്ലങ്കില്‍ അതിന്റെ പാലു തരുന്ന ഗുണം ഇല്ലാതാവുന്നു അല്ലങ്കില്‍ കിട്ടുന്ന പാലിന്റെ ഗുണം ഇല്ലാതാവുന്നു എന്നാണ്. കമണ്ടുകള്‍ ഒരാളെ പ്രോല്‍സാഹിപ്പിക്കുന്നതു പോലെ അയാളെ നിരുത്സാഹപ്പെടുത്താനും സഹായിക്കുന്നു. നൂറും, ഇരുന്നൂറും കമണ്ടുകള്‍ കിട്ടിയിരുന്ന ഒരാള്‍ക്ക് പിന്നീടു ഒരണ്ണം കുറഞ്ഞാല്‍ ആധിയുണ്ടാക്കുന്ന വിധം കമണ്ടുകള്‍ ചീത്തഗുണം സംജാതമാക്കുന്ന തലത്തിലേക്കു മാറുന്നതു വേദനാജനകം തന്നെ.സൃഷ്ടിയെക്കുറിച്ചുള്ള വാഴ്ത്തലുകളല്ലാതെ വീഴ്ച്ചകള്‍ കമണ്ടിലിട്ടാല്‍ അതുള്‍കൊള്ളാന്‍ മാത്രം മനസ്സു വിശാലമായിട്ടുള്ളവരല്ല നാമൊന്നും.അങ്ങനെ ചെയ്താല്‍ അനോണിയായിരിക്കും അയാളെ വ്യക്തിഹത്യ ചെയ്യുക. അതിനാല്‍ ബ്ലോഗുലകം ഇനിയും കുറച്ചു കൂടി സംസ്കരിക്കപ്പെടേണ്ടതുണ്ട്. അതു വരെ നമുക്കു കാത്തിരിക്കാം. ശരിയായ ഐ.ഡി.യും ടാന്‍ജിബിള്‍ ആയിട്ടുള്ള ബ്ലോഗേര്‍സിനെ മാത്രം ഉള്‍പ്പെടുത്തി പിന്മൊഴി കുറച്ചു കൂടി കൂട്ടുകുടുംബത്തിലേക്കു മാറണമെന്നാണ് എന്റെ ആഗ്രഹം. വെറുതെയീ മോഹങ്ങളെന്നറിയുമെങ്കിലും, വെറുതെ മോഹിക്കുവാന്‍ മോഹം!. ഒ.ടോ.( ഓടടോ?) മൂന്നു മാസമായി ഓഫീസില്‍ നിന്നു ബ്ലോഗിംഗില്ലാത്തതിനാല്‍ പണിപോകുമെന്ന പേടിയില്ല.ചില്ലറ കൂടുതല്‍ ചെലവാകുമെന്നതിനാല്‍ വീട്ടിലെ ബ്ലോഗിംഗു ചുരുക്കി.ബ്ലോഗിംഗു വഴി നേടിയ പിണക്കങ്ങള്‍ ഒന്നോന്നായി തീര്‍ത്തു വന്നപോലെ തിരിച്ചു പോകാനുള്ള അവസാന ശ്രമം.
ingine oru blog undaennu njan ethu vere arinjirunnilla.ente oru suhruthanu ee link ayachy thannathu..mashe ugran ennu paranjappora thakarppan..adutha prvasyam nattil pokumbol ornnam vangikkum..alla vangichirukkumm..
മഹനുഭാവുലു ഇന്നലെ ഡി സി യുടെ പുസ്തകച്ചന്തയില്‍ നിന്നും കൊടകരപുരാണം വാങ്ങി ഒറ്റയിരിപ്പിനു വായിച്ചു.ചിരിച്ചു ചിരിച്ചു മണ്ണുകപ്പി,കപ്പിയ മണ്ണു തുപ്പിക്കളഞ്ഞ് പിന്നെയും ചിരിച്ചു..... ഇതു കൊടകരയുടെ മാത്രം പുരാണമല്ല....ത്രിശൂരിന്റെ സ്വന്തം പുരാണമാണു.... ഒരു ത്രിശൂര്‍ക്കാരനെന്നനിലയില്‍ അഭിമാനവും തൊന്നി,നമ്മുടെ മാത്രം പദാവലികള്‍ പുസ്തകത്തില്‍ കണ്ടപ്പൊള്‍..... ഈ വര്‍ഷത്തെ കേരളസാഹിത്യ അക്കദമി അവാര്‍ഡ്(ഹാസസാഹിത്യം) കൊടകര വിട്ട് മറ്റെങ്ങും പൊകില്ല..........
