സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
ഇവിടെ സൌദിയില്‍ ബൂലോഗകൂടപ്പിറപ്പുകളെ കാണാന്‍ ഒരു വഴിയും ഇല്ലല്ലോ, കാരണം ബൂലോഗത്തിലെ ചിത്രങ്ങള്‍ തടയപ്പെട്ടതായിക്കാണുന്നു..ബൂലോഗരെ ഇനി എന്താനൊരു മാര്‍ഗ്ഗം ?ബിജു.
ബിജു, ഇമെയില്‍ ഐഡി തരൂ... പടം അയച്ചുതരാം.
വിശാലേട്ടോ...സംഭവം കലക്കീട്ട്ണ്ടല്ലോ.ഇത്രയും ആളെ ഒരു ഫോട്ടോയില്‍ കൊള്ളുമെന്ന് ഞാന്‍ വിചാരിച്ചില്ല.
ഇവിടെ പടം ഇട്ടിട്ടുണ്ട്.http://keralachicago.com/uaemloggers.htm
മാഷേ...ഈമെയില്‍ വിലാസം..bijukalarikkalഅറ്റ് ജിമെയില്‍ dot കോംബിജു.
വിശാലേട്ടാ..ദിവാസ്വപ്നത്തിന്റെ link ല്‍ നിന്നും എല്ലാവരേയും കാണാന്‍ സാധിച്ചു..അടിപൊടി....ഇന്നല്ലേ, നാട്ടിലും ബൂലോഗകൂടപ്പിറപ്പുകളുടെ സംഗമംബിജു.
ഈ മഹാസംഭവത്തില്‍ പങ്കെടുക്കുവാനും ഒരുപാട് പ്രതിഭാശാലികളെ കൂട്ടിമുട്ടുവാനും പരിചയപ്പെടുവാനും സാധിച്ചതില്‍ എന്റെ അനുമോദനങ്ങള്‍ നേരട്ടെ...
ഇതിലെങ്കിലും പെരിങ്ങോടരുണ്ടാവും എന്നു വിചാരിച്ചത് വെറുതെ. അല്ലെങ്കില്‍ ദേവന്റെ അപ്പുറത്തിരിക്കുന്നവനാണോ അതുമല്ലെങ്കില്‍ പിന്നില്‍ കണ്ണടച്ചു നില്‍ക്കുന്നവനാവുമോ പെരിങ്സ് :)
സിബു, കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്ന ലവന്‍ തെന്നെ പെരിങ്സ്!!അപ്പുറത്ത് കണ്ണാട വച്ച് ‘ഭോ’ എന്ന മുഖത്തോട് കൂടി ഇളിച്ച് നില്‍ക്കുന്നത് ഞാന്‍. അമ്പട ഞാനേ...
ഇവിടെ സൌദിയില്‍ ബൂലോഗകൂടപ്പിറപ്പുകളെ കാണാന്‍ ഒരു വഴിയും ഇല്ലല്ലോ,
ReplyDeleteകാരണം ബൂലോഗത്തിലെ ചിത്രങ്ങള്‍ തടയപ്പെട്ടതായിക്കാണുന്നു..
ബൂലോഗരെ ഇനി എന്താനൊരു മാര്‍ഗ്ഗം ?
ബിജു.
ബിജു,
ReplyDeleteഇമെയില്‍ ഐഡി തരൂ... പടം അയച്ചുതരാം.
വിശാലേട്ടോ...
ReplyDeleteസംഭവം കലക്കീട്ട്ണ്ടല്ലോ.ഇത്രയും ആളെ ഒരു ഫോട്ടോയില്‍ കൊള്ളുമെന്ന് ഞാന്‍ വിചാരിച്ചില്ല.
ഇവിടെ പടം ഇട്ടിട്ടുണ്ട്.
ReplyDeletehttp://keralachicago.com/uaemloggers.htm
മാഷേ...
ReplyDeleteഈമെയില്‍ വിലാസം..
bijukalarikkalഅറ്റ് ജിമെയില്‍ dot കോം
ബിജു.
വിശാലേട്ടാ..
ReplyDeleteദിവാസ്വപ്നത്തിന്റെ link ല്‍ നിന്നും എല്ലാവരേയും കാണാന്‍ സാധിച്ചു..
അടിപൊടി....
ഇന്നല്ലേ, നാട്ടിലും ബൂലോഗകൂടപ്പിറപ്പുകളുടെ സംഗമം
ബിജു.
ഈ മഹാസംഭവത്തില്‍ പങ്കെടുക്കുവാനും ഒരുപാട് പ്രതിഭാശാലികളെ കൂട്ടിമുട്ടുവാനും പരിചയപ്പെടുവാനും സാധിച്ചതില്‍ എന്റെ അനുമോദനങ്ങള്‍ നേരട്ടെ...
ReplyDeleteഇതിലെങ്കിലും പെരിങ്ങോടരുണ്ടാവും എന്നു വിചാരിച്ചത് വെറുതെ. അല്ലെങ്കില്‍ ദേവന്റെ അപ്പുറത്തിരിക്കുന്നവനാണോ അതുമല്ലെങ്കില്‍ പിന്നില്‍ കണ്ണടച്ചു നില്‍ക്കുന്നവനാവുമോ പെരിങ്സ് :)
ReplyDeleteസിബു,
ReplyDeleteകണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്ന ലവന്‍ തെന്നെ പെരിങ്സ്!!
അപ്പുറത്ത് കണ്ണാട വച്ച് ‘ഭോ’ എന്ന മുഖത്തോട് കൂടി ഇളിച്ച് നില്‍ക്കുന്നത് ഞാന്‍. അമ്പട ഞാനേ...