സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
ഇതു കണ്ടാല്‍ കടമ്മനിട്ട “പൂവെവിടെ മക്കളേ...” എന്നു പാടിപ്പോവും....ഈ സുന്ദരി വാവ മോളാണോ?
ഇതു എവിടം?ഗൌരിയാണോ?നല്ല നിഷ്‌കളങ്കമായ നോട്ടം.
ഓഹോ! അപ്പോ അങ്ങനെയാണോ കാര്യങ്ങള്‍... ജപ്പാന്‍ കാണിച്ചു തന്നപ്പോ ഇതു എവിടം-ന്നോ?ഇങ്ങളു ജപ്പാനില്‍ തന്നെ? അതോ ഗഫൂര്‍ക്കാ ഉരുവില്‍ക്കയറ്റി മദ്രാസില്‍ ഇറക്കിവിട്ടതാണോ?
ആദി, മോളു തന്നെ - ഗൌരി.വക്കാരി, കാലിഫോര്‍ണിയയില്‍, ഹണ്ടിങ്ടണ്‍ ഗാര്‍ഡനിലുള്ളിലെ ജാപ്പനീസ് ഗാര്‍ഡന്‍.
ഇപ്പോ മനസ്സിലായില്ലേ ആദിത്യാ, ജപ്പാന്‍ ഗാര്‍ഡന്‍ കാണാന്‍ ജപ്പനിലേക്കെങ്ങും പോകണ്ടാന്ന്.. (ആന്‍ഡ് വൈസ് വേഴ്‌സ) :)
അപ്പോ ഗാര്‍ഡന്‍ എന്ന് പറയുന്നത് ഇതാണല്ലേ?ഈ റോക്ക് ഗാര്‍ഡന്‍ എന്നൊക്കെ പറയുന്നതുപോലെ റോഡ് ഗാര്‍ഡന്‍ ആവും ഇത്.
ഗാര്‍ഡന്റെ ഒരു ക്ലോസപ്പ് പടം കൊടുക്കാമോ മാഷെ ?
അള്ളാപടച്ചോനേ, ഞമ്മള് കണ്ടിട്ടില്ലാപൂന്തോട്ടമെന്നൊന്ന് ദിങ്ങനേ...
ഇതാ മറ്റൊരു ഗാര്‍ഡന്‍......മരുഭൂവിലെ മരുപ്പച്ച......എന്നെ പോലുള്ള മഹാത്മാക്കളുടെ പാദസ്പര്‍ശത്താല്‍ ധന്യമായ ഭൂമി.........http://www.thegardens.ae/
ഇങ്ങനെയാണെങ്കില്‍ എനിക്കൊരു ഫാം തന്നെയുണ്ട് എന്ന് പറയാമല്ലോ.വക്കാര്യേ ഇങ്ങള് ജപ്പാനില് ജങ്ഷനിലാണല്ലേ? എനിക്ക് മനസ്സിലായി.
ആദിത്യന്റെ കമന്റ്:ഇതു കണ്ടാല്‍ കടമ്മനിട്ട “പൂവെവിടെ മക്കളേ...” എന്നു പാടിപ്പോവും....ഇതു കേട്ടപ്പോള്‍ ഇതാണു് ഓര്‍മ്മവന്നതു്:അഞ്ജനമെന്നതു ഞാനറിയും, അതു മഞ്ഞളു പോലെ വെളുത്തിരിക്കും..ആദിത്യോ, “കാടെവിടെ മക്കളേ...” എന്നു പാടിയതു് അയ്യപ്പപ്പണിക്കരാണു്, കടമ്മനിട്ടയല്ല...നിനക്കു് പറ്റിയ പണി ഓഫ്‌ടോപ്പിക്കു തന്നെ മോനേ...നളോ, പഴയ ക്യാമറ കളഞ്ഞുപോയോ?
പിന്നെയും കേറി ഗോള്‍ ഒന്ന് :(;)
മൂസാഫിര്‍ മാഷെ, ഇതേ ഉള്ളൂ..ആ കാണുന്ന വരകളൊക്കെയേ ഉള്ളൂ, പടത്തില്‍ ക്ലിക്കിയാല്‍ വലുതാക്കി കാണാം. L.A. പരിസരത്തുള്ള ബ്ലോഗരോടു ചോദിച്ചു നോക്കാം ഒരു കൈ..ഹലോ!ഉമേഷണ്ണാ, പുറത്തെടുക്കാം പയ്യെ!
ഗൗരി പൂന്തോട്ടം കണ്ടാസ്വദിയ്ക്കാണല്ലെ.
ഈ ഇറൂന്റെ പറച്ചില്‍ അതിചതുരം!(ഋ പറയുന്നതൊക്കെ ചതുരമായേ എക്സ്‌പിയില്‍ കാണുന്നുള്ളൂ എന്നര്‍ത്ഥം.)സിബുവും ശനിയനും സന്തോഷുമൊക്കെ ഒരുപാടുപേര്‍ക്കുപദേശിച്ചുകൊടുത്ത ആ അക്ഷഹൃദയമന്ത്രം ഈ ഇറുവിനു് ആരെങ്കിലുമൊന്നു പറഞ്ഞുകൊടുക്കൂ, പ്ലീസ്...
സ്വാഗതം
ഇതു കണ്ടാല്‍ കടമ്മനിട്ട “പൂവെവിടെ മക്കളേ...” എന്നു പാടിപ്പോവും....
