നളന്റെ നിലാവുകണ്ടു്‌പ്രാന്തായി നിലാവു തപ്പിയിറങ്ങിയ എനിക്കുകിട്ടിയതീ നിലാവു മാത്രം. ഒരു പരീക്ഷണമെന്ന നിലയ്ക്കിതു ഗ്ലബ്ബിലിടുന്നു.
അല്‍ തവ്വാര്‍ പാര്‍ക്കിലേക്കിറങ്ങുന്ന ആരെങ്കിലും ഇങ്ങനെ അഞ്ചാറു നിലാവുകളെ ഒരുമിച്ചു കാണുകയാണെങ്കില്‍ ഓര്‍ക്കുക. ഒരാളെ പോലെ 7 ആളുകളുണ്ടു്, ഒരു നിലാവു പോലെ 14 നിലാവുകളും. ഇതതിലൊന്നത്രേ.
കള്ളന്‍ ചക്കേട്ടു, ആരും കണ്ടാമിണ്ടണ്ടാ, പയ്യെ പയ്യെ മെല്ലെത്തിന്നോട്ടെ :)
ReplyDeleteസിദ്ധാ, നിലാവിന് എന്തിനാ സ്റ്റാന്റ്?
ReplyDeleteഫോട്ടോ നന്നായിട്ടുണ്ട്. പെരിങ്ങ്സിന്റെ കമന്റ് കണ്ടിട്ട് ഇത് സിദ്ധാര്‍ത്ഥന്‍ തന്നെ എടുത്തതല്ലേന്ന് എനിക്കൊരു ആശങ്ക. നിലാവ് തന്നെയല്ലേ.
ReplyDeleteഇതു വഴിവിളക്കാണെന്നു തോന്നുന്നു ല്ലേ സു?? അതാണോ കണ്ടാല്‍ മിണ്ടണ്ട എന്നൊരു പാട്ടും...
ReplyDelete;)
പരീക്ഷണം വിജയിച്ചു(വോ?)
ReplyDeleteഇനിയും പോരട്ടെ.
ഇനി ഇതിനു താഴേക്കൂടി ഒരു കോഴീം കൂടി നടന്നാല്‍ എന്റെ യൂആറെല്ലായി.
ReplyDeleteസിദ്ധാര്‍ത്ഥാ.........ശരിക്കും ഇതു തുടക്കം തന്നെ? എക്‍സ്‌പാര്‍ട്ടൊപ്പിയനിയന്‍ അറിയില്ല. പക്ഷേ, എനിക്കിഷ്‌ടായീ.. ഇനി അച്ഛനും അമ്മയ്ക്കും കൂടി ഷ്ടായീന്നുവെച്ചാല്‍........ പിന്നെ.........
കൊള്ളാം കേട്ടോ.
സിദ്ദാര്‍ത്തോ-:) ഇദേ പോല്‍ത്തെ പതിനാലണ്ണോ? അപ്പോ ബാക്കിയുള്ളതോ?
ReplyDeleteഇദ് കോര്‍ണിഷ് ഏരിയായില്‍ ചറപറാന്നുണ്ട്!
ഓഫ് ടോ: തേന്‍ നിലാവ് എന്ന് പേരായ ഒരു കലക്കന്‍ മിഠായി ഇല്ലേ? 100 എണ്ണത്തിന്റെ ഒരു പാക്കറ്റ് കിട്ടാന്‍ എന്താ ഒരു വഴി?
ഈ വേപ്പ് മരം. ഞാന്‍ കണ്ടിട്ടുണ്ട്.
ReplyDeleteഈ ചന്ദ്രന്‍. അതിനേം ഞാന്‍ കണ്ടിട്ടുണ്ട്.
ha ha . don't do, don't do ttoo
ReplyDeleteഫോട്ടോഷോപ്പ് ഉപയോഗിച്ചു ഇതു ഒരു നിലാവാക്കി മാറ്റാമായിരുന്നു.. സ്റ്റാന്‍ഡ് ഒക്കെ തേച്ചു മാച്ചു കളഞ്ഞ്.....
ReplyDeleteഇതാ ഇവിടെ ഒരു ചന്ദ്രന്‍...മുഴുവന്‍ ആയിട്ടില്ല
abu dhabi bynuna streetel eppazha e chandran udichade.
ReplyDeleteഅയ്യോ!.. ഇതു ഞാന്‍ കണ്ടിരുന്നില്ല.
ReplyDeleteതുടക്കം നന്നായിട്ടുണ്ട് സിദ്ധാര്‍ത്ഥാ!
കാഴ്ചകള്‍ കണ്ടു വരുന്നു.