Wednesday, June 14, 2006

പാവം കള്ളന്‍!



(ചിത്രത്തിന് കടപ്പാട്: മലയാള മനോരമ വാര്‍ത്ത)

5 comments:

  1. വിലപിടിപ്പുള്ളതൊന്നും പോകാഞ്ഞതു കൊണ്ടു്...

    അതു വീട്ടമ്മയ്ക്കു്. കള്ളനോ?

    മൂക്കു പോയതു പോകട്ടേ...

    ReplyDelete
  2. ശരിയാ, ആ കള്ളന് ഇനി പോവാനൊന്നുമില്ല... പാവം.

    ReplyDelete
  3. പേവിഷത്തിനുള്ള ഇഞ്ചക്‌ഷനെങ്കിലും ആ കള്ളെനെടുക്കാമായിരുന്നു

    ReplyDelete
  4. ഫെമിനിസ്റ്റ് പെണ്‍ അന്‍‌സേഷ്യനായിരിക്കും തീര്‍ച്ച..
    ശോ! കള്ളനാണെങ്കിലും ഒരു മയത്തിനൊക്കെ കടിക്കണ്ടേ..

    ReplyDelete
  5. ഈ വക്കാരീടെ ഒരു കാര്യം ഓരോരോ കാര്യങ്ങളേ..
    അരവിന്ദാ..മലപ്പുറത്ത് ആണ്പട്ടിയെ നായയെന്നും പെണ്ണിനെ പട്ടിയെന്നും ആണ് വിളിക്കുക.
    ഓഫ്: കോണ്‍ഗ്രസ്സിന്റെ ഹൈക്കമാന്ഡ് പ്രതിനിധിയായി സംഘടനാ തെരഞ്ഞെടുപ്പിനെത്തിയ ഒരു പാട്ടീലിനെ പട്ടീന്നും പറഞ്ഞ് തല്ലിയ കഥ കേട്ടിട്ടുണ്ട്.ആള്‍ മാറി തല്ലിയെതാവുമെന്ന് കരുതി ആ പാവം പറഞ്ഞത്രെ ‘അയാം നോട്ട് പട്ടി ആം പാട്ടീല്‍‘..

    ReplyDelete