Tuesday, June 20, 2006

വാക്യത്തില്‍ പ്രയോഗിക്കുക

സിംഹാസനം

സര്‍ക്കസില്‍ ഒരു സിംഹമുണ്ടായിരുന്നു....

ഒരു ദിവസം സിംഹം തീവളയത്തില്‍‌ക്കൂടി ചാടി..

ചാടിയപ്പോള്‍ തീകൊണ്ട് അതിന്റെ സിംഹാസനം പൊള്ളിപ്പോയി.

(കഃട്-അനിയച്ചാര്‍ക്ക്)

3 comments:

  1. ഇതു വരെ Exo ഡിഷ്‌ വാഷ്‌ ബാര്‍ ഉപയോഗിച്ചിരുന്ന അമ്മായിക്ക്‌ ഇപ്പോ വിമ്മിഷ്ടമായി.

    ReplyDelete
  2. എന്റെ വിടു പുതുക്കി പണിതപ്പോള്‍ അച്ചന്‍ ജനലിനു കംബി വേണ്ട അഴിമതി എന്നു പറഞ്ഞു...

    ReplyDelete
  3. അതിന്റെ വേറൊരു വെര്‍‌ഷന്‍ മേഘമേ:

    സ്ത്രീകള്‍ വിമ്മിഷ്‌ടപ്പെടുന്നതെപ്പോള്‍?

    പാത്രം പള പളാ മിന്നുമ്പോള്‍.

    (പഴേതാ...)

    ഹ..ഹ.. അഴി, ദോ ഇവിടുണ്ട് കുട്ടപ്പായീ

    ReplyDelete