സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
വിശാലമനസ്കന് വീണ്ടും മാതൃഭൂമിയില്‍
ദേ പിന്നേം. അതും മാതൃഭൂമീല്.ആശംസകള്‍ പിന്നേം :)-സുല്‍
ആയിരമായിരം അഭിനന്ദനങ്ങള്‍
ഈ വിശാലന്റെ ഒരു കാര്യം..വന്നു വന്ന് പത്രത്തീന്നിറങ്ങാന് നേരമില്ലാതായല്ലോ.. :-))അഭിനന്ദനംസ് അഭിനന്ദനംസ്.. ഇതിലൊരഭിനന്ദനം കാര്‍ട്ടൂന്‍ -- ആ പടം വരച്ച വകയില്‍..
സത്യം പറയ് കുട്ടാ...എന്നെ ആളോള് ചീത്ത പറയണത് കേള്�ക്കാനല്ലേ... ഇബിടെ ഇട്ടത്... ഹഹഹ..സത്യം പറഞ്ഞോ... ഇല്ലെങ്ങെ പാമ്പ് കൊത്തുമേ.. കുവൈറ്റ് പാമ്പ്!! :) എന്നാലും!
ശ്ശോ... എന്തൊരു സ്റ്റൈലനാ ഈ വിശാലണ്ണന്.. ഇപ്പൊഴല്ലേ ഒന്നു അടുത്തൂന്നു ഒന്ന് കാണുന്നത്... ശ്ശോ..
വിശാലേട്ടാ ആശംസകള്‍.അജിത്തേ നിനക്കും, കാര്ട്ടുണ്ണനും പപ്പാതി ആശംസയും!:)
മേനോന് ചേട്ടാ...ഇതിങ്ങനെ പോസ്റ്റാക്കിയതിന് നന്ദി.:)
ആശംസകള്‍....
വിശാലന് മാഷേ ഇത് അടിപൊളിയായല്ലോ :) പിന്നെ കുട്ടമ്മേന്നേ വളരെ നന്ദി ഇത് പി.ഡി.എഫിലിട്ടതിന്.
ബ്ലോഗിലെ ‘ലാലേ’ വിശാലാ, അഭിനന്ദനം!(ഇവിടേം കെടക്കട്ടെ ഒരെണ്ണം)-ഹൌ! എന്തൊര് മുടിഞ്ഞ പോസാ ...അജിക്കുട്ടാ, നന്നായിരിക്കുന്നൂ ലേഖനവും അഭിമുഖവധവും!
ചേട്ടാ എന്നേം കൂടെ ചേര്‍ക്കുമൊ ഈ ബൂലോഗത്തില്‍ ?എന്റെ മെയില്‍ ഐഡി: mymail.india@gmail.com
ഹ ഹ എല്ലാ മാന്യ മഹാ ബ്ലഗാവുകള്ക്കും നന്ദി..പിന്നെ ഇവിടെ ഇത് പോസ്റ്റിയ മേനോനും...ശശിയേട്ടാ.. ഇനി എന്റെ അടുത്ത ടാര്‍ഗറ്റ് ‘കൈതമുള്ളാണ്’ :)
കൊള്ളാംസ്...സൂപ്പറ് താരപദവി എന്നുമെന്നും കൂടെയുന്ടാവട്ടെ വിശാല്‍ജീ..
വിശാലേട്ടന് ആളുപുലിയല്ലേ...എനിക്കും ഈ ബൂലോഗ ക്ലബ്ബില്‍ ഒരു പട്ടയം കിട്ടുമോ..?(രവീന്ദ്രന് പട്ടയം വേണ്ട പ്ലീസ്)
ചുമ്മാ ബാ ജെസിലേ
എന്നായ് ചെര്ക്കുമൊ
ജബ്ബാാര്‍മാഷിന്റെ യുക്തിവാദം,കുറാന്‍സംവാദം ബ്ലോഗുകള്‍ക്ക് ഗള്‍ഫില്‍ ഊരുവിലക്കേറ്പ്പെടുത്തി അല്ലേ?
ആശംസകള്‍!jymoo.p@gmail.com
വിശാലമനസ്കന് വീണ്ടും മാതൃഭൂമിയില്‍
ReplyDeleteദേ പിന്നേം.
ReplyDeleteഅതും മാതൃഭൂമീല്.
