Saturday, June 30, 2007

അഭ്യര്‍ത്ഥന

പ്രിയ സുഹൃത്തേ..

ഐ.വൈ.എ അജ്‌മാന്‍ ഘടകത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതു ഗ്രന്ഥാലയം വിപുലീകരിക്കുന്ന നടപടികള്‍ നടന്നു കൊണ്ടിരിക്കുകയാണ്‌. അജ്‌മാനിലെ മലയാളികള്‍ക്ക് ഉപയോഗപ്രദമാകുന്ന ഗ്രന്ഥാലയമെന്ന നിലയ്‌ക്ക്, അത്ലേക്ക് പുസ്‌തകങ്ങള്‍ സംഭാവനയായി നല്‍‌കി നിങ്ങളുടെ പിന്തുണ നല്‍‌കാന്‍ അഭ്യര്‍ത്ഥിക്കുന്നു. പുസ്‌തകങ്ങള്‍ സംഭാവനയായി നല്‍‌കാന്‍ ആഗ്രഹിക്കുന്നവര്‍ എന്നെ 050 8675371 എന്ന നമ്പറിലേക്ക് വിളിക്കാന്‍ താല്‍‌പര്യം.

സസ്‌നേഹം

നിങ്ങളൂടെ സുഹൃത്ത്

ഡ്രിസില്‍ മൊട്ടാമ്പ്രം

8 comments:

ഉറുമ്പ്‌ /ANT said...

Please write details about the said library........

അപരാജിത said...

ഈ ബൂലോഗത്തില്‍ ഒരു തൂണ്ട് ഭൂമി സ്വന്തമാക്കാന്‍ ഞാന്‍ എന്താ ചെയ്യേണ്ടതെന്നു ഒന്നു പറഞ്ഞു തരു‌മോ?

Unknown said...

നന്ദി... ഒരാളുടെയെങ്കിലും മറുമൊഴി കേട്ടതിനു..
അജ്‌മാനില്‍ ലേഡീസ് പാര്‍ക്കിനു സമീപത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ലൈബ്രറിയാണ്‌. ഇപ്പോള്‍ വിപുലീകരണത്തിലാണ്‌. കൂടുതല്‍ പുസ്‌തകങ്ങള്‍ ചേര്‍ത്ത്, അജ്‌മനിലെ കൂടുതല്‍ മലയാളികളെ അംഗങ്ങളാക്കിക്കൊണ്ട്, പൊതു ഗ്രന്ഥാലയമാക്കാനാണൂദ്ദേശിക്കുന്നത്. താങ്കള്‍ക്ക് സമയം കിട്ടുകയാണെങ്കില്‍, എന്നെ 050 8675371 എന്ന നമ്പറിലേക്ക് വിളിക്കുക. നമുക്ക് സംസാരിക്കാം.

Anonymous said...

ഈ ബൂലോഗത്തില്‍ ഒരു തൂണ്ട് ഭൂമി സ്വന്തമാക്കാന്‍ ഞാന്‍ എന്താ ചെയ്യേണ്ടതെന്നു എനിക്കൊന്നു പറഞ്ഞു തരു‌മോ?

Anuraj said...

ഈ ബൂലോഗത്തില് ‍ചേര്‍ക്കുമോ ?

Jobove - Reus said...

We have happened passed awhile entertained in your blog, congratulations
Regards from Reus Catalunya (SP)

Ajith Polakulath said...

ഡ്രിസിലേ..
വളരെ നന്നായിട്ടോ...

ഈ മരുഭൂമിയില്‍ നിന്നും ഒരു കൈ സഹായവുമായ്
എല്ലാവരും ഡ്രിസിലിനോടൊപ്പം ഉണ്ടാകും.. തീര്‍ച്ച.

ഈ സംരഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

സ്നേഹപൂര്‍വ്വം,

അജിത്ത് പോളക്കുളത്ത്

എസ്. ജിതേഷ്ജി/S. Jitheshji said...

ഇതു കൊള്ളാമല്ലോ ഏര്‍പ്പാട്...ഈ ഭൂമി ഞാനും കയ്യേറിക്കോട്ടേ....?????