എല്ലാവരും വലത്തോട്ടാണോ പോണേ..മാഷേ.. എന്നാ ഞന്‍ ഇടത്തോട്ടു പോകാം ..മാഷേ.. അപ്പോ എല്ലാരും എന്നെ ശ്രദ്ധിക്കും ..മാഷേ.. എല്ലാരും അയാളെ പുകഴ്ത്തുവാണല്ലോ..മാഷേ.. അപ്പോ ഞാന്‍ വിമര്‍ ശിക്കാം ...മാഷേ.. ഈ കവര്‍ എല്ലാര്‍ ക്കും ഇഷ്ടമായോ..മാഷേ.. എന്നാല്‍ അതിനെ മറ്റേ കണ്ണു കണ്ണു കൊണ്ടു നോക്കിയാലോ..മാഷേ.. ഞാന്‍ ഒരു ഭയങ്കരനാ അല്ലെ..മാഷേ.. എന്താ എല്ലാരും എന്നെ നോക്കണേ..മാഷേ.. എന്റെ മുഖത്തു കരി ഉണ്ടോ മാഷേ..
കുറച്ചെണ്ണം നമ്മുടെ ഒരു ഗഡി ഷാജു വിന്റെ കയ്യില്‍ ഉണ്ട് -050 4273879.(എനിക്കിപ്പോള്‍ ഇതിന്റെ ഇമ്പോര്‍ട്ട് & ഡിസ്ട്രിബൂഷന്‍ ബിസിനസ്സാണെന്ന് തെറ്റിദ്ധരിക്കരുത്..പ്ലീസ്)
Hello, I started to read kodakarapuranam through my friend Pradeep(he is mad with your stories),this is not kodakarapuranam but I am feeling like kodakara pooram live.
Thanks and Best regards Anil Kottam road Chirakkal anil@bartechco.com mobile00971559577078
പുറംഭാഗം കാണുന്ന രീതിയിലേ ഞാനിതു ഷെല്ഫില്‍ വെക്കൂ... അതിനടുത്ത് ഞാനും വിശാലനും കൂടെ നിക്കുന്നൊരു ഫോട്ടവും :)
ReplyDeleteഞാന്‍ രണ്ടെണ്ണം ഷെല്‍ഫില്‍ വെക്കാന്‍ വാങ്ങും. ഒന്നു മെയിന്‍ ചട്ട കാണാനും മറ്റേത് പിന്‍ചട്ടയിലെ വിശാലന്റെ സൂപ്പര്‍ഫോട്ടം കാണുന്നതിനും.
ReplyDeleteപിന്നെ ഒന്നൂടെ വാങ്ങും. വായിക്കാന്‍ വീണ്ടും വീണ്ടും വായിക്കാന്‍..
പിന്നെ ഒന്നൂടെ, ആര്‍ക്കെങ്കിലും കടം കൊടുക്കാന്‍ (വായിക്കാന്‍ മാത്രം)
ഉം... അപ്പോള്‍ നേരത്തേയിവിടെ പോസ്റ്റ് ചെയ്തിരുന്നത് പ്രിവ്യൂവോ മറ്റോ ആയിരിക്കണം. ഗ്രന്ഥകര്‍ത്താവിന്റേയും, പ്രസാധകന്റേയും പേര്‍ പുറം ചട്ടയിലില്ലാതെ പുസ്തകമിറങ്ങാല്‍ സാധ്യതയില്ലല്ലോ!
