2007 ആറാം മാസത്തിലേക്ക് കടന്നു. ബൂലോഗത്ത് ശ്രദ്ധേയമായ ചുവടുവയ്പ്പുകള്‍ പലതും നടന്നിട്ടുണ്ടാവണം. ബൂലോഗവരിയില്‍ അംഗസംഖ്യ ആയിരം കടന്ന വര്‍ഷമാണിത്. 35 പേര്‍ എഴുതിക്കൊണ്ടിരുന്ന 2005ആം ആണ്ടില്‍ നിന്നും എത്ര മാറിപ്പോയി!
ഈ വര്‍ഷം മലയാളത്തിനു ലഭിച്ച ശ്രദ്ധേയമായ നേട്ടങ്ങളിന്‍ എന്റെ കണ്ണില്‍ പെട്ടത്
1. സുഷേണന്റെ വൃത്ത സഹായി
ആരെയും ഗായകനാക്കുന്ന മിസ്റ്റര്‍ ഭാവയെപ്പോലെ ആരെയും വൃത്തത്തിലെഴുതിക്കുന്ന സൂത്രം.
2. പെരിങ്ങോടന്റെ ഓണ്‍ലൈന്‍ വരമൊഴിഒന്നും ഇന്‍സ്റ്റാള്‍ ചെയ്യാതെ ഓണ്‍ലൈനിലും ഓഫ് ലൈനിലും വര്‍ക്ക് ചെയ്യുന്ന ട്രാന്‍സ്‌ലിറ്ററേഷന്‍ പേജ്.
3. കെവിന്റെ ദിനപത്രം യാന്ത്രികമായ അഗ്രിഗേഷനും ആര്‍ എസ്സ് എസ്സ് ഫീഡ് കൂട്ടലും റീഡറും ഒന്നുമല്ല. ദൈനം ദിനം കെവിന്‍ ബ്ലോഗ്ന്‍ അരിച്ചു പെറുക്കി ഉണ്ടാക്കുന്ന പത്രം. രാവിലേ അതങ്ങോട്ട് തുറക്കുമ്പോ എന്താ രസം.
2007 ആറാം മാസത്തിലേക്ക് കടന്നു. ബൂലോഗത്ത് ശ്രദ്ധേയമായ ചുവടുവയ്പ്പുകള്‍ പലതും നടന്നിട്ടുണ്ടാവണം. ബൂലോഗവരിയില്‍ അംഗസംഖ്യ ആയിരം കടന്ന വര്‍ഷമാണിത്. 35 പേര്‍ എഴുതിക്കൊണ്ടിരുന്ന 2005ആം ആണ്ടില്‍ നിന്നും എത്ര മാറിപ്പോയി!
ReplyDeleteഈ വര്‍ഷം മലയാളത്തിനു ലഭിച്ച ശ്രദ്ധേയമായ ചില നേട്ടങ്ങള്‍
മൂന്നിനു പിറകിലും പ്രവര്ത്തിച്ചവരെ തക്ക സമയത്തു തന്നെ അനുമോദിച്ചിരുന്നുവെങ്കിലും
ReplyDeleteഅനുമോദനം കുടിയാല്‍ നെയ്യപ്പം കേടുവരില്ലന്നറിയാവുന്നതു കൊണ്ടു
വീണ്ടും വീണ്ടും ......
പെരിങ്ങോടന്റെ മിഴിസ്കീമിലൂടെ,
ദിനപത്രം മിനിമൈസു ചെയ്തു,
വൃത്തം പഠിക്കാനെടുക്കുന്ന ഈ നാളുകളില്‍
എല്ലാര്‍ക്കും അനുമോദനങ്ങളുടെ വാടാമലരുകള്‍.
ബ്ലോഗിനെ സംബന്ധിച്ചാണെങ്കില്‍ കൊടകരയിറങ്ങിയതും ശ്രദ്ധേയം തന്നെ...
ReplyDeleteബാലചന്ദ്രന്‍ ചുള്ളിക്കാട് (നിര്‍ത്തിപോയെങ്കിലും), സുജിത്ത്, നിര്‍മ്മല,..തുടങ്ങിയവരൊക്കെ വന്നതും വേണമെങ്കില്‍..
ബൂലോഗ ക്ലബ്ബില്‍ മെമ്പറാകാന്‍ താല്‌പര്യം. സഹായം പ്രതീക്ഷിക്കുന്നു
ReplyDeleteബൂലോഗ ക്ലബില്‍ മെബര്‍ ആവാന്‍ താല്‍പര്യപ്പെടുന്നു.
ReplyDeleteസഹകരണം പ്രാതീഷിക്കുന്നു.
സ്നേഹത്തോടെ....മന്‍സൂര്‍.
കാള്‍മീഹലോ(അറ്റ്) ജീമെയില്‍ (ധോട്ട്)കോം .
This comment has been removed by the author.
ReplyDeleteennikkoru membershippu tharuo??ivide commentiyaal membershipu kittum nnu aaro paranju....
ReplyDeletenjan nalla kuttiya pollapponnum undaakilla.pleese alle...
എന്നെകൂടെ കൂട്ടണെ......
ReplyDelete