Saturday, July 29, 2006

സാങ്കേതിക സഹായം??

ism-gist(ml-indulekha,ml-revathy etc.,) ല്‍ നിന്നും മൊഴിയിലേക്ക് convert ചെയ്യാന്‍ ആരെങ്കിലും സഹായിക്കാമൊ?യൂണികോഡ് വഴങ്ങുന്നില്ല!!

2 comments:

  1. വരമൊഴിയില്‍ അതിനു വകുപ്പുണ്ടല്ലോ പച്ചാളമേ. ആഡോണ്‍സ് കൂടെ ഡൌണ്‍ലോഡണമെന്നു തോന്നണു.
    ഇതു വായിക്കുക.

    ബൈ ദ് ബൈ: ഐ എസ് എം, ഇന്ദുലേഖ, രേവതി. സുകൃത ജപങ്ങള്‍ കേട്ടിട്ട് ഒരു പത്രക്കാരന്റെ ലക്ഷണമുണ്ടല്ലോ?

    ReplyDelete
  2. അയ്യോ ഞാനൊരു കൊച്ചു പയ്യനാണെ!
    ആദ്യം ഗ്രാഫിക്സ്-ഡിറ്റിപി ആയിരുന്നു തൊഴില്‍ മേഖല, പിന്നീട് സര്‍ക്കാര്‍ ജോലികിട്ടി.
    കമന്റിട്ടതിനു വളരെ നന്ദി, ഞാനൊന്നു നോക്കട്ടെ.

    ReplyDelete