Thursday, July 27, 2006

പ്രാണസഖി ഞാന്‍ വെറുമൊരു ‘സ്പാമരനാം‘ ..

ഇതൊരു ആധുനിക ചാരിത്ര്യപ്രസംഗം.. കുറേ നാളായി വിടാതെ സ്പാം അയച്ചുകൊണ്ടിരുന്ന ഒരു സൈറ്റിന്റെ അണ്‍‌സബ്സ്ക്രൈബ് ലിങ്കില്‍ കിട്ടിയപ്പോള്‍ കിട്ടിയത്:



ഇനിയും എന്തൊക്കെ കാണാന്‍ കിടക്കുന്നു.. :-)

3 comments:

  1. സ്പാം മെയിലിന്റെ അണ്‍സബ്‌സ്‌ക്രൈബ് ഓപ്‌ഷന്‍ ഉപയോഗിയ്ക്കുന്നത് അത്ര ബുദ്ധിയല്ല എന്നാണു കേട്ടിരിയ്ക്കുന്നത്. അതു വഴി ആക്‌ടീവ് ഇ-മെയില്‍ ഐഡീസ് ട്രാക്ക് ചെയ്യപ്പെടുമത്രെ.
    ഒന്നീന്ന് അണ്‍സബ്‌സ്‌ക്രൈബ് ചെയ്തതു കൊണ്ട് സ്പാമിങ്ങിനൊട്ട് കുറവു വരാന്‍ പോകുന്നില്ല താനും...

    ReplyDelete
  2. ആദി, കുറേയൊക്കെ സ്പാമുകള്‍ അണ്‍സബ്സ്ക്രൈബ് ചെയ്താല്‍ ഇല്ലാതാവുന്നുണ്ട്.. മാത്രമല്ല, എന്റെ കോര്‍പ്പറേറ്റ് ഐഡിയില്‍ വരുന്നതാ അങ്ങനെ ചെയ്യുന്നത്.. ദിവസം ഏകദേശം 15-20 വെച്ച് കിട്ടിക്കൊണ്ടിരുന്ന എനിക്കു ഇപ്പൊ 2-3 മത്രെ വരുന്നുള്ളൂ.. ബാക്കി ഞാന്‍ പോയി അണ്‍സബ്സ്ക്രൈബ് ചെയ്തെടുത്തു.

    വരവു കൂടിയാല്‍ ആപ്പീസില്‍ ഡിജിറ്റല്‍ സെക്യൂരിറ്റി ടീമിനെ അറിയിക്കാന്‍ നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്.

    ReplyDelete
  3. ഹിഹിഹിക്..ഇതു കലക്കി!ഇതാണ് നേരുള്ള സ്പാം..

    ReplyDelete