Saturday, June 24, 2006

വിക്കിപീഡിയ

പ്രിയപ്പെട്ടവരേ....... പുല്ലൂരാന്‍ മാപിയയുടെ കാര്യം പറഞ്ഞപ്പോള്‍ ആണ് ഓര്‍മ്മ വന്നത്.

www.wikipedia.org യില്‍ കേരളത്തിലെ പല സ്ഥലങ്ങളേയും പ്രശസ്ത വ്യക്തികളേയും പറ്റിയുള്ള വിവരങ്ങള്‍ അപൂര്‍ണ്ണമായി കിടക്കുന്നു. സമയം കൈയ്യിലുള്ളവര്‍ക്ക് ഇവ പൂര്‍ണ്ണമാക്കാനോ പുതിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനോ ശ്രമിച്ചുകൂടെ ?

1 comment:

  1. LñVú öhêtEïùLú
    Here is an Audio Version of Su's Post. I hope that you will really enjoy. Click the below link to start downloading (30secs only).
    Su Audio

    ReplyDelete