Thursday, June 22, 2006

വിശാലന്‌...



.....വര്‍ണ്ണമേഘം,മഴനൂല്‍.

6 comments:

  1. മറിഞ്ഞുവീണ കുപ്പിയില്‍നിന്നു മഷി തുളുമ്പിയില്ലല്ലൊ വര്‍ണ്ണം, നൂല്‍. വിശാലന്റെ പേനയിലെ മഷി വറ്റിക്കല്ലേ.

    ReplyDelete
  2. കുട്ടപ്പാ
    കുപ്പി നേരെ തന്നെ..
    മറിഞ്ഞിട്ടില്ല

    ReplyDelete
  3. വര്‍ണ്ണമേ... മഴനൂലേ...

    സന്തോഷം കൊണ്ട് വട്ടായിപ്പോയവരുടെ ലിസ്റ്റില്‍ എന്നെക്കൂടെ ഉള്‍പ്പെടുത്തണമെന്ന് നിര്‍ബന്ധമുണ്ടല്ലേ...

    ചുള്ളാപ്പിമാരേ..ഭയങ്കര നന്ദി.

    ReplyDelete
  4. ഞാനുമാലോചിക്കുകയായിരുന്നു...

    വിശാലന്‍ ഇങ്ങിനെയൊക്കെയെങ്ങിനെയാണെഴുതുന്നതെന്ന്..

    ഇപ്പോ ടെക്‍നിക്ക് പിടികിട്ടി...

    കോഴിപ്പൂട.... :)

    നൂല്‍‌മേഘമേ, കൊള്ളാം.

    ReplyDelete
  5. കോഴിത്തൂവലാണോ പ്രാവിന്റെ തൂവലാണോ പരുന്തിന്റെ തൂവലാണോ വക്കാരി ചേട്ടാ?

    മഴനൂലേ, സംഗതി കിടിലം!

    ReplyDelete
  6. നല്ല ഡിസൈന്‍. വെറുതെ പറഞ്ഞതല്ല. സത്യം.

    ReplyDelete