അവസാനം ഞാനെന്റെ ചിത്രം മാറ്റി!
പഠിച്ച വിദ്യ ഒന്ന് പ്രയോഗിച്ചു നോക്കിയെന്നേ ഉള്ളൂ. ഇതു വേറെ ഏതെങ്കിലും മുഖത്തായിരുന്നെങ്കില്‍ ഏകദേശം ഫോട്ടോയിലെ പോലെതന്നെ തിരിച്ചറിയാതായേനെ!(അമ്മിച്ചിയേയ്...)
പക്ഷേ ഇങ്ങനെ എട്ടിന്റെ പണി കിട്ടുമെന്ന് കരുതിയില്ല. ആകയാല്‍ അതു ഞാന്‍ മാറ്റി!അതേയ് ഒരു സംശയം? ഞാനെഴുതിയതു വല്യ കുഴപ്പമൊന്നുമില്ലെന്ന് കരുതിക്കൊട്ടെ? തുടര്‍ന്നും എഴുതാലൊ. (അല്ല ഒരു സഭാക്കംബം)
ബോഗ് തുടങ്ങിയിട്ടുണ്ടേ, ഇവിടെ ,ആയി വരുന്നതേ ഉള്ളൂ. അനുഗ്രഹിക്കണം!
No comments:
Post a Comment