ReplyDelete--
ഞാനിന്ന് (അല്പ സമയം മുന്‍പ്) ആലപ്പുഴ കറന്റ് ബുക്സ് സ്റ്റാളിലന്വേഷിച്ചു. അവിടെ വന്നിട്ടില്ല. തൃശൂര്‍ കറന്റ് ബുക്സിന്റേതായതുകൊണ്ട് എത്താന്‍ ഒന്നു രണ്ടാഴ്ച എടുക്കുമത്രേ... :(
--
അപ്പോള്‍ തൃശ്ശൂര്‍ നിന്നും തിരുവനന്തപുരത്തെത്തുവാന്‍ എത്ര ആഴ്ച വേണമോ ആവോ!
ReplyDeleteവളരെ നന്നായിട്ടുണ്ട്, എല്ലാ ആശംസകളും
ReplyDeleteപുറം ചട്ട കണ്ടപ്പോള്‍ സന്തോഷമായി.പുപ്പുലിയുടെ കള്ളച്ചിരിയുള്ള പടമുണ്ടല്ലൊ.
ReplyDeleteവിശാല്‍ജീ
ReplyDeleteഅഭിനന്ദനങ്ങള്‍
അടുത്ത ദിവസം നാട്ടില്‍ പോകുമ്പോള്‍ ത്ര്ശൂരെറങ്ങി ഡീസീല്‍ന്ന് രണ്ടെണ്ണം വാങ്ങണം
ഇതൊരു കൊടകര തരംഗമാകുമെന്നുറപ്പ്
അടിപൊളി.
ReplyDeleteവിശാല്‍ജീ... വീണ്ടും ഒരാാാാാാാായിരം അഭിനന്ദനങ്ങള്‍.
സസ്നേഹം
ദൃശ്യന്‍
ശ്രീജിത്തെ, ഇതു നന്നായി, ഈ വിശാലനെ ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട് എന്നിവിടെ പ്രഖ്യാപിച്ചു കൊള്ളട്ടെ . ആര്‍ക്കും കുശുമ്പ്, കുന്നായ്മ എന്നിവയൊന്നും തോന്നേണ്ട കാര്യമില്ല എന്നും പ്രഖ്യാപിക്കട്ടെ.(കണ്ണൂസിനെയും കാണാന്‍ ബാഗ്യമുണ്ടായി)
ReplyDeleteanagne book vannu alleee eni vanganam nattil pokumpole avattee vishalgiii vangi onnu mail cheyam oru oppuuu ettu thirichu ayakkanam marakkaruthu :D
ReplyDeleteCongrats!!! iniyella kadhakalum ithu pole pusthakamakkatte ennashamsikkunnu
ReplyDeleteഡിസൈനര്‍ ?
ReplyDeleteവിശാലാ.. അഭിനന്ദനങ്ങള്‍.
ReplyDeleteഇതു നാട്ടില്‍ പോണോ വാങ്ങിക്കാന്‍? നെറ്റ് വഴി കിട്ടാന്‍ വല്ല വഴിയുണ്ടോ?
എനിച്ചുമ്മേണം ഒരു കോപ്പി...
ReplyDeleteകൊടകരപുരാണം പ്രശസ്തിക്കൊരു വിയോജനക്കുറിപ്പ്.
ReplyDeleteതലകെട്ടു കണ്ടിട്ടു ഉടവാളെടുക്കണ്ട, ഞാന്‍ ഉദ്ദേശിച്ചതു അര്‍ഹമായ അംഗീകാരം വിശാലന്റെ കൊടകരപുരാണത്തിനു കിട്ടിയിട്ടില്ലന്നാണ്. ബ്ലോഗിലെ സുഹൃത്തുക്കളായ നാം പത്തിരുപതു പോസ്റ്റിട്ടു അതിലൊക്കെ വിശാലനെ വാഴ്ത്തികൊണ്ടു കമണ്ടുകള്‍ ഇട്ടു നമ്മുടെ കടമ നിര്‍വ്വഹിച്ചതു കൊണ്ടു പുസ്തകത്തിനാവശ്യമായ പബ്ലിസിറ്റി വാല്യു കിട്ടുന്നില്ല.
