Friday, July 21, 2006

ബ്ലോഗുകളെ കാറ്റഗറി തിരിക്കല്‍ (വീണ്ടും)

ഈ എല്‍ജി സ്വൈര്യം തരുന്നില്ല. അതും ഏവൂരാന്‍ വാടകയ്ക്കെടുത്ത വീടിന്റെ പിന്നില്‍ തന്നെ ഇതൊക്കെ എഴുതിവയ്ക്കാനും തുടങ്ങിയാലോ :) ശരിയല്ല എന്നു തോന്നി ക്ലബ്ബില്‍ പോസ്റ്റാക്കുന്നു. പറയാനുണ്ടായിരുന്നത്‌ ഇത്രയുമാണ്.

10 comments:

  1. എനിക്കും ഉണ്ട് ഈ സംഷയം
    എങ്ങനെ എനിക്ക് ബൂലൊകത്തില്‍ പൊസ്റ്റ് ചെയ്യാം
    ദയവായി ആരെങ്കിലും എന്നെ ഒന്നു സഹായിക്കൂ

    ReplyDelete
  2. Hello Admin,
    Please add my blog too in boologaclub.

    http://rajamanikyam.blogspot.com/

    Thank you.

    ReplyDelete
  3. ബിജോയ്, ഇടങ്ങള്‍, ബൂലോക ക്ലബ്ബിന്റെ ഇന്‍‌വിറ്റേഷന്‍ അയക്കേണ്ട ഇ-മെയില്‍ വിലാസം ഇവിടെ ഒരു കമന്റായി അറിയിച്ചാല്‍, മെമ്പറാക്കിത്തരാം.

    രാജമാണിക്യമേ, താങ്കളെ ബ്ലോഗ്‌റോളില്‍ ചേര്‍ത്തിട്ടുണ്ട്. ക്ലബ്ബിന്റെ മെമ്പര്‍ഷിപ്പ് വേണമെങ്കില്‍, ഇ-മെയില്‍ വിലാസം പോരട്ടെ.

    ReplyDelete
  4. I wish to be a part of boologaclub.my email id is rehnaliyuatgmaildotcom.

    http://rehnaliyu.blogspot.com/

    ReplyDelete
  5. Sreejith ,
    Thank you for adding me in blog roll.

    My E-mail ID : vinusivan at gmail dot com

    tc..
    http://rajamanikyam.blogspot.com/

    ReplyDelete
  6. എന്റെ ഇ മെയില്‍

    abdusown@hotmail.com

    സഹകരണം പ്രതീക്ഷിക്കുന്നു.

    ReplyDelete
  7. എന്റെ ഇ-മെയില്‍ വിലാസം:- ksali2k@gmail.com

    ബൂലൊകത്തില്‍ എനിക്കും ഒരു മെമ്പര്‍ഷിപ്പ്‌ തരുകില്ലേ..?

    ReplyDelete
  8. ഹഹഹഹ..ഇത് ഞാനിപ്പോഴാണ് കണ്ടെ..
    ഹഹഹ... ഒരു പോസ്റ്റിന് എല്ലാം ഓഫ് കമന്റുകള്‍ മാത്രം വീണ പോസ്റ്റെന്ന ബഹുമതി ഇതിന് തന്നെ! ഹഹഹ...എനിക്ക് വയ്യ!ന്നാലും സിബുചേട്ടാ ഇതെങ്ങിനെ സാധിച്ചു..

    ReplyDelete
  9. http://chumarezhuth.blogspot.com/

    ബാബു

    ReplyDelete