Sunday, July 15, 2007

തൂത്തന്‍പ്പാറ വനം വകുപ്പിന്

നെല്ലിയാന്‍പതിയിലെ തൂത്തന്‍പ്പാറ എസ്റ്റേറ്റ് ഇന്ന് രാവിലെ വനം വകുപ്പ് ഏറ്റെടുത്തു. നെന്മാറ ഡി.എഫ്.ഓ , ശ്രീ. ടി.കെ.ബാബു എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തതായുള്ള സര്‍ക്കാര്‍ ഉത്തരവ് വായിച്ചു. വളരെ അധികം പരിസ്ഥിതി പ്രാധാന്യമുള്ള വനപ്രദേശമാണിത്. ഈ ജൂണ്‍ 30ന് പാട്ടകാലാവധി കഴിഞ്ഞ എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുകണമെന്നും, വീണ്ടും സ്വകാര്യ വ്യക്തികള്‍ക്ക് പാട്ടത്തിന് നല്‍കരുതെന്നും വിവിധ പരിസ്ഥിതി സംഘടനകള്‍ ശക്തമായി ആവശ്യപ്പെട്ടിരുന്നു. 99 കൊല്ലമായി ഈ സ്ഥലം വിവിധ സ്വകാര്യ വ്യക്തികളുടെ കൈവശമായിരുന്നു. അവസാനമായി ഇത് പോബ്സ് ഗ്രൂപ്പിന്റെ കൈവശമായിരുന്നു.
പടങ്ങള്‍

5 comments:

  1. നന്നായി.ഗവണ്മെണ്ട് അങ്ങനെ ഉണര്‍ന്ന് പ്രവര്‍ത്തിക്കട്ടെ....

    ReplyDelete
  2. നമസ്കാരം..
    ഞാന്‍ ഒരു ബ്ലോഗ്‌ തുടങ്ങി.ബൂലോഗ ക്ലബ്ബില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നു..എന്റെ ഇ മെയില്‍ അഡ്രസ്സ്‌.
    brinoj@gmail.com.
    അംഗമാകാന്‍ ആകുമെന്നു പ്രതീക്ഷിക്കുനു.
    നന്ദി.

    ReplyDelete
  3. ഞാന്‍ ഒരു ബ്ലോഗ്‌ തുടങ്ങി.ബൂലോഗ ക്ലബ്ബില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നു..എന്റെ ഇ മെയില്‍ അഡ്രസ്സ്‌.
    mazha07@gmail.com

    നന്ദി

    ReplyDelete
  4. എന്നെയും കൂടി ബൂലോഗ ക്ലബ്ബില്‍ അംഗമാക്കുമോ?
    എന്റെ ഇ മെയില്‍ അഡ്രസ്സ്‌.
    jobyng@gmail.com

    ReplyDelete
  5. ബ്ളോഗിങ്ങിന്റെ വിശാലലോകത്തേക്കു ഞാനും വലതുകാല്‍ എടുത്തു വച്ചു കയറുകയാണ. ബൂലോഗ ക്ലബ്ബില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നു..എന്റെ ഇ മെയില്‍ അഡ്രസ്സ്‌.
    sunishks@gmail.com

    ReplyDelete