വളരെ ആഴത്തില്‍ കൊടകരപുരാണത്തിലെ ഓരോ "കഥ"കളെയും പഠിച്ച എനിക്കു ഈ പുസ്തകം ഇങ്ങനെ അനാഥമായി (കറണ്ട് ബുക്കില്‍ നിന്നായിട്ടു പോലും)പുറത്തിറങ്ങേണ്ടി വന്നതില്‍ വിഷമമുണ്ട്. ഇതിനൊരു പരിധി വരെ വിശാലന്റെ വിശാല മനസ്സു തന്നെയാവാം കാരണം.ഒരു വി.കെ. എന്‍ കൃതി പോലെയോ അതിലും ആഴത്തിലോ ജനഹൃദയത്തിലേക്കിറങ്ങി ചെല്ലേണ്ടിയിരുന്ന രീതിയില്‍ കൊടകരപുരാണത്തിനൊരു എന്റ്രി കിട്ടണം എന്നു ആത്മാര്‍ത്ഥമായി ആഗ്രഹിച്ച ഒരു വായനക്കാരനാണു ഞാന്‍.ബ്ലോഗില്‍ നിന്നിറങ്ങുന്ന ആദ്യത്തെ പൈതലിനെ തന്നെ കെട്ടിലും മട്ടിലും നിരുത്സാഹപ്പെടുത്തുന്ന സമീപനം കവര്‍ പേജിലും തീരെയില്ലാത്ത ഇല്ല്യൂസ്റ്റ്രേഷനിലും അതിന്റെ മാറ്റു കുറച്ചു.എങ്ങനെയെങ്കിലും ഒന്നു പുസ്തകമാക്കിയാല്‍ മതിയെന്ന ചിന്തയായിരിക്കാം വിശാലനെ ഈ വിട്ടു വീഴ്ചക്കു പ്രേരിപ്പിച്ചത്. ബ്ലോഗിനെക്കാള്‍ നല്ലത് പ്രിന്‍ഡഡ് മാധ്യമമാണന്ന ചിന്ത ഒരു അപകര്‍ഷതാ ബോധം പോലെ നമ്മുടെ (ബ്ലോഗരുടെ) അബോധമനസ്സില്‍ ഉറങ്ങിക്കിടക്കുന്നതു കൊണ്ടാവാം ഇതു.സാനു മാഷിനെപ്പോലെയും,സക്കരിയ്യയെ പോലെയുമുള്ള ജനപ്രിയ എഴുത്തുകാര്‍ കമ്പ്യൂട്ടറിലേക്കു വരുമ്പോള്‍ നാം നമ്മുടെ തട്ടകത്തെ വിലകുറച്ചു കാണുന്നതു തന്നെയാണു നമ്മുടേ പ്രധാന അപാകത. ബ്ലോഗില്‍ നിന്നൊരു പുസ്തകം പുറത്തിറങ്ങാന്‍ ഇനിയും പുറം ലോകം പാകമായിട്ടില്ല. അവര്‍ക്കിപ്പോഴും ഇന്‍റ്റര്‍നെറ്റന്നു പറയുന്നതു ഒരേകാന്ഥന്‍ തന്റെ കിടപ്പുമുറിയിലെ കമ്പിളിയില്‍ കൂടി മൗസു ക്ലീക്കു ചെയ്തു നേടുന്ന ഒരു ഇക്കിളിസുഖം തന്നെ.ആ നീല കവര്‍ പേജും മുഖചിത്രവും ബ്ലോഗുലകത്തിനെ മൊത്തത്തില്‍ അപമാനിക്കുന്നതിനു തുല്യമാണ്.ഇതെന്റെ തികച്ചും ആത്മാര്‍ത്ഥവും സത്യസന്ധവുമായ വിലയിരുത്തലാണ്.ഇതിന്നു പിന്നില്‍ പ്രവര്‍ത്തിച്ച ഉമേച്ചിയുടെയും കുമാറിന്റെയും,കലേഷിന്റെയും സര്‍വ്വോപരി സജീവന്റെയും പരിശ്രമങ്ങള്‍ വിസ്മരിച്ചു കൊണ്ടല്ല പറയുന്നത്. നമുക്ക് കൊടകരപുരാണത്തിനു കൊടുക്കാവുന്നത്ര ആദരവു കൊടുക്കാന്‍ പറ്റിയിട്ടില്ല. അതിനു നാമാരും തന്നെയല്ല കുറ്റവാളി, വിശാലന്‍ തന്നെ.ആനക്കു ആനയുടെ വലിപ്പമറിയില്ലന്നു പറഞ്ഞപോലെ, അവനു തന്റെ തൂലികയില്‍ നിന്നു ഒഴുകിയെത്തുന്നതിന്റെ വിലയറിയാതെ പോയി.
