Wednesday, October 10, 2007

കേരളമെന്ന പേര്‍കേട്ടാല്‍

...നോക്കുവിന്‍ സഖാക്കളേ.....നമ്മള്‍ വന്ന വീഥിയില്‍ആയിരങ്ങള്‍ ചോര കൊണ്ടെഴുതി വച്ച വാക്കുകള്‍..


".....കേരളമെന്ന പേര്‍കേട്ടാല്‍ തിളക്കണം ചോര നമുക്കു ഞരംബുകളില്‍."
പണ്ടു കവി ഇങ്ങനൊക്കെ പാടിയെങ്കിലും ഇപ്പൊ ഞരംബില്‍ പോയിട്ടു റോഡില്‍ തിളക്കുന്ന ചോരയ്ക്കു മീതെ മീഡിയ വരെ പത്തി താഴ്ത്തി.
ഇനി റോഡ്‌ വികസനത്തിനു(പേരുമാറ്റി 'കുളം നികത്തല്‍') കേരളം എത്ര നാള്‍ കാത്തിരിക്കണം... ആവോ...

ചില വീഡിയോ ദ്രിശ്യങ്ങള്‍
വീഡിയോ1 വീഡിയോ2

4 comments:

  1. pala kuzhikalum inyum adakkan sammathikkaruth karanam, ava rakthasaaksh smaarakangalaanu....

    ReplyDelete
  2. ഈ സ്ഥിതി തുടര്‍ന്നാല്‍, പുതിയൊരു ബോര്‍ഡ് കൂടി റോഡരികില്‍ സ്ഥാപിക്കേണ്ടി വരും..

    റോഡില്‍ കുഴിയുണ്ട്, സൂക്ഷിക്കുക...

    ReplyDelete
  3. തിളയ്ക്കട്ടെ.

    ReplyDelete
  4. കോണ്‍ഗ്രസ് വന്നാലും, കമ്മ്യുണിസ്റ്റു വന്നാലും കേരളം എന്നും കേരളം തന്നെ... പൊതുജനം കഴുതകള്‍ തന്നെ...

    ReplyDelete