സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
Thursday, June 22, 2006
പുതിയ ബ്ലോഗന്‍
പ്രിയ ബൂലോകരെ...
എന്റെ ഒരു സുഹൃത്ത് ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. ഇവിടെ ചെന്ന് ഒന്നു സ്വാഗതം ചെയ്‌താല്‍ നന്നായിരുന്നു. ആരെങ്കിലും അദ്ദേഹത്തിനു മലയാളത്തില്‍ ബ്ലോഗുന്നതിനെ കുറിച്ച് പറഞ്ഞു കൊടുത്താലും കൊള്ളാമായിരുന്നു. :)
No comments:
Post a Comment