തീയെലെരിഞ്ഞവസാനിക്കുന്ന ഇയ്യാം പാറ്റകളെ കണ്ടാല്‍ എനിക്കു അധികം വേദന തോന്നാറില്ല, എന്നാല്‍ അതു സംഭവിക്കുന്ന ചിത്രശലഭത്തെ കണ്ടാല്‍ ഇത്തിരി വേദനിക്കാറുണ്ട്.
നമ്മുടെ അമിതമായ പ്രതീക്ഷകളും റ്റൈപ്പിസവും വിശാലനെ പുതിയ സൃഷ്ടികള്‍ രചിക്കുമ്പോള്‍ വല്ലാത്ത വിഷമവൃത്തത്തിലാക്കുന്നു വെന്നു ഈയിടെ അവന്റെ ചില മുന്‍കൂര്‍ ജാമ്യങ്ങള്‍ വായിക്കുമ്പോള്‍ തോന്നാറുണ്ട്.സില്‍ക്കിനു പാലു കുറയുന്നുവെന്ന അവന്റെ മുങ്കൂര്‍ജാമ്യത്തിനു ഞാന്‍ അല്‍ ഐന്‍ സു വില്‍ വെച്ചു നല്‍കിയ മറുപടി ടാപ്പു ചെയ്യുമ്പോള്‍ മാത്രമാണ് റബ്ബറില്‍ നല്ല പാലു കിട്ടുന്നത്. ഇല്ലങ്കില്‍ അതിന്റെ പാലു തരുന്ന ഗുണം ഇല്ലാതാവുന്നു അല്ലങ്കില്‍ കിട്ടുന്ന പാലിന്റെ ഗുണം ഇല്ലാതാവുന്നു എന്നാണ്.
കമണ്ടുകള്‍ ഒരാളെ പ്രോല്‍സാഹിപ്പിക്കുന്നതു പോലെ അയാളെ നിരുത്സാഹപ്പെടുത്താനും സഹായിക്കുന്നു. നൂറും, ഇരുന്നൂറും കമണ്ടുകള്‍ കിട്ടിയിരുന്ന ഒരാള്‍ക്ക് പിന്നീടു ഒരണ്ണം കുറഞ്ഞാല്‍ ആധിയുണ്ടാക്കുന്ന വിധം കമണ്ടുകള്‍ ചീത്തഗുണം സംജാതമാക്കുന്ന തലത്തിലേക്കു മാറുന്നതു വേദനാജനകം തന്നെ.സൃഷ്ടിയെക്കുറിച്ചുള്ള വാഴ്ത്തലുകളല്ലാതെ വീഴ്ച്ചകള്‍ കമണ്ടിലിട്ടാല്‍ അതുള്‍കൊള്ളാന്‍ മാത്രം മനസ്സു വിശാലമായിട്ടുള്ളവരല്ല നാമൊന്നും.അങ്ങനെ ചെയ്താല്‍ അനോണിയായിരിക്കും അയാളെ വ്യക്തിഹത്യ ചെയ്യുക. അതിനാല്‍ ബ്ലോഗുലകം ഇനിയും കുറച്ചു കൂടി സംസ്കരിക്കപ്പെടേണ്ടതുണ്ട്. അതു വരെ നമുക്കു കാത്തിരിക്കാം.