ആശംസകള്‍ പിന്നേം :)
-സുല്‍
ആയിരമായിരം അഭിനന്ദനങ്ങള്‍
ReplyDeleteഈ വിശാലന്റെ ഒരു കാര്യം..വന്നു വന്ന് പത്രത്തീന്നിറങ്ങാന് നേരമില്ലാതായല്ലോ.. :-))
ReplyDeleteഅഭിനന്ദനംസ് അഭിനന്ദനംസ്..
ഇതിലൊരഭിനന്ദനം കാര്‍ട്ടൂന്‍ -- ആ പടം വരച്ച വകയില്‍..
സത്യം പറയ് കുട്ടാ...
ReplyDeleteഎന്നെ ആളോള് ചീത്ത പറയണത് കേള്�ക്കാനല്ലേ... ഇബിടെ ഇട്ടത്... ഹഹഹ..
സത്യം പറഞ്ഞോ... ഇല്ലെങ്ങെ പാമ്പ് കൊത്തുമേ.. കുവൈറ്റ് പാമ്പ്!!
:) എന്നാലും!
ശ്ശോ... എന്തൊരു സ്റ്റൈലനാ ഈ വിശാലണ്ണന്.. ഇപ്പൊഴല്ലേ ഒന്നു അടുത്തൂന്നു ഒന്ന് കാണുന്നത്... ശ്ശോ..
ReplyDeleteവിശാലേട്ടാ ആശംസകള്‍.
ReplyDeleteഅജിത്തേ നിനക്കും, കാര്ട്ടുണ്ണനും പപ്പാതി ആശംസയും!
:)
മേനോന് ചേട്ടാ...
ReplyDeleteഇതിങ്ങനെ പോസ്റ്റാക്കിയതിന് നന്ദി.
:)
ആശംസകള്‍....
ReplyDeleteവിശാലന് മാഷേ ഇത് അടിപൊളിയായല്ലോ :) പിന്നെ കുട്ടമ്മേന്നേ വളരെ നന്ദി ഇത് പി.ഡി.എഫിലിട്ടതിന്.
ReplyDeleteബ്ലോഗിലെ ‘ലാലേ’ വിശാലാ, അഭിനന്ദനം!(ഇവിടേം കെടക്കട്ടെ ഒരെണ്ണം)
ReplyDelete-ഹൌ! എന്തൊര് മുടിഞ്ഞ പോസാ ...
അജിക്കുട്ടാ, നന്നായിരിക്കുന്നൂ ലേഖനവും അഭിമുഖവധവും!
ചേട്ടാ എന്നേം കൂടെ ചേര്‍ക്കുമൊ ഈ ബൂലോഗത്തില്‍ ?
ReplyDeleteഎന്റെ മെയില്‍ ഐഡി: mymail.india@gmail.com
ഹ ഹ എല്ലാ മാന്യ മഹാ ബ്ലഗാവുകള്ക്കും നന്ദി..
ReplyDeleteപിന്നെ ഇവിടെ ഇത് പോസ്റ്റിയ മേനോനും...
ശശിയേട്ടാ.. ഇനി എന്റെ അടുത്ത ടാര്‍ഗറ്റ് ‘കൈതമുള്ളാണ്’ :)
കൊള്ളാംസ്...സൂപ്പറ് താരപദവി എന്നുമെന്നും കൂടെയുന്ടാവട്ടെ വിശാല്‍ജീ..
ReplyDeleteവിശാലേട്ടന് ആളുപുലിയല്ലേ...
ReplyDeleteഎനിക്കും ഈ ബൂലോഗ ക്ലബ്ബില്‍ ഒരു പട്ടയം കിട്ടുമോ..?(രവീന്ദ്രന് പട്ടയം വേണ്ട പ്ലീസ്)
ചുമ്മാ ബാ ജെസിലേ
ReplyDeleteഎന്നായ് ചെര്ക്കുമൊ
ReplyDeleteജബ്ബാാര്‍മാഷിന്റെ യുക്തിവാദം,കുറാന്‍സംവാദം ബ്ലോഗുകള്‍ക്ക് ഗള്‍ഫില്‍ ഊരുവിലക്കേറ്പ്പെടുത്തി അല്ലേ?
ReplyDeleteആശംസകള്‍!
ReplyDeletejymoo.p@gmail.com