Saturday, July 15, 2006

ആ‍പ്പി ബര്‍ത്ത്ടേ ടു മണ്ടത്തരങ്ങള്‍..

ബൂലോഗരെ..
ഇന്ന് നമ്മുടെ മണ്ടന്റെ പിറന്നാളാണ്. അവനെ നേരില്‍ കിട്ടുന്നവരെല്ലാം പാര്‍ട്ടി ചോദിക്കാന്‍ മറക്കരുതെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.
മണ്ടാ‍.. പിറന്നാള്‍ ആശംസകള്‍..
ദൈവാനുഗ്രഹം എന്നും നിന്നിലുണ്ടാവട്ടെ...

6 comments:

  1. Happy Birthday Sreeji !
    Ninne njaan vitilledaa...party njaan pitungikkolam !!

    ReplyDelete
  2. ലവന് ആദ്യം ആശംസ കൊടുത്തത് ഞങ്ങളാ. അതുകൊണ്ട് ട്രീറ്റും ഞങ്ങക്ക് തന്നെ

    ReplyDelete
  3. ശ്രീജിത്തേ, പിറന്നാള്‍ ആശംസകള്‍!
    ദൈവാനുഗ്രഹമുണ്ടാകട്ടെ!

    ReplyDelete
  4. സന്തോഷ ജന്മദിനാശംസകള്‍ മണ്ടത്തരങ്ങള്‍
    Belated b'day wishes Jith kutta :-)

    ReplyDelete
  5. തലവേദന ഇനീം മാറിയിട്ടില്ല... :)

    ReplyDelete
  6. ഡ്രിസിലേ, എന്നെ വിളിച്ചതിനും, ഇവിടെ ജന്മദിനാശംസകള്‍ അറിയിച്ചതിനും ഒരായിരം നന്ദി.

    കമന്റിട്ട മറ്റുള്ളവര്‍ക്കും നന്ദി. ഈ സ്നേഹത്തിന് പകരം തരാന്‍ എന്റെ കയ്യില്‍ ഒന്നുമില്ലല്ലോ സുഹൃത്തുക്കളേ ... സ്നേഹമല്ലാതെ.

    ReplyDelete