This is a fight between male rat snakes. It's popularly called "combat dance". Each male tries to control the body of the other by twisting around it and tries to keep his own head above that of his opponent. They also try to push each other's head down. The evasive movements of the two snakes results in what looks like a dance, so that people often mistake this to be mating. Video by: dotcompals Detailed text provided by: Hari Krishnan (Palakkad,Kerala, India). More Pictures available at http://www.KeralaClick.com |
സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
ഞാന്‍ നോക്കിയില്ല,
ReplyDeleteസര്‍പ്പകോപം കിട്ടും :)
കുറച്ച് എഡിറ്റ് ചെയ്തു. നേരത്തേ വിചാരിച്ച പോലെ ചേര പാമ്പുകളുടെ ഇണ ചേരലല്ല അത്. രണ്ട് ചേരകളുടെ ശണ്ഠയാണ്‍ . ഇത് പറഞ്ഞു തന്ന ശ്രീ ഹരികൃഷ്ണന്‍ (http://www.orkut.com/Profile.aspx?uid=13779411772769908063) നന്ദി.
ReplyDeleteഇതിന്റെ AUTOSTART="true" എന്നതു AUTOSTART="false" എന്ന് കൊടുക്കുന്നതില്‍ വിരോധമുണ്ടോ? ആവശ്യമുള്ളവര്‍ക്കു മാത്രം കണ്ടാല്‍ മതിയല്ലോ, മാത്രവുമല്ല, പേജ് ലോഡ് ചെയ്യാനുള്ള സമയവും കുറഞ്ഞു കിട്ടും.
ReplyDeleteആദിത്യന്‍ ചേട്ടന്‍ പറഞ്ഞതിനോട് യോജിക്കുന്നു.
ReplyDeleteആദിത്യന്റെ നിര്‍ദ്ദേശത്തിന് എന്റേയും പിന്തുണ പ്രഖ്യാപിക്കുന്നു.
ReplyDelete