ശരിയായ ഐ.ഡി.യും ടാന്‍ജിബിള്‍ ആയിട്ടുള്ള ബ്ലോഗേര്‍സിനെ മാത്രം ഉള്‍പ്പെടുത്തി പിന്മൊഴി കുറച്ചു കൂടി കൂട്ടുകുടുംബത്തിലേക്കു മാറണമെന്നാണ് എന്റെ ആഗ്രഹം.
വെറുതെയീ മോഹങ്ങളെന്നറിയുമെങ്കിലും,
വെറുതെ മോഹിക്കുവാന്‍ മോഹം!.
ഒ.ടോ.( ഓടടോ?)
മൂന്നു മാസമായി ഓഫീസില്‍ നിന്നു ബ്ലോഗിംഗില്ലാത്തതിനാല്‍ പണിപോകുമെന്ന പേടിയില്ല.ചില്ലറ കൂടുതല്‍ ചെലവാകുമെന്നതിനാല്‍ വീട്ടിലെ ബ്ലോഗിംഗു ചുരുക്കി.ബ്ലോഗിംഗു വഴി നേടിയ പിണക്കങ്ങള്‍ ഒന്നോന്നായി തീര്‍ത്തു വന്നപോലെ തിരിച്ചു പോകാനുള്ള അവസാന ശ്രമം.
അല്ലെങ്കിലും ഞങ്ങള്‍ തൃശൂക്കാര് എന്നും ടോപ്പാ...!
ReplyDeleteവിശാലേട്ടാ..പുസ്തകം നാളെ വാങ്ങിക്കും..
പിന്നെ, എന്റെ കരീം മാഷേ...
ഞങ്ങളെയങ്ങ് കൊല്ല്...
visaalji,
ReplyDeletemalayalam font theernnu poyi..kshamikku..
pusthakam thappi kozhikkodu cosmo booksil chennappol avaru paranju current books kottayam aanu publishing ennu..
"Kodakarapuranams" ennu kettappol avaru kaiyum, kaalum malarthi..
pinne auto vilichu mavoor roadil noor complex il ulla Currentbooks/dc booksil chennu..
Avaru Kodakara enna sthalam polum kelkkatha kali kalichu..ethayalum njan book vaangiye adangu..India yil irangumpol onnu parayane...
vaangumbol oru anchaaru copy vaangiyekkam...
all the best..
Bloggers keejay..
oru comment koodi,
ReplyDeletekareem master paranjathinodu njan yochikkunnu. Bookinte cover theerchayaayum oru munvidhiyodu koodi ullathayippoyi..
Kodakarayude kadha paranja kadhakarante bookinu enthinaanu 'mouse'inte padam ulla puramchatta..
'yesudas'inekkal nannayi paadunna, paadan kazhiyunna ethrayo per nammude okke naattin purangalil bathroom singers aayi povunna pole..
bloggil ezhuthi thudangi ennathukondu printed kuththakakal 'kodakarapuranathe' vilakurachu kaanendiyirunnilla ennu thonnunnu..
(once again sorry for the manglish words..)
abinandanangal visaletta!!!!!!!!!!!!!!. kodakarapuranam vayichu thudangiya nalu multhal ulla ente oru agrahamayirunnu ithonnu pusthkamayi kanan. njan adutha divasam thanne pushtakam vangum. ithu sathyam sathyam sathyam
ReplyDeleteunnikrishnanra@gmail.com
ingine oru blog undaennu njan ethu vere arinjirunnilla.ente oru suhruthanu ee link ayachy thannathu..mashe ugran ennu paranjappora thakarppan..adutha prvasyam nattil pokumbol ornnam vangikkum..alla vangichirukkumm..
ReplyDeleteമഹനുഭാവുലു
ReplyDeleteഇന്നലെ ഡി സി യുടെ പുസ്തകച്ചന്തയില്‍ നിന്നും കൊടകരപുരാണം വാങ്ങി ഒറ്റയിരിപ്പിനു വായിച്ചു.ചിരിച്ചു ചിരിച്ചു മണ്ണുകപ്പി,കപ്പിയ മണ്ണു തുപ്പിക്കളഞ്ഞ് പിന്നെയും ചിരിച്ചു.....
