Wednesday, June 07, 2006

ദ മല്യാലി എഫക്റ്റ്..

“ഹേയ്, വാറ്റ്സാപ്പ് മാന്‍?” ഞാന്‍ തല പൊക്കി നോക്കി, ഓ, വൈഭവ് ആണ്.. ഉത്തര്‍പ്രദേശുകാരന്‍ ടീം മേറ്റ്.. വെളുക്കനെ ചിരിച്ചു കൊണ്ട് ക്യൂബിക്കിളിന്റെ മേലേക്കൂടെ തലയിട്ട് നോക്കുന്നു
"ഐം ഗൂഡ്, താങ്ക്സ്..” മറുപടി കൊടുത്തു.. രാവിലെ തന്നെ അയാളുടെ മുഖത്തു നോക്കി തര്‍ക്കുത്തരം പറയാന്‍ മനസ്സുവന്നില്ല..

“ഹാവ് യൂ ഹേഡ് ഓഫ് ദ മല്യാലി എഫക്റ്റ്?” അടുത്ത ചോദ്യം.. ഇതെന്ത് എഫക്റ്റ്? രാമന്‍ എഫക്റ്റെന്നൊക്കെ കേട്ടിട്ടുണ്ട്..
“നോ? വാറ്റ്സാറ്റ്?” എന്ന മറു ചോദ്യത്തിന് ഒറ്റശ്വാസത്തില്‍ മറുപടി പറഞ്ഞു ആ വടക്കന്‍

“റ്റൂ മല്യാലീസ് - ഫ്രന്‍സ്”
“ത്രീ മല്യാലീസ് - അസ്സോസ്സിയേഷന്‍“
“ഫോര്‍ മല്യാലീസ് - റ്റു അസ്സോസ്സിയേഷന്‍സ്”
“ദാറ്റ്സ് ദി മല്യാലീ എഫക്റ്റ്!!”

9 comments:

  1. ഹീ ഈസ് റൈറ്റ്...താറ്റ് ഇസ് മല്യാലി ഇഫക്റ്റ്...
    ആദ്യം വായിച്ചപ്പോള്‍ ചിരി വന്നു...
    രണ്ടാമത് വായിച്ചപ്പോള്‍ എന്തോ ഒരു ഫീലിങ്...
    മൂന്നാമത് വായിക്കാന്‍ ശ്രമിച്ചില്ല...
    ശക്തമായ ആശയം;ലളിതമായ ആവിഷ്കാരം...
    സൂപ്പര്‍ പോസ്റ്റ്
    സെമി

    ReplyDelete
  2. ആന്റ് ഫൈവ് മല്യാലീസ് - കൂട്ടത്തല്ല്? ;)

    ReplyDelete
  3. റ്റൂ മല്യാലീസ് - ഫ്രന്‍സ്”?? idikkavane shaniya, dhe pidichO.

    UP Bhaiyya
    One UP bhaiyya = a milkman.
    Two UP bhaiyyas = halwai shop.
    Three UP bhaiyyas = a fist-fight in the UP assembly.
    Four UP bhaiyyas = mosque-destruction squad.

    Bengali
    One Bengali = author
    Two Bengalis = a film society.
    Three Bengalis = political party.
    Four Bengalis = two political parties.

    Bihari
    One Bihari = Laloo Prasad Yadav.
    Two Biharis = booth-capturing squad.
    Three Biharis = caste killing.
    Four Biharis = entire literate population of Patna.

    Punjabi
    One Punjabi =100 kg hulk named Pinky.
    Two Punjabis = Pinky with his bigger brother Twinky.
    Three Punjabis = assault on the McAloo Tikkis at the local McDonalds.
    Four Punjabis = combined IQ equal to one human

    Mallu
    One Mallu = coconut stall.
    Two Mallus = a boat race.
    Three Mallus = Gulf job racket.
    Four Mallus = New congress group

    Gujju
    One Gujju = a share-broker in a Bombay train.
    Two Gujjus = rummy game in a Bombay train.
    Three Gujjus = Bombay's noisiest restaurant.
    Four Gujjus = stock market scam.


    Andhraite
    One Andhraite = chilli farmer.
    Two Andhraites = software company in New Jersey.
    Three Andhraites = Naxalite outfit.
    Four Andhraites = song-and-dance number in a Telugu movie.


    Kashmiri
    One Kashmiri = carpet salesman.
    Two Kashmiris = carpet factory.
    Three Kashmiris = terrorist outfit.
    Four Kashmiris = shoot-at-sight order.

    Tam-Brahm
    One Tam-Brahm = priest at the Vardarajaperumal temple.
    Two Tam-Brahms = maths tuition class.
    Three Tam-Brahms = queue outside the U.S consulate at 4 a.m.
    Four Tam-Brahms = Thyagaraja music festival in Santa Clara

    Bombayite
    One Bombayite = footpath vada-pav stall.
    Two Bombayites = film studio.
    Three Bombayites = slum
    Four Bombayites = the number of people standing on your foot in the train
    at rush hour

    Sindhi
    One Sindhi = currency racket.
    Two Sindhis = papad factory.
    Three Sindhis = duplicate goods shop in Ulhasnagar.
    Four Sindhis = Hong Kong Retail Traders Association.

