Sunday, December 16, 2007

ഒരു അറിയിപ്പ്!

നമ്മുടെ സഹബ്ലോഗര്‍ തറവാടി യുടെ ജ്യേഷ്ഠസഹോദരന്‍ മരണപ്പെട്ട വിവരം സുഹൃത്തുക്കളെ അറിയിക്കുന്നു.

പരേതന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നു!

42 comments:

  1. തറവാടിയുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതോടൊപ്പം പരേതന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  2. കണ്ടിട്ടില്ലെങ്കിലും എന്റെ ജ്യേഷ്ട്ടസഹോദരന്റെ വിയോഗം പോലെ- ഞാനും ഈ ദുഖത്തിന്‍ പംകുപറ്റുന്നു.

    ReplyDelete
  3. പരേതാത്മാവിന് ആദരാഞ്ജലികള്‍

    തറവാടിയുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുuന്നു.

    ReplyDelete
  4. തറവാടിയുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  5. ആദരാജ്ഞലികള്‍.

    ReplyDelete
  6. 'ഇന്നാ ലില്ലാഹി വ‌ഇന്നാ ഇലൈഹി റാജിഊന്‍..'
    തറവാടിയുടെ കുടുബത്തോടൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  7. ആദരാഞ്ജലികള്‍.

    ReplyDelete
  8. ദു:ഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  9. പരേതന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  10. പരേതാത്മാവിന് ആദരാഞ്ജലികള്‍

    ReplyDelete
  11. കുടുംബത്തിന്ടെ ദുഖത്തില്‍ പങ്കു ചേരുന്നു. ആദരാഞ്‌ജലികള്‍ !!

    ReplyDelete
  12. ആദരാഞ്ജലികള്‍.

    ReplyDelete
  13. അനുശോചനം അറിയിക്കുന്നു.

    ReplyDelete
  14. ആദരാഞ്ജലികള്‍..

    പ്രാര്‍ത്ഥനകളോടെ...

    -അഭിലാഷ്

    ReplyDelete
  15. പരേതാത്മാവിന് ആദരാഞ്ജലികള്‍.

    ReplyDelete
  16. ഈ ദുഃഖത്തില്‍ ഞാനും ബൂലോകത്തിനൊപ്പം

    സ്വര്‍ഗ്ഗത്തില്‍ ഇടം നല്‍ക്കുമാറാക്കട്ടെ..ആമീന്‍ .എന്ന പ്രാര്‍ത്ഥനയോടെ

    നന്‍മകള്‍ നേരുന്നു

    ReplyDelete
  17. ഈ ദു:ഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍!

    ReplyDelete
  18. ബൂലോക കൂടപ്പിറപ്പിന്റെ സഹോദരന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെയെന്നു പ്രാര്‍ത്ഥിച്ചു കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു..

    ReplyDelete
  19. “നീയോ അവസാനം വരുവോളം പൊയ്ക്കൊള്‍ക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കല്‍ നിന്റെ ഔഹരി ലഭിപ്പാന്‍ എഴുന്നേറ്റുവരും.“ (വിശുദ്ധ ബൈബിള്‍)


    നാടോടിയുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു കൊള്ളുന്നു

    ReplyDelete
  20. “ഇന്നാ ലില്ലാഹി വ‌ഇന്നാ ഇലൈഹി റാജിഊന്‍..'

    ReplyDelete
  21. തറവാടിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.

    ReplyDelete
  22. ക്ഷമാപണം
    -------
    തറവാടിയുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു എന്നതിനു പകരം നാടോടിയുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു എന്ന് തെറ്റായി എഴുതിയതിന്, നാടോടിയോടും, തറവാടിയോടും ക്ഷമാപണം നടത്തുന്നു

    ReplyDelete
  23. തറവാടിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നു.

    ReplyDelete
  24. ആദരാഞ്ജലികള്‍...

    ReplyDelete
  25. ആദരാഞ്ജലികള്‍.

    ReplyDelete
  26. തറവാടിയുടേയും കുടുംബത്തിന്റേയും ദുഃഖത്തില്‍ പങ്കു ചേരുന്നു.

    പ്രാര്‍ത്ഥനകളോടെ..

    ReplyDelete
  27. ആദരാജ്ഞലികള്‍.

    ReplyDelete
  28. ദുഃഖത്തില്‍ പങ്കുചേരുന്നു.

    ReplyDelete
  29. പ്രാര്‍ത്ഥനകളോടെ...

    ReplyDelete
  30. ദു:ഖത്തില്‍ പങ്കുചേരുന്നു.
    ആദരാഞ്ജലികള്‍..

    ReplyDelete
  31. I am a new comer in the blog world. Love to be one of in Bhooloka Club.
    http://Prasanth R Krishna/watch?v=P_XtQvKV6lc

    ReplyDelete
  32. തറവാടിയുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു!!പ്രാര്‍ത്ഥിക്കുന്നു!

    ReplyDelete
  33. ഇന്നാ ലില്ലാഹ്..
    പരേതാത്മാവിന് നിത്യശാന്തി നേരുന്നു

    ReplyDelete