വെള്ളാപ്പള്ളി നടേശന്‍:
“മന്ത്രി വേണുഗോപാലിനെ താന്‍ തോല്‍പ്പിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അടുത്ത മന്ത്രിസഭയില്‍ വേണുഗോപാലുണ്ടാവില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. ഞാന്‍ പാതി മീശ വടിക്കണമെന്നു പറയുന്നവര്‍ ഗില്ലറ്റിന്റെ ത്രീ-ഇന്‍-വണ്‍ ബ്ലേഡു കൊണ്ടുവന്നാല്‍..............
...............ഞാന്‍ ഇരുന്നുതരാം !!!!
ഇത് ദീപികയിലെ ലോക്കല്‍ വാര്‍ത്ത.
ReplyDeleteആദ്യം ദീപിക ഒന്നു വായിക്കട്ടെ, ഏതു നാട്ടിലെയാണു വക്കാരീ??
ReplyDeleteഇതു ദീപികയുടെ കോട്ടയം ലോക്കല്‍ വാര്‍ത്തയില്‍ ആണ്....
ReplyDelete......എന്നാ തോന്നുന്നത്.(ഒന്നുകൂടി നോക്കട്ടെ).
അദ്ദേഹം ഇരുന്നുകൊടുക്കാം എന്നു പറഞ്ഞ സ്ഥിതിക്ക് ഇനി മറ്റുള്ളവര്‍ വടിച്ചുകൊടുക്കുമോ എന്ന് നോക്കാം.