സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
ഇതുവരെ കൊടകരപുരാണത്തെ പറ്റി എഴുതിയ അവലോകനങ്ങളില്‍ ഏറ്റവും നല്ലതും സാരവത്തായതുമായ പുസ്തകപരിചയം മനോരമ ഓണ്‍ ലൈനില്‍ വായിക്കുക.വശാലമനസ്കനു അഭിനന്ദനങ്ങളുടെ വാടാമലരുകളുമായിസ്നേഹപൂര്വ്വം..!കരീം മാഷ്.
കരീം മാഷേ..ഈ വിവരം അറിയിച്ചതിനു നന്ദി.വിശാലേട്ടന് ഒരിയ്ക്കല്‍ കൂടി അഭിനന്ദനങ്ങള്‍, ആശംസകള്‍ :)
നന്ദി... കരീംമാഷേ ഈ ലിങ്കിവിടെ ചേര്‍ത്തതിന്.വിശാലാ നാട്ടീപ്പോയി അടിച്ചുപൊളിച്ച് വരൂ...മറക്കല്ലേ... :)
കരീംമാഷേ, ലിങ്കിനു നന്ദി....വിശാല്‍ജി...അഭിനന്ദനങ്ങള്‍ !
ഇതുവരെ കൊടകരപുരാണത്തെ പറ്റി എഴുതിയ അവലോകനങ്ങളില്‍ ഏറ്റവും നല്ലതും സാരവത്തായതുമായ പുസ്തകപരിചയം മനോരമ ഓണ്‍ ലൈനില്‍ വായിക്കുക.
ReplyDeleteവശാലമനസ്കനു അഭിനന്ദനങ്ങളുടെ വാടാമലരുകളുമായി
സ്നേഹപൂര്‍വ്വം..!
കരീം മാഷ്.
കരീം മാഷേ..
ReplyDeleteഈ വിവരം അറിയിച്ചതിനു നന്ദി.
വിശാലേട്ടന് ഒരിയ്ക്കല്‍ കൂടി അഭിനന്ദനങ്ങള്‍, ആശംസകള്‍ :)
നന്ദി... കരീംമാഷേ ഈ ലിങ്കിവിടെ ചേര്‍ത്തതിന്.
ReplyDeleteവിശാലാ നാട്ടീപ്പോയി അടിച്ചുപൊളിച്ച് വരൂ...
മറക്കല്ലേ... :)
കരീംമാഷേ, ലിങ്കിനു നന്ദി....
ReplyDeleteവിശാല്‍ജി...അഭിനന്ദനങ്ങള്‍ !