സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
സ്വാഗതം. ഞാനും പുതുമുഖമാണ്. സംശയങ്ങള്‍ ഒത്തിരിയുണ്ടായിരുന്നു. ശല്യം ചെയ്തു, സിബുച്ചേട്ടനെ. കൈപിടിച്ചുനടത്തിച്ചു പുള്ളിക്കാരന്‍. ഇപ്പോള്‍ ഒരുവിധം കുഴപ്പമില്ലാതെ ബ്ലോഗുന്നു. അതുകൊണ്ട് തുറന്നു ചോദിക്കൂ സംശയങ്ങള്‍, ഹെല്‍പ്പാം.
സ്വാഗതം. ഞാനും പുതുമുഖമാണ്. സംശയങ്ങള്‍ ഒത്തിരിയുണ്ടായിരുന്നു. ശല്യം ചെയ്തു, സിബുച്ചേട്ടനെ. കൈപിടിച്ചുനടത്തിച്ചു പുള്ളിക്കാരന്‍. ഇപ്പോള്‍ ഒരുവിധം കുഴപ്പമില്ലാതെ ബ്ലോഗുന്നു.
ReplyDeleteഅതുകൊണ്ട് തുറന്നു ചോദിക്കൂ സംശയങ്ങള്‍, ഹെല്‍പ്പാം.