സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
Thursday, June 15, 2006
നഗരവല്‍ക്കരണം
എല്ലാ പുഴകളും ഒരു കടലിലേക്ക്, എല്ലാ ശരരേഖകളും ഒരേ ഭൂമിയിലേക്ക് ! എന്‍റെ തൊട്ടടുത്ത ഗ്രാമമായ നടുവട്ടത്ത് നിന്നും. ഫോട്ടോ 2001 ലേതാണ്.ഇതിപ്പോഴും അങ്ങനെതന്നെയുണ്ടോ എന്നറിയില്ല.
എല്ലാ പുഴകളും ഒരു കടലിലേക്ക്, എല്ലാ ശരരേഖകളും ഒരേ ഭൂമിയിലേക്ക് ! എന്‍റെ തൊട്ടടുത്ത ഗ്രാമമായ നടുവട്ടത്ത് നിന്നും. ഫോട്ടോ 2001 ലേതാണ്.ഇതിപ്പോഴും അങ്ങനെതന്നെയുണ്ടോ എന്നറിയില്ല.
ഹാഹാ കൊള്ളാം. ഇതെല്ലാം ഒരു നഗരത്തിന്റെ പേരാണോ? എ കെ ജി, സി എച്ച്, കുരുക്ഷേത്രം, കോണ്‍ഗ്രസുകാര്‍ മാത്രമെന്തു പറ്റി പ്രാദേശിക നേതാവിന്റെ പേരിടാന്‍. ഇതേതായാലും നരകം തന്നെ.
എല്ലാ പുഴകളും ഒരു കടലിലേക്ക്, എല്ലാ ശരരേഖകളും ഒരേ ഭൂമിയിലേക്ക് ! എന്‍റെ തൊട്ടടുത്ത ഗ്രാമമായ നടുവട്ടത്ത് നിന്നും. ഫോട്ടോ 2001 ലേതാണ്.ഇതിപ്പോഴും അങ്ങനെതന്നെയുണ്ടോ എന്നറിയില്ല.
ReplyDeleteഹാഹാ കൊള്ളാം. ഇതെല്ലാം ഒരു നഗരത്തിന്റെ പേരാണോ? എ കെ ജി, സി എച്ച്, കുരുക്ഷേത്രം, കോണ്‍ഗ്രസുകാര്‍ മാത്രമെന്തു പറ്റി പ്രാദേശിക നേതാവിന്റെ പേരിടാന്‍. ഇതേതായാലും നരകം തന്നെ.
ReplyDeleteനഗരമെന്നൊന്നും പറയല്ലേ, ഒരു ഗ്രാമപഞ്ചായത്തിലെ ഒരു ചെറിയ വാര്‍ഡിനെ “നഗര്‍“ ആക്കിയതാണിതെല്ലാം.
ReplyDeleteഹ ഹ ഹാ. ബെസ്റ്റ്. ഇത് ഏത് സ്റ്റേഷനതിര്‍ത്തീലാ? അവിടത്തെ റൈറ്റര്‍ നോണ്‍സ്റ്റോപ് മലയാളം എഴുതി ഗിന്നസ് ബുക്കില്‍ കയറിക്കാണുമല്ലോ.
ReplyDeleteകൊള്ളാം തണുപ്പാ!
ReplyDelete