Sunday, July 30, 2006

മൂന്നാമിടം യൂണികോഡിലേക്ക്‌....

പ്രിയ ബൂലോകരേ,

യു.എ.ഇ ബ്ലോഗര്‍മാരുടെ സമ്മേളനത്തിന്റെ അനന്തരഫലമായി മൂന്നാമിടം ഇന്റര്‍നെറ്റ്‌ ആഴ്ചപ്പതിപ്പ്‌ ഇതാ യൂണികോഡിലാക്കിയിരിക്കുന്നു.

ഇതിന്‌ സഹായം ചെയ്തുതന്ന പെരിങ്ങോടന്‌ മൂന്നാമിടം ടീം വക നന്ദി അറിയിക്കട്ടെ.
നമ്മുടെ സാക്ഷി കുറച്ചുകാലങ്ങളായി മൂന്നാമിടം ആസ്ഥാന ചിത്രകാരന്‍ ആണെന്ന കാര്യവും അറിയിക്കട്ടേ...
നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശ്ശങ്ങള്‍ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഉള്ളടക്കം

ലക്കം 30
ജൂലായ്‌ 29 - ആഗസ്റ്റ്‌ 5

1. എഡിറ്റോറിയല്‍
പരിശുദ്ധപിതാക്കന്മാരേ കേരളത്തെ വിരട്ടരുത്‌
2. ദേശം/ജീവിതം
കുടിയേറ്റക്കാരന്റെ വീട്‌ - വി മുസഫര്‍ അഹമ്മദ്‌
3. ചോദ്യം ഉത്തരം
ഇ മലയാളം -പെരിങ്ങോടന്‍
4. സിനിമ
ചലച്ചിത്രകാരന്‍ - കരുണാകരന്‍
5. ഇക്കരെ
മുഖം മൂടി - എന്‍ ടി ബാലചന്ദ്രന്‍
6. ജലം-രാഷ്ട്രീയം
സഖാവ്‌ വി.എസും എന്റെ മകളും -രാം മോഹന്‍
7. എഴുത്ത്‌-പ്രവാസം
മണലും മീറും കൊണ്ടുള്ള സ്ത്രീകള്‍ -ഹനാന്‍ ഷെയ്ക്ക്‌
8. കഥ
കടം കഥ -ഫ്രാന്‍സ്‌ കാഫ്ക
കവിതകള്‍
9. ഒലിവുമരങ്ങള്‍ - അനൂപ്‌ ചന്ദ്രന്‍
10. കുടിയേറാനുള്ള ഒരുക്കങ്ങള്‍ - എല്‍മാസ്‌ അബി നാദിര്‍

4 comments:

  1. യു.എ.ഇ ബ്ലോഗര്‍മാരുടെ സമ്മേളനത്തിന്റെ അനന്തരഫലമായി മൂന്നാമിടം ഇന്റര്‍നെറ്റ്‌ ആഴ്ചപ്പതിപ്പ്‌ ഇതാ യൂണികോഡിലാക്കിയിരിക്കുന്നു.

    ReplyDelete
  2. ശങ്കു ഗെഡീ...

    മൂന്നാമിടം ഇന്റര്‍നെറ്റു മാഗസില്‍, എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍, അബുദാബിയിലെ ഒരു ഫ്ലാറ്റില്‍, ഒരു പുതു വര്‍ഷപ്പുലരിയില്‍, ഉറക്കമിളച്ച് പുലര്‍‌‍ച്ചെ 3 മണി വരേയിരുന്നു പ്രവര്‍ത്തിച്ച ഒരു പാവത്തിനെ നിങ്ങളൊക്കെ മറന്നു ! ദൈവം ചോദിക്കാതിരിക്കില്ല ട്ടാ ....

    ReplyDelete
  3. ശങ്കു ഗെഡീ...

    മൂന്നാമിടം ഇന്റര്‍നെറ്റു മാഗസിന്‍‍, എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍, അബുദാബിയിലെ ഒരു ഫ്ലാറ്റില്‍, ഒരു പുതു വര്‍ഷപ്പുലരിയില്‍, ഉറക്കമിളച്ച് പുലര്‍‌‍ച്ചെ 3 മണി വരേയിരുന്നു പ്രവര്‍ത്തിച്ച ഒരു പാവത്തിനെ നിങ്ങളൊക്കെ മറന്നു ! ദൈവം ചോദിക്കാതിരിക്കില്ല

    ReplyDelete
  4. :)
    ഇപ്പോഴാണ് മൂന്നാമിടം വിസിറ്റബിള്‍ & വായിക്കബിള്‍ ആയത്. നന്നായി. അഭിനന്ദനങ്ങള്‍!

    ReplyDelete