ശ്രീജിത്, ഇക്കാസ്&വില്ലൂസിനെ പറ്റി എഴുതിയത് വായിച്ചു. അവര്‍ പോസ്റ്റ് ചെയ്ത ആ ചാറ്റ് റൂം ഐറ്റം ഒഴിവാക്കേണ്ടത് തന്നെ. നിഷാദ് മാഷിന്റെ ഭാഷയില്‍ സെല്‍ഫ് സെന്‍സര്‍ഷിപ്പ് ചെയ്യത്തവ ചൂണ്ടിക്കാണിക്കുകയല്ലെ സിബു ചെയ്തിട്ടുള്ളൂ. പക്ഷെ അവരെ ബ്ലോക് ചെയ്യുന്നതിന് പകരം ആ പോസ്റ്റ് ഒഴിവാക്കിയാല്‍ മതിയായിരുന്നു.
പച്ചാളം ചേട്ടാ.. ഓഫ് ടോപിക്ക് ക്ലബ്ബിലായത് കൊണ്ട് ചേര്ത്തതാണേ.താങ്കള്‍ക്ക് സുസ്വാഗതം!!
വധത്തിനു മുമ്പോ ക്ഷമാപണം ;)
ReplyDeleteആത്മാര്‍ത്ഥത എന്നു് ഇങ്ങിനെയും എഴുതാമല്ലേ പാച്ചാളം?
ബൂലോഗക്കൂട്ടായ്മയിലേയ്ക്കു സ്വാഗതം.
സ്വാഗതം ശ്രീനി.
ReplyDeleteസ്വാഗതം...ആശംസകള്‍
ReplyDeleteചുമ്മ ക്ഷമിക്കാന്‍ പറഞ്ഞാലൊന്നും ഞാന്‍ ക്ഷമിക്കില്ല......;-)
ReplyDeleteസ്വാഗതം.......കാണാം,കണണം..അല്ലേ?
സെമി
പച്ചാളം പാപ്പച്ചന്റെ ആരെങ്കിലും ആണോ? പച്ചവെളിച്ചവും തേടി നടക്കാറുണ്ടോ?
ReplyDeleteതാങ്കളുടെ ബ്ലോഗ് ഏതാണെന്നും കൂടി പരിചയപ്പെടുത്തലില്‍ ഉള്‍പ്പെടുത്താമായിരുന്നു.
പറയാന്‍ മറന്നു. സ്വാഗതം. നല്ല നല്ല പോസ്റ്റുകള്‍ പോരട്ടെ.
ശ്രീജിത്,
ReplyDeleteഇക്കാസ്&വില്ലൂസിനെ പറ്റി എഴുതിയത് വായിച്ചു. അവര്‍ പോസ്റ്റ് ചെയ്ത ആ ചാറ്റ് റൂം ഐറ്റം ഒഴിവാക്കേണ്ടത് തന്നെ. നിഷാദ് മാഷിന്റെ ഭാഷയില്‍ സെല്‍ഫ് സെന്‍സര്‍ഷിപ്പ് ചെയ്യത്തവ ചൂണ്ടിക്കാണിക്കുകയല്ലെ സിബു ചെയ്തിട്ടുള്ളൂ. പക്ഷെ അവരെ ബ്ലോക് ചെയ്യുന്നതിന് പകരം ആ പോസ്റ്റ് ഒഴിവാക്കിയാല്‍ മതിയായിരുന്നു.
പച്ചാളം ചേട്ടാ.. ഓഫ് ടോപിക്ക് ക്ലബ്ബിലായത് കൊണ്ട് ചേര്ത്തതാണേ.താങ്കള്‍ക്ക് സുസ്വാഗതം!!
സ്വാഗതം ശ്രീനി
ReplyDeleteഅല്ലാ എതാ ബ്ലോഗ്?
ദില്ബുച്ചേട്ടാ, കമന്റ് ഇവിടെ ഇടൂ.
ReplyDeleteദേ, പിന്മൊഴികളൊരു 250 അടിച്ചിരിക്കുന്നു
ReplyDelete