Wednesday, June 14, 2006

നഗരത്തിലൊരു തണല്‍വഴി.

9 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. മൊബൈലില്‍ ക്ലിക്കിയതാ..ഗ്വോളിറ്റി പോരാ.എന്നാലും ഒരു രസം.

    ReplyDelete
  3. എന്നാലും രസമായിരിക്കുന്നു..
    അല്ല ഈ താഴത്തറയിലെ നിളയെ കുറിച്ച് പറയുന്നത് കേട്ടു..തിരുനാവായയിലാണോ?
    ആണെങ്കില്‍ കൂടുതല്‍ അറിയാനാഗ്രഹമുണ്ട്..
    സമയറതതിനനുസരിച്ച് ibrumanster@gmail.com വരാമോ?

    ReplyDelete
  4. അതെ, തിരുന്നാവായയില്‍ തന്നെ. ഇബ്രുവിന്‍റെ പോസ്റ്റ്കളില്‍ ഒരു മംഗലം മണമടിച്ചിരുന്നു.ശരിതന്നെയോ?

    G Talk ല് ആഡ് ചെയ്തിട്ടുണ്ട്.
    ogneopasnoboy@gmail.com

    ReplyDelete
  5. നല്ല പടം. റഷ്യയാണോ?

    ReplyDelete
  6. അതെ, റഷ്യതന്നെ.സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍.

    ReplyDelete
  7. കലേഷേ, ജ്യോഗ്രഫി ക്ലാസ്സില്‍ കയറാതെ വട്ടുകളിച്ച് നടന്നൂ ല്ലേ

    ആ പടം എന്തായാലും റഷ്യയല്ല. മാപ്പ് നോക്ക് കലേഷേ... അല്ലെങ്കില്‍ ആ കഷണ്ടിത്തലയുള്ള സ്വര്‍ണ്ണക്കടക്കാരന്‍ ചേട്ടനോടു പറ, അറ്റകൈക്ക് ഒരു അറ്റ്‌ലസ് തരാന്‍. റഷ്യ എന്തായാലും ഇങ്ങിനെയല്ല.ഇനി തണുപ്പന്‍ പറഞ്ഞാലും ഞാന്‍ സമതിക്കൂ....ഉം

    ReplyDelete
  8. ഇതേതോ പ്രേതങ്ങളുടെ താഴവര പോലെ ഉണ്ടല്ലൊ.....എന്റെ കര്‍ത്താവെ,എന്റെ കംബ്യൂട്ടറിന്റെ അപ്പറത്തു ജനല്‍ ഉണ്ടു.

    ReplyDelete
  9. ഇതേ പോലുള്ള സ്ഥലം പറമ്പിക്കുളത്തും, തേക്കടിയിലുമുണ്ട്. ഞാന്‍ അതിലേതെങ്കിലുമാണെന്നാ കരുതിയത്.

    ReplyDelete