സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
Tuesday, June 13, 2006
പണിമുടക്ക്
കൂട്ടുകാരെ ഇന്നത്തെ പൊതുപണിമുടക്കു നിങ്ങള്‍ എല്ലാരുമെങ്ങിനെ ആഘോഷിക്കുന്നു? ഞാനാണേല്‍ പതിവു പോലെ ഓഫീസില്‍ വന്നിരുന്നു പതിവു പണിയൊക്കെ ചെയ്തു കൂട്ടുന്നു..
ഈ ബുലോഗ ക്ലബ്ബില്‍ അംഗമാവാന്‍ എന്താ ചെയ്യുക? ആരെങ്കിലും? (ഓണത്തിനിടയിലെ എന്റെ പുട്ടു കച്ചവടം ചളമായോ?)
ReplyDeleteകൂമോ,
ReplyDeleteഇ മെയില്‍ തന്നാല്‍ ഒരു ശീട്ടു തരാം..പരസ്യമാക്കാന്‍ മടിയാണെങ്കില്‍ രഹസ്യമായി ഇങ്ങോട്ട് തട്ടൂ(manjithkaini@gmail.com)