Thursday, July 20, 2006

വാള്‍വോ!!!












ലിമിറ്റഡ് സ്റ്റോപ്പെന്നാണ് ബസ്സില്‍ എഴുതിയിരിക്കുന്നത്,
അതു മാറ്റി ലിമിറ്റഡ് എഡീഷന്‍ എന്നാക്കാമായിരുന്നു.

4 comments:

  1. ഇതെവിടുന്നെടുത്ത ചിത്രമാണ് പച്ചാളം? വാള്‍വോ എന്നും വോയ്‌വോ എന്നും ബസ്സുകളില്‍ എഴുതിയിരിക്കുന്നത് ബാംഗ്ലൂരില്‍ ഒരുപാട് കണ്ടിരിക്കുന്നു.

    ReplyDelete
  2. കലൂര്‍-എറണാകുളം.
    ഏത് കാട്ടുമാക്കാനാണാവോ അതെഴുതിയത്.

    ReplyDelete
  3. ആരാണീ പച്ചാളം ഭാസി???

    കൊച്ചിക്കാരനാണോ???

    ReplyDelete
  4. വാള്‍വോ കൊള്ളാമല്ലോ. അതു പോട്ട്‌. ഏതു മഹാപാപിയാ പച്ചാളത്തിന്റെ കണ്ണടിച്ചുപൊട്ടിച്ച്‌ ഉടുപ്പും കീറി വിട്ടത്‌?

    ReplyDelete