നന്ദി, വീണ്ടും ബുദ്ധിമാനായ ശ്രീജിത്തേ ബൂലോഗ കബ്സിലേക്ക് സ്വാഗതം ചെയ്തതില്഼ നന്ദി. മറ്റുളളവരോട് ഓരു വാക്ക് പുതിയ ഓരാളാണേ പേര് കിച്ചു. ചുമ്മാ കുറെ സ്വപ്നങ്ങളെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും നിങ്ങളോട് സംസാരിക്കാനാണ് എത്തിയത്. കിച്ചു കറെ ഏറെ വാചാലനാവാനാണ് അതു കൊണ്ട് അബദ്ധങ്ങള്഼ സംഭവിക്കാം. എന്നാലും സംഭവാമി യുഗേ യുഗേ...
വായിച്ചുവളര്‍ന്നാല്‍ വിളയും.
ReplyDeleteവായിക്കാതെ വളര്‍ന്നാല്‍ വളയും.
നന്നായി എഴുതുക, നന്നായി വായിക്കുക, നന്നായി വളരുക, നന്നായി വിളയുക....
കിച്ചുവിന് സ്വാഗതം.:)
ReplyDeleteബൂലോഗത്തി ഭൂ ഉടമയോ? അതെന്തോന്ന് സാധനം? എന്നിട്ട് കുറ്റം ഹൈ ഗോപി എന്ന് സൈറ്റിനും. നീ കള്ള തിരുമാലി ആണെന്ന് ഇതിനോടകം മനസ്സിലായി. അതു കൊണ്ട് തന്നെ ഒരു ജഗജില്ലി പോസ്റ്റും ഉടന്‍ വരുമെന്ന് ഞാന്‍ മനസ്സില്‍ കാണുന്നു. കലക്കിപ്പൊളി എന്റെ കിച്ചുവേ.
ReplyDeleteസംഭവാമി യുഗേ യുഗേ എന്നല്ല..........
ReplyDeleteസംഭവാമി യൂഗോ... യൂഗോ....
ആശംസകള്‍
ബൂമി വാങ്ങിയപ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി കെട്ടിയില്ലേ. ബൂമി വില കുറച്ചല്ലേ കാണിച്ചത്. കാര്‍ഷിക ബൂമിയോ റെസിഡന്‍ഷ്യലോ? കാത്തിരുന്ന് കാണാം.
ReplyDeleteസ്വാഗതം!
This comment has been removed by a blog administrator.
ReplyDeleteകിച്ചുവിനു സ്വാഗതം
ReplyDeleteഎന്നാണാവോ ഇനി ഇവിടെ ഒരു ഫ്ലാറ്റ് പണിയാന്‍ പോവുന്നത്. ഇപ്പോ എന്നാ വിലയുണ്ട് ഭൂമിക്കൊക്കെ? ചുളുവില്‍ കിട്ട്യതാണോ ?
ReplyDeleteഏതായാലും കിച്ചൂന് ഭൂലോഗത്തിലേക്ക് സ്വാഗതം :)
ഹേയ് kala .. കല ? കാള ?
ReplyDeleteവിച്ച് വണ്‍ ?
:ഡി
Enne onnu sahayikkoooooo....
ReplyDeleteKaleshjiyude upadesa prakaaram settings change varuthiyittum.ente blogil
malayalam varunnilla.Eniyenthu cheyaanam?ee sahridayane sahayikkooooo