Tuesday, July 25, 2006

പ്രവാസി...

നീളുന്ന ആവശ്യങ്ങളുടെ ലിസ്റ്റിനടിയില്‍
‍ആഗ്രഹങ്ങളെ കുഴിച്ചുമൂടി
പെറ്റമ്മയും പിറന്നനാടുംനല്‍കുന്ന
സ്വപ്നങ്ങള്‍ മാത്രം ബാക്കിയായ...
ഞാന്‍...‍
ഇന്നൊരു പ്രവാസി

2 comments:

  1. "കണ്ണീരും, സ്വപ്നങ്ങളും വില്‍ക്കുവാനായ്‌ വന്നവന്‍ ഞാന്‍......". അല്ലേ?

    ReplyDelete
  2. ഇത്തിരിവട്ടമേ, ക്ലബ്ബിലേക്ക് സ്വാഗതം.

    ReplyDelete