    Marwari
    One Marwari = the neighbourhood foodstuffs adulterator.
    Two Marwaris = 50% of Calcutta.
    Three Marwaris = finish off all Gujaratis & Sindhis.
    Four Marwaris = threaten the Jews as a community


    And our sweet neibhours
    What do you call one pakistani going to the moon? Problem
    What do you call two pakistanis going to the moon? Problem
    What do you call three pakistanis going to themoon? Problem
    What do you call all pakistanis going to the moon? Problem Solved!!!!
    credit to charan of MV
    http://www.malayalavedhi.com/wbboard/thread.php?threadid=1437&boardid=26&page=1

    ReplyDelete
  4. ആല്‍ഫാ, ബീറ്റാ, ഗാമാ അസോസിയേഷനുകളൊക്കെ ഒരു ഠ വട്ടത്തില്‍ തന്നെയുണ്ടല്ലോ

    നാട്ടില്‍ ആരുടെ കാലുവാരാനും നാടിനു വെളിയില്‍ ആരുടെ കാലുപിടിക്കാനും ഉള്ള കഴിവുമുണ്ട് ഈ മലയാളിക്കെന്ന്....... ഞാന്‍ പറഞ്ഞതല്ലേ, സക്കറിയായോ മറ്റോ പറഞ്ഞതാ.

    പക്ഷേ ഒരു വാഴനൂലുപോലുമില്ലാതെ മുണ്ട് അരയില്‍ ഉറപ്പിച്ചു നിര്‍ത്താനുള്ള കഴിവ്, ഞമ്മള്‍ മലലാളികള്‍ക്കു മാത്രം. അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.

    നമ്മളത്ര മോശമൊന്നുമല്ലന്നേ... പാവങ്ങളല്ലേ നമ്മള്‍...

    ReplyDelete
  5. ആദ്യം വായിച്ചപ്പോള്‍ ചിരിവന്നു.. സമി യെപ്പോലെ!

    പെട്ടെന്ന് തന്നെ, ചിരിമാറി, എന്തോ വല്ലാതെ കെലുക്കുന്ന പോലൊരു ഫീലിങ്ങ്.

    നമ്മള്‍ കേരളൈറ്റ്സ് ചെലപ്പോ വാര്‍ഡ് അടിസ്ഥാനത്തില്‍ അസോസിയേഷനുണ്ടാക്കി കെട്ടിപ്പിടിക്കുകയും ഓണാഘോഷം നടത്തുകയും ഈഗോ യുടെ ഉപദ്രവം മൂലം ചിലപ്പോ അടിച്ച് പിരിഞ്ഞ് വീണ്ടും അസോസിയേഷനുണ്ടാക്കീയ്ന്നും വരും. അത് നമ്മടെ കുടുമ്മക്കാര്യം.

    പക്ഷെ, അതൊക്കെ ഗവേഷിണിക്കാന്‍ ഉത്തര്‍ പ്രദേശുകാര്‍ വളര്‍ന്നുവോ?

    (ശനിയാ ചുമ്മാതാണേ..!)‌

    ReplyDelete
  6. ഗള്‍ഫനെക്കുറിച്ചുള്ള ഇമേജ്‌ കേള്‍ക്കണോ വിശാലാ? ഇന്നാള്‌ ഗിസൈസ്‌ ഗവര്‍മ്മേന്റു കോളനീല്‍ ഒരുത്തന്‍ തൂങ്ങിച്ചത്തു. കണ്ടവര്‍ പോലീസിനിനെ വിളിച്ചു. പച്ച ബെന്‍സ്‌ ഒരെണ്ണം. പച്ചേം വെള്ളേം പാത്തുഫൈന്‍ഡര്‍ രണ്ടെണ്ണത്തോടൊപ്പം നെലോളിച്ചോണ്ട്‌ വന്നു.
    "ശൂ?...." എന്നു പോലീസുകാരന്‍ പാമ്പു ചീറ്റുമ്പോലെ എന്തോ ചോദിച്ചു.

    "മരിച്ചെടക്കണ്‌ കൂവാ.."
    "കൊല??"
    "കൊലയൊന്നുമല്ല ഒരു ജഡമാഡോ തൂങ്ങി കിടന്നാടുന്നത്‌."
    "വോ സൂയിസൈഡോ?. അപ്പോ മലബാറി ആയിരിക്കുമല്ലോ?. വേറാര്‍ക്കും ദൈവം തന്ന ജീവിതം വെറുതേ തുലച്ചു കളയുന്നത്‌ വലിയ കേമത്തമായി തോന്നില്ല"
    പോലീസുകാരന്‍ പറഞ്ഞത്‌ ശരിയായിരുന്നു, തൂങ്ങിയത്‌ ഒരു മല്‍ബാര്‍ജി.

    ReplyDelete
  7. ഉഗ്രന്‍ പോസ്റ്റ്!
    ദേവാ, മലബാറി ഇവിടെ തൂങ്ങി ചാകുമ്പം പറയുന്നത് കേട്ടിട്ടില്ലേ? “ലിപ്തൂണ്‍“ (ലിപ്റ്റണ്‍ ടീബാഗ് പോലെ)

    ReplyDelete
  8. അല്ല ശനിയാ
    ഏതോ ഉത്തര ധൃവത്തില്‍ കിടന്ന ഇവനൊക്കെ നമ്മള്‍ റോയല്‍ മലയാളീസിനെ കണ്ടിട്ട്‌ എന്താ ഇത്ര ഏനക്കേട്‌..?
    തല്ലവനെ..!
    അസോസിയേഷന്റെ തല്ല്‌ കൊണ്ടിട്ടുണ്ടോ എന്ന്‌ ചോദീര്‌.
    ഇല്ലേലും ഉണ്ടേലും കൊട്‌..!

    ReplyDelete
  9. മറ്റുള്ളവര്‍ ഇങ്ങനെ വിചാരിക്കുന്നതിന്‌ നമുക്കെന്തു ചെയ്യാന്‍ പറ്റും??
    ശനിയാ.. കുറഞ്ഞ വാക്കുകളില്‍ കൂടുതല്‍ കാര്യം. നന്നായി.
    :)

    ReplyDelete