ഇതു കൊടകരയുടെ മാത്രം പുരാണമല്ല....ത്രിശൂരിന്റെ സ്വന്തം പുരാണമാണു....
ഒരു ത്രിശൂര്‍ക്കാരനെന്നനിലയില്‍ അഭിമാനവും തൊന്നി,നമ്മുടെ മാത്രം പദാവലികള്‍
പുസ്തകത്തില്‍ കണ്ടപ്പൊള്‍.....
ഈ വര്‍ഷത്തെ കേരളസാഹിത്യ അക്കദമി അവാര്‍ഡ്(ഹാസസാഹിത്യം) കൊടകര വിട്ട് മറ്റെങ്ങും പൊകില്ല..........
എല്ലാ നന്മയും നേരുന്നു...
സുജിത്..
Endhundara Vishesham
ReplyDeleteathu sari...ingane oru sambhavavum undo...kshamikkanee...njanoru sisu aanu....kareem mashineyum kuttoos-ineyum angane oru mahaanubhavanmareyum parichayamilla...pakshe onnu randu lines vaayichu kazhinjappol manassilaayi ITHAANU NAMMUDE STHALAM,...naattil chenna oru pratheethi....ho!! enikkangottu santhocham kondu...ethayalum ivide chennai-il irikkunna enikku naattil thrissur-il ulla ee pushatakam kittumo ennu sramikkate... jeevithathil oru lakshyam koodiyaayi...ithokke ee kunju hridayam thangumo illyo!!!!
ReplyDeleteഎല്ലാവരും വലത്തോട്ടാണോ പോണേ..മാഷേ..
ReplyDeleteഎന്നാ ഞന്‍ ഇടത്തോട്ടു പോകാം ..മാഷേ..
അപ്പോ എല്ലാരും എന്നെ ശ്രദ്ധിക്കും ..മാഷേ..
എല്ലാരും അയാളെ പുകഴ്ത്തുവാണല്ലോ..മാഷേ..
അപ്പോ ഞാന്‍ വിമര്‍ ശിക്കാം ...മാഷേ..
ഈ കവര്‍ എല്ലാര്‍ ക്കും ഇഷ്ടമായോ..മാഷേ..
എന്നാല്‍ അതിനെ മറ്റേ കണ്ണു കണ്ണു കൊണ്ടു നോക്കിയാലോ..മാഷേ..
ഞാന്‍ ഒരു ഭയങ്കരനാ അല്ലെ..മാഷേ..
എന്താ എല്ലാരും എന്നെ നോക്കണേ..മാഷേ..
എന്റെ മുഖത്തു കരി ഉണ്ടോ മാഷേ..
ഒരു അറിയിപ്പ്:
ReplyDeleteകൊടകരപുരാണം പുസ്തകം ഓണ്‍ലൈന്‍ വാങ്ങുവാന്‍ (ഇന്ത്യയില്‍)ഈ ലിങ്കില്‍ ക്ലിക്കുക.
http://www.mobchannel.com/communitylib/purchaseItems.do
യു.എ.ഇ.യില്‍ ഉള്ളവര്‍ക്ക് വേണംങ്കില്‍..
കുറച്ചെണ്ണം നമ്മുടെ ഒരു ഗഡി ഷാജു വിന്റെ കയ്യില്‍ ഉണ്ട് -050 4273879.(എനിക്കിപ്പോള്‍ ഇതിന്റെ ഇമ്പോര്‍ട്ട് & ഡിസ്ട്രിബൂഷന്‍ ബിസിനസ്സാണെന്ന് തെറ്റിദ്ധരിക്കരുത്..പ്ലീസ്)
Hello,
ReplyDeleteI started to read kodakarapuranam through my friend Pradeep(he is mad with your stories),this is not kodakarapuranam but I am feeling like kodakara pooram live.
Thanks and Best regards
Anil Kottam road Chirakkal
anil@bartechco.com
mobile00971559577078
എനിക്ക് കൊടകര പുരാണം പുസ്തകത്തെപ്പറ്റി ഒന്നും തന്നെ അറിയില്ല,ആരെങ്കിലും ഒന്നു പറഞ്ഞു തരാമൊ................
ReplyDelete