ReplyDeleteഈ സുന്ദരി വാവ മോളാണോ?
ഇതു എവിടം?
ReplyDeleteഗൌരിയാണോ?
നല്ല നിഷ്‌കളങ്കമായ നോട്ടം.
ഓഹോ! അപ്പോ അങ്ങനെയാണോ കാര്യങ്ങള്‍... ജപ്പാന്‍ കാണിച്ചു തന്നപ്പോ ഇതു എവിടം-ന്നോ?
ReplyDeleteഇങ്ങളു ജപ്പാനില്‍ തന്നെ? അതോ ഗഫൂര്‍ക്കാ ഉരുവില്‍ക്കയറ്റി മദ്രാസില്‍ ഇറക്കിവിട്ടതാണോ?
ആദി,
ReplyDeleteമോളു തന്നെ - ഗൌരി.
വക്കാരി,
കാലിഫോര്‍ണിയയില്‍, ഹണ്ടിങ്ടണ്‍ ഗാര്‍ഡനിലുള്ളിലെ ജാപ്പനീസ് ഗാര്‍ഡന്‍.
ഇപ്പോ മനസ്സിലായില്ലേ ആദിത്യാ, ജപ്പാന്‍ ഗാര്‍ഡന്‍ കാണാന്‍ ജപ്പനിലേക്കെങ്ങും പോകണ്ടാന്ന്.. (ആന്‍ഡ് വൈസ് വേഴ്‌സ) :)
ReplyDeleteഅപ്പോ ഗാര്‍ഡന്‍ എന്ന് പറയുന്നത് ഇതാണല്ലേ?
ReplyDeleteഈ റോക്ക് ഗാര്‍ഡന്‍ എന്നൊക്കെ പറയുന്നതുപോലെ റോഡ് ഗാര്‍ഡന്‍ ആവും ഇത്.
ഗാര്‍ഡന്റെ ഒരു ക്ലോസപ്പ് പടം കൊടുക്കാമോ മാഷെ ?
ReplyDeleteഅള്ളാപടച്ചോനേ, ഞമ്മള് കണ്ടിട്ടില്ലാ
ReplyDeleteപൂന്തോട്ടമെന്നൊന്ന് ദിങ്ങനേ...
ഇതാ മറ്റൊരു ഗാര്‍ഡന്‍......
ReplyDeleteമരുഭൂവിലെ മരുപ്പച്ച......
എന്നെ പോലുള്ള മഹാത്മാക്കളുടെ പാദസ്പര്‍ശത്താല്‍ ധന്യമായ ഭൂമി.........
http://www.thegardens.ae/
ഇങ്ങനെയാണെങ്കില്‍ എനിക്കൊരു ഫാം തന്നെയുണ്ട് എന്ന് പറയാമല്ലോ.
ReplyDeleteവക്കാര്യേ ഇങ്ങള് ജപ്പാനില് ജങ്ഷനിലാണല്ലേ? എനിക്ക് മനസ്സിലായി.
ആദിത്യന്റെ കമന്റ്:
ReplyDeleteഇതു കണ്ടാല്‍ കടമ്മനിട്ട “പൂവെവിടെ മക്കളേ...” എന്നു പാടിപ്പോവും....
ഇതു കേട്ടപ്പോള്‍ ഇതാണു് ഓര്‍മ്മവന്നതു്:
അഞ്ജനമെന്നതു ഞാനറിയും, അതു മഞ്ഞളു പോലെ വെളുത്തിരിക്കും..
ആദിത്യോ, “കാടെവിടെ മക്കളേ...” എന്നു പാടിയതു് അയ്യപ്പപ്പണിക്കരാണു്, കടമ്മനിട്ടയല്ല...
നിനക്കു് പറ്റിയ പണി ഓഫ്‌ടോപ്പിക്കു തന്നെ മോനേ...
നളോ, പഴയ ക്യാമറ കളഞ്ഞുപോയോ?
പിന്നെയും കേറി ഗോള്‍ ഒന്ന് :(
ReplyDelete;)
മൂസാഫിര്‍ മാഷെ, ഇതേ ഉള്ളൂ..
ReplyDeleteആ കാണുന്ന വരകളൊക്കെയേ ഉള്ളൂ, പടത്തില്‍ ക്ലിക്കിയാല്‍ വലുതാക്കി കാണാം.
L.A. പരിസരത്തുള്ള ബ്ലോഗരോടു ചോദിച്ചു നോക്കാം ഒരു കൈ..ഹലോ!
ഉമേഷണ്ണാ, പുറത്തെടുക്കാം പയ്യെ!
ഗൗരി പൂന്തോട്ടം കണ്ടാസ്വദിയ്ക്കാണല്ലെ.
ReplyDeleteഈ ഇറൂന്റെ പറച്ചില്‍ അതിചതുരം!
ReplyDelete(ഋ പറയുന്നതൊക്കെ ചതുരമായേ എക്സ്‌പിയില്‍ കാണുന്നുള്ളൂ എന്നര്‍ത്ഥം.)
സിബുവും ശനിയനും സന്തോഷുമൊക്കെ ഒരുപാടുപേര്‍ക്കുപദേശിച്ചുകൊടുത്ത ആ അക്ഷഹൃദയമന്ത്രം ഈ ഇറുവിനു് ആരെങ്കിലുമൊന്നു പറഞ്ഞുകൊടുക്കൂ, പ്ലീസ്...
സ്വാഗതം
ReplyDelete