നെടുമ്പാശ്ശേരിയില്‍ വിമാനം തെന്നിമാറി വന്‍ അപകടം ഒഴിവായി
(ദീപിക പൊട്ടിക്കുന്ന വാര്‍ത്ത-തലക്കെട്ട് ഒറ്റവാചകം).
അതായത്, വിമാനം തെന്നിമാറിയതുകാരണം, അതുകൊണ്ടു മാത്രം, ഒരു വന്‍ അപകടം നെടുമ്പാശ്ശേരിയില്‍ ഒഴിവായി.
ചുമ്മാ...........................
(ഇന്ദിരാഗാന്ധിക്ക് ആരോ....................പണമയച്ചു)
വക്കാരീ.. വക്കാരിക്കൊരു സഹായമാവട്ടെ എന്നു കരുതി ഞാനിപ്പോള്‍ ദീപിക മനസ്സിരുത്തി വായിക്കുന്നുണ്ട് ട്ടോ. :)
ReplyDeleteയ്യോ ബിന്ദൂ, ദീപികയുടെ മാത്രമായി ഹിറ്റ് കൂട്ടരുതേ, ബാക്കി പത്രങ്ങളും കൂടി......
ReplyDeleteദീപികയുടെ ഇപ്പോള്‍ കിട്ടിയ വാര്‍ത്തകളാണ് അവരുടെ പ്രത്യേകത. ആവേശം മൂത്ത് ചിലപ്പോള്‍ അബദ്ധങ്ങള്‍ എഴുതുമെങ്കിലും അത്രയും ഒരു അപ്ഡേറ്റ് മറ്റു മലയാളം പത്രങ്ങള്‍ക്കില്ല.
മാതൃഭൂമി ഡൈനാമിറ്റ് ഫോണ്ടാക്കിയെങ്കിലും ആ സൈറ്റ് എന്തോ ഒരു സുഖം തോന്നുന്നില്ല.
വെറുതെ ഒരു പത്തരനിരീക്ഷണം..........