Wednesday, May 24, 2006

നാണയം

ശ്രീനാരായണ ഗുരുവിന്റെ ചിത്രം ആലേഖനം ചെയ്ത നാണയങ്ങള്‍ പുറത്തിറക്കാന്‍ പോകുന്നതായി പത്രവാര്‍ത്ത.

ഗുരുവിന്റെ പേരില്‍ ഒട്ടേറെ കള്ളനാണയങ്ങള്‍ വര്‍ഷങ്ങളായി പ്രചരിക്കുന്നുണ്ടല്ലോ. ഹാവൂ, ഒറിജിനല്‍ ഇറങ്ങുമ്പോഴെങ്കിലും കണ്ണനാണയങ്ങളെ തിരിച്ചറിയാനൊത്തിരുന്നെങ്കില്‍.

No comments:

Post a Comment