Wednesday, July 12, 2006

ഏഷ്യാനെറ്റില്‍ കണ്ട കേരള ബൂലോഗ സംഗമം


ഏഷ്യാനെറ്റില്‍ കണ്ട കേരള ബൂലോഗ സംഗമം.
പണ്ടത്തെപ്പോലെതന്നെ ടിവി സ്ക്രീനില്‍ നിന്ന് വീഡിയോ കാമറ അല്ലാത്തതിലൂടെ പീടിച്ച വീഡിയോ. ഫയല്‍ സൈസ് ചെറുതാക്കാന്‍ വേണ്ടി ഗുണനിലവാരം കുറച്ച് ചെയ്തത്.
(ചിത്ര-ശബ്ദ ക്വാളിറ്റിയുടെ കാര്യത്തില്‍ ഇതിലും നല്ലത് ആരുടെയെങ്കിലും കയ്യിലുണ്ടെങ്കില്‍ HTML എഡിറ്റ് ചെയ്യുകയോ ഈ പോസ്റ്റ് മായ്ച്ചിട്ട് പുതിയ പോസ്റ്റായി ഇടുകയോ ചെയ്യണമെന്ന് അഭ്യര്‍ത്ഥന)

10 comments:

  1. .wmv ഫയല്‍ കാണനില്ലല്ലോ..

    ReplyDelete
  2. നന്നായി ഇതിവിടെ ഇട്ടത്‌, അതുകൊണ്ടു കാണാന്‍ പറ്റി. :)നാനി

    ReplyDelete
  3. നന്ദി അനില്‍ച്ചേട്ടാ :)

    ReplyDelete
  4. Varamozhi Font enikkum tharoo pls.

    ReplyDelete
  5. എല്ലാവരേയും കണ്‍കുളിര്‍ക്കേ കണ്ടു.. സന്തോഷം ആയി:D

    നന്ദി അനിലേട്ടാ :D

    ReplyDelete
  6. ഇന്നലെ ഒബി പറഞ്ഞതു കാരണം ഈ പരുപാടി കണ്ടു. ഇന്റെര്‍വ്യൂ ചെയ്ത സമയത്ത് ചന്ദ്രേട്ടനില്ലാതെ പോയത് ഒരു കുറവായി. പരുപാടിയുടെ ദൈര്‍ഘ്യം ഒരുപാട് കുറഞ്ഞുപോയല്ലോ എന്നു തോന്നി.

    ReplyDelete
  7. ഇത് കാണാന്‍ പറ്റാത്ത എന്റെ കുഴപ്പമോ എന്റെ ആപ്പീസിന്റെ കുഴപ്പമോ.. വീട്ടില്‍ പോയി ഒന്നുകൂടി നോക്കട്ടെ

    ReplyDelete
  8. ഗൂഗിള്‍ പേജസ് ആളെ പറ്റിച്ചു. ബാന്‍ഡ്‌വിഡ്ത് തീര്‍ന്നു.

    ReplyDelete
  9. video.google.com-ല്‍ മെച്ചമായ ഒന്ന് കയറ്റിയിട്ടിട്ടുണ്ട്. അവര്‍ വെരിഫൈ ചെയ്തു തീര്‍ന്നാല്‍ ലിങ്ക് കിട്ടും. അപ്പോള്‍ ഇടാം.

    ReplyDelete
  10. ഇതും ഇപ്പോള്‍ കാണാനാവുന്നുണ്ട്. അതുല്യയുടെ ബ്ലോഗ്‌ബ്ലോക്കിംഗ് പ്രതിഷേധമുള്‍പ്പെടെ.

    ReplyDelete