Saturday, July 29, 2006

ബ്ലോക്കിംഗ് വഴിമാറുന്നു

ടാറ്റാ ഇന്‍ഡികോം (വി.എസ്.എന്‍.എല്‍) ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷിക്കാം. ഇത്തിരിമുന്‍പ് വരെ ബ്ലോക്ക് ചെയ്തിരുന്ന ബ്ലോഗ്സ്പോട്ട് തുറന്നിരിക്കുന്നു. ഇവിടെ ഇപ്പോള്‍ പ്രോക്സി സഹായമില്ലാതെ തന്നെ ബ്ലോഗുകള്‍ കാണാന്‍ കഴിയുന്നുണ്ട്. കൂടുതല്‍ വിശേഷങ്ങളറിയുന്നവര്‍ കമന്റിലൂടെ പങ്കുവയ്ക്കാന്‍ അപേക്ഷിക്കുന്നു.

1 comment:

  1. ഞാന്‍ ഒരു പുതിയ ബ്ലൊഗുകരനണു. എന്നെ ഒന്നു സഹായിക്കണം

    ReplyDelete