Tuesday, August 01, 2006

നെടുമങ്ങാട് നിന്നും മറ്റൊരാള്‍

നെടുമങ്ങാട് നിന്നും ഒരു കുഞ്ഞനിയന്‍ സുഹൃത്ത് എന്നപേരില്‍ തന്റെ മലയാളം ബ്ലൊഗുമായി വന്നു നില്‍ക്കുന്നു.
ബൂലോക സമ്മേളനത്തിനെ മീഡിയാ കവറേജില്‍ നിന്നും മലയാളം ബ്ലോഗുകളെ കുറിച്ച് മനസിലാക്കി കടന്നു വന്ന അരുണിനെ നമുക്ക് സ്വാഗതം ചെയ്ത് ഈ കൂട്ടത്തില്‍ ഇരുത്താം. (ജയ് ബൂലോക സംഗമങ്ങള്‍!)

ഒരു മെയിലിലൂടെ ഉള്ള പരിചയമാത്രമേ എനിക്ക് ഈ നാടുകാരനോട് ഉള്ളു. എങ്കിലും ഈ വരവില്‍ മറ്റൊരു നെടുംങ്ങാടനായ ഞാന്‍ കൂടുതല്‍ സന്തോഷിക്കുന്നു.

No comments